Chapter Title : രണ്ടാം ഭാര്യ 8 [Amal]?
ഇനി എപ്പോഴാണ് വീട്ടിലേക്ക് പോകുന്നത്.
ലിജോ- എടീ ചോറ് ഒക്കെ ഉണ്ട്, ഞാൻ ഒരു പന്ത്രണ്ട് മണി കഴിയുമ്പോൾ വീട്ടിലേക്ക് പോകും. വേറെ എന്തൊക്കെയാ വിശേഷങ്ങൾ, നിനക്ക് ജിത്തുവിനെ എൻറെ വീട്ടിലേക്ക് പോകാൻ ധൃതി ആയോ.
ജിൽസ- ചേട്ടാ ജിത്തു വിൻറെ വീട്ടിലേക്ക് പോകാൻ ധൃതി ഒന്നും ഇല്ല, പിന്നെ അവിടുന്ന് അമ്മ രണ്ടു ദിവസമായി വിളിക്കാൻ തുടങ്ങിയിട്ട്. അതുകൊണ്ട് മമ്മി ഈ ഞായറാഴ്ച പൊയ്ക്കൊള്ളാൻ പറഞ്ഞു. ചേട്ടാ ഞാൻ വീഡിയോ കോൾ വിളിച്ചാൽ ചേട്ടനെ ഇപ്പോൾ ബുദ്ധിമുട്ട് ആകുമോ.
ലിജോ- ഇല്ല എടീ നീ വിളിച്ചോളും, കാരണം എൻറെ മനസ്സിലും അവളെ കാണാൻ കൊതിയായി ഇരുന്നു്. അവൾ വേഗം ഫോൺ കട്ടുചെയ്തു വാട്സ്ആപ്പ് വീഡിയോകോൾ ചെയ്തു. ഞങ്ങൾ അങ്ങിനെ വീഡിയോ കോൾ ചെയ്തു കൊണ്ടിരുന്നപ്പോൾ, ഒരു ഹിന്ദിക്കാരൻ അവളെ കണ്ടപ്പോൾ, എന്നോടു ചോദിച്ചു എൻറെ ബീവി ആണോ എന്ന്. ഞാൻ അവനോടു പറഞ്ഞു അല്ല എന്ന്. അവൾ അവൻ ചോദിച്ചതു കേട്ടായിരുന്നു.
ജിൽസ- ആ പയ്യൻ എന്താണ് ചേട്ടനോട് ചോദിച്ചത്.
ലിജോ- എടീ അവൻ ചോദിക്കുകയാണ്, നീ എൻറെ ഭാര്യ ആണോ എന്ന്.
ജിൽസ- എന്നിട്ട് ചേട്ടൻ എന്തു പറഞ്ഞു.
ലിജോ- നീ എൻറെ ഭാര്യ ഒന്നുമല്ല ലവ്വർ ആണെന്നു പറഞ്ഞു. എന്നിട്ട് ഞാൻ അവളോടു പറഞ്ഞു എടീ ഞാൻ ചുമ്മാ പറഞ്ഞതാണ് കേട്ടോ നീ എന്നോട് ദേഷ്യപ്പെടരുത്.
ജിൽസ- എൻറെ ചേട്ടാ ഞാൻ എന്തിനാണ് ദേഷ്യപ്പെടുന്നത്, അവൻ ഒരു ഹിന്ദി കാരൻ പയ്യനല്ലേ അവനോട് ഞാൻ ചേട്ടൻറെ ഭാര്യ ആണെന്നു പറഞ്ഞാലും എനിക്ക് വിരോധമില്ല.
💬 Comments
View all comments