Chapter Title : രണ്ടാം ഭാര്യയും പെൺമക്കളും [ലെവൻ]
“എന്താ ഇങ്ങനെ നോക്കുന്നെ?”
“തന്നെ ഇപ്പോഴല്ലേ ഒന്ന് അടുത്ത് കിട്ടുന്നെ”, രാജീവ് പറഞ്ഞു.
“പിന്നെന്താ? ഇനി ഇപ്പോഴും അടുത്തല്ലേ?”, ജീന പറഞ്ഞു കൊണ്ട് രാജീവിൻ്റെ അടുത്തോട്ടു ചേർന്ന് ഇരുന്നു. രാജീവിൻ്റെ നെഞ്ചിലെ രോമവും അതിൻ്റെ ഇടയിൽ കിടക്കുന്ന സ്വർണ്ണ മാലയും ഒരു അടിപൊളി ലുക്ക് രാജീവിന് നൽകി.
“എന്താടോ താൻ നോക്കുന്നെ'”, രാജീവ് ചോദിച്ചു.
“അത് പിന്നെ ഈ മാല എത്ര പവൻ കാണുമെന്ന ഓർത്തത്. ആവശ്യം വന്നാൽ വിൽക്കാമല്ലോ?”,രാജീവിൻ്റെ മാലയിൽ പിടിച്ചു കൊണ്ട് ജീന പറഞ്ഞു.
“ആഹാ താൻ കൊള്ളാമല്ലോ?”, രാജീവ് ജീനയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
ജീനക്ക് ശരീരം കോരിത്തരിച്ചു പോലെ തോന്നി. ഒരു ആണിൻ്റെ സ്പര്ശനം കിട്ടിയിട്ട് നാളുകളായി. അവളോർത്തു. അപ്പോഴേക്കും രാജീവ് അവളെ ചേർത്ത് പിടിച്ചു തൻ്റെ നെഞ്ചിലേക്ക് ചേർത്തു. ജീന രാജീവിൻ്റെ നെഞ്ചിൽ ചേർന്നു കിടന്നു.
കുറച്ചു നിമിഷങ്ങൾ അങ്ങനെ കടന്നു പോയി. രാജീവ് ജീനയുടെ പുറത്തു കൈകൊണ്ടു തഴുകിയപ്പോൾ ബ്രാ തടഞ്ഞു. രാജീവ് ഒന്ന് പതിയെ വലിച്ചു വിട്ടു. “അഹ്”, ജീന ഒന്ന് കുറുകി.
“എന്താടോ വേദനിച്ചോ?”, രാജീവ് ചോദിച്ചു. “ഇല്ല”, ജീന പറഞ്ഞു.
“വേണേൽ ഊരിക്കളഞ്ഞേക്കാം”. ബ്രായുടെ വള്ളിയിൽ പിടിച്ചു പതിയെ വലിച്ചു കൊണ്ട് രാജീവ് പറഞ്ഞു. “ഉം”, ജീന മൂളി.
രാജീവ് കയ്യെത്തിച്ചു റൂമിലെ മെയിൻ ലൈറ്റ് ഓഫ് ചെയ്തിട്ട് ബെഡ്‌റൂം ലാമ്പിട്ടു. രാജീവ് ജീനയെ അല്പം കൂടെ മുകളിലോട്ടു വലിച്ചു അവളുടെ താടിയിൽ പിടിച്ചു ഉയർത്തി. രാജീവ് അവളുടെ കണ്ണിലേക്കു നോക്കിയപ്പോൾ ജീനക്ക് നാണം വന്നു.
അവൾ കണ്ണടച്ചപ്പോൾ രാവിൻ തല കുനിച്ചു
💬 Comments
View all comments