0%

Chapter Title : രണ്ടാം ഭാര്യയും പെൺമക്കളും [ലെവൻ]

Author : Kambikathakal Read All Parts 1.6K

വീടും പിന്നെ ബാങ്ക് , ഓഫിസിലെ സെറ്റിൽമെന്റ് തുടങ്ങി ലണ്ടനിലെ എല്ലാ കാര്യങ്ങളും സെറ്റിൽ ചെയ്യാൻ ജോസപ്പിനെ ഏല്പിച്ചിട്ടാണ് രാജീവ് പോന്നത്.

പീറ്റർ രാജീവിനെ പിക്ക് ചെയ്യാൻ എയർപോർട്ടിൽ ചെന്നു. അവര് നേരെ പീറ്ററിൻ്റെ വീട്ടിലോട്ടാണ് പോയത്. ഹോട്ടലിൽ താമസിക്കാം എന്ന് പറഞ്ഞിട്ടും പീറ്റർ ഒട്ടും സമ്മതിച്ചില്ല.

പിറ്റേ ദിവസം പീറ്ററും രാജീവും കൂടെ ജീനയുടെ വീട്ടിൽ പോയി. ജീന വന്നു ഡോർ തുറന്നപ്പോൾ രാജീവ് അല്പം അന്തിച്ചു പോയി. ഫോട്ടോയിൽ കാണുന്നതിനേക്കാൾ സുന്ദരി. ചരക്കു തന്നെ. സാരിയാണ് ഉടുത്തേക്കുന്നതു.

ജീന അവരെ അകത്തേക്ക് ക്ഷണിച്ചു. പീറ്ററും രാജീവും ഇരുന്നു. ജീനയെ രാജീവ് കോഫി കുടിക്കുന്നതിൻ്റെ ഇടയിലും ഇടവിട്ട് നോക്കുന്നത് കണ്ടു ജീനക്ക് പൊടിക്ക് നാണം വന്നു.

“പിള്ളേര് എവിടെ പോയി ജീനെ?”, പീറ്റർ ചോദിച്ചു.

“അത്..അവര് രണ്ടു പേരും കൂടെ ഒരു ഫ്രണ്ടിൻ്റെ അടുത്തുപോയതാ. ഇപ്പോൾ വരും”, ജീന പറഞ്ഞു.

ജീനയുടെ മനസിലും രാജീവിനെ നേരിൽ കണ്ടപ്പോൾ വളരെ ഹാൻഡ്‌സം ആണല്ലോ എന്ന് ഓർത്തിരുന്നു. താടിയിലുള്ള അല്പസ്വല്പം നര തല അജിത്തിനെ പോലെ ഒരു ലുക്ക്. ജീന അറിയാതെ ആലാപനം ചിരിച്ചു പോയി.

“എന്താ ജീന ഒരു ചിരി?”, രാജീവ് ചോദിച്ചു.

“അല്ല, ഒന്നുമില്ല. ഞാൻ വെറുത”, നീനയുടെ മുഖം അല്പം ബ്ലഷ് ആയി.

“എന്നാൽ നിങ്ങൾ വല്ലോം സംസാരിക്കു. എനിക്ക് ഒന്ന് രണ്ടു കാൾ ചെയ്യാനുണ്ട്”, പീറ്റർ പറഞ്ഞിട്ട് പുറത്തു ലോണിലേക്കു നടന്നു.

രാജീവും ജീനയും തമ്മിൽ തമ്മിൽ നോക്കിയിരുന്നു. ഇടയ്ക്കു ജീന കവിളിൽ പൊടിഞ്ഞ പൊടി പോലുള്ള വിയർപ്പു ഒന്ന് തൂത്തപ്പോൾ അവളുടെ

💬 Comments

View all comments