Chapter Title : രണ്ടാം ഭാര്യ 9 [Amal]
കാണിച്ചുകൊടുക്കുകയും പറയുവാനും ഉണ്ട്.
ലിജോ- നീ ഈ കണക്കിന് പോയാൽ എന്നെ ശരിക്കും ഭർത്താവ് ആക്കുമോ.
ജിൽസ- ഒന്ന് പോ എൻറെ ഏട്ടാ എന്നെ വെറുതെ കൊതിപ്പിക്കല്ലേ.
ലിജോ- ആട്ടെ എടീ ഞാൻ എപ്പോഴാണ് വരേണ്ടത്. പിന്നെ വീട്ടിൽ പറഞ്ഞു എൻറെ കൂടെയാണ് കല്യാണത്തിന് പോകുന്നത് എന്ന്.
ജിൽസ- ഏട്ടൻ ഒരു പത്തര ആകുമ്പോൾ വീട്ടിലേക്ക് വന്നാൽ മതി. പിന്നെ ഞാൻ ഏട്ടൻറെ കൂടെ ആണ് പോകുന്നത് എന്ന് പറഞ്ഞപ്പോൾ, ജിത്തുവും മമ്മിയും സമ്മതിച്ചു പോകാൻ. ഏട്ടാ ഞാൻ ചേച്ചിയോട് പറയണോ ഏട്ടനെ എൻറെ കൂടെ ഒന്ന് വിടണമെന്ന്.
ലിജോ- ഏയ് നീ ഒന്നും അവളോടു പറയേണ്ട, ഞാൻ അങ്ങ് എത്തിക്കോളാം. എടീ പിന്നെ നീ അന്ന് സാരി ആണോ ഉടുക്കുന്നത്.
ജിൽസ- അതെ ഏട്ടാ, ഞാൻ സാരി ഉടുത്താൽ പോരേ കല്ല്യാണം അല്ലെ.
ലിജോ- നീ സാരി ഉടുത്താൽ മതി. പിന്നെ എൻറെ ഒരു ആഗ്രഹം ആണ്, നിൻറെ കല്യാണത്തിന് ഞാൻ സെലക്റ്റ് ചെയ്തു തന്ന കേട്ടു സാരി നിനക്കു ഉടുക്കാം ഓ.
ജിൽസ- ഇത് എന്ത് ചോദ്യമാണ് ഏട്ടാ, എൻറെ ഏട്ടനെ ഇഷ്ടമുള്ള സാരി ഉടുത്തു ഞാൻ ഏട്ടൻറെ കൂടെ വരണം എന്ന് പറയുന്നത് കേൾക്കുമ്പോൾ തന്നെ. എൻറെ മനസ്സിനെ എന്തോരം സന്തോഷം ആയി. പിന്നെ ഏട്ടാ ഞാൻ മനസ്സ് കൊണ്ട് ഏട്ടനെ സ്നേഹിച്ചു തുടങ്ങിയ നാൾ മുതൽ ഏട്ടൻറെ ഇഷ്ടത്തിനൊത്ത് ഞാൻ നടക്കാൻ ശ്രമിച്ചിട്ടുള്ളൂ. ഇനി അങ്ങോട്ടും എൻറെ ഏട്ടൻറെ ഇഷ്ടത്തിനൊത്ത് ഈ ജിൽസ നടക്കുകയുള്ളു.
ലിജോ- എടീ പെണ്ണേ എനിക്കു പേടി
💬 Comments
View all comments