Chapter Title : രണ്ടാം തരംഗം [കുഞ്ചക്കൻ]
വരാം. ഞാൻ: ഇപ്പൊ തന്നെ കൊണ്ടു കൊടുക്കണോ കുറച്ച് കൂടി രാത്രിയായിട്ട് പോരെ..? അമ്മ: അവര് ആവുമ്പോ കഴിച്ചോളും നീ അതൊക്കെ എടുത്തിട്ട് വാ.. ഞാൻ: ok മോളൂസ്... അമ്മ: എന്ത്..? ഞാൻ: ഒന്നുല്ല.. നടക്ക് അങ്ങോട്ട്... അമ്മ: മ്മ്... അവിടെ എത്തി അമ്മ അച്ചന്റെ ഫോണിൽ വിളിച്ചു ഭക്ഷണം കൊണ്ട് വന്നത് പറഞ്ഞു. അച്ഛൻ: അവിടെ വെച്ചിട്ട് നീ പൊയ്ക്കോ ഞാൻ എടുത്തോളം. അമ്മ: ശരി. ഞങ്ങൾ പോയാൽ അപ്പൊ തന്നെ എടുത്ത് ഉള്ളിലേക്ക് വെച്ചേക്കണേ... ഇല്ലെങ്കിൽ പൂച്ച തലയിടും. ഇതിനിടയിൽ ചേട്ടൻ ജനവാതിലിലൂടെ പുറത്തേക്ക് നോക്കുന്നുണ്ടായിരുന്നു. എന്തുണ്ടെങ്കിലും വിളിച്ചാൽ മതി ഓടിയോ ചാടിയോ എങ്ങനെയെങ്കിലും ഞാൻ ഇവിടെ എത്തും എന്ന് പറഞ്ഞു ഫോണ് ഉയർത്തി പുള്ളിക്ക് നേരെ കാട്ടി. പുള്ളി ഒന്ന് ചിരിച്ചു കാണിച്ച് ഞങ്ങളോട് പൊയ്കോളാൻ പറഞ്ഞിട്ട് ജനൽ അടച്ചു. ഞങ്ങളും പിന്നെ അവിടെ നിന്നില്ല. തിരിച്ചു വീട്ടിലേക്ക് തന്നെ പോന്നു. വീട്ടിലേക്ക് പോരുന്ന വഴിയിൽ ഞാൻ അമ്മയോട് ചോദിച്ചു. ഞാൻ: അമ്മേ.. നമ്മൾ എല്ലാവരും ഒരുമിച്ചല്ലേ ഇവിടെ ഉണ്ടായിരുന്നത് എന്നിട്ടും നമുക്ക് രണ്ടുപേർക്കും കോവിഡ് വരാതെ അച്ഛനും ചേട്ടനും മാത്രം എങ്ങനെ കോവിഡ് വന്നു...? അമ്മ: അത് അവർ രണ്ടുപേരും ഒരുമിച്ചല്ലേ പുറത്തൊക്കെ പോയിരുന്നത് അത്കൊണ്ടാവും. ഞാൻ: അത് ശെരിയാണ് എന്നാലും അച്ഛന് വന്ന സ്ഥിതിക്ക് അമ്മയ്ക്കും വരണ്ടതല്ലേ...? അമ്മ: അതെന്താടാ അങ്ങനെയൊരു കണക്ക്..? അമ്മയുടെ നെറ്റി ചുളിച്ചുള്ള ചോദ്യം കേട്ടപ്പോൾ ഞാൻ ഒരു വളിച്ച ഇളി ഇളിച്ചിട്ട് പറഞ്ഞു. ഞാൻ: അത് പിന്നെ ഈ ലൗ വിത്ത് ഒരെ കട്ടിലിൽ... ഈ.. മറ്റെ.. അമ്മ: മതി മതി നീ ഉരുണ്ടത്. ഈ മറ്റെ ഒരേ കട്ടിലിലെ ലൗ ഒക്കെ നിന്റെ അച്ഛൻ നിർത്തിയിട്ട് കൊറേ കാലമായി... നീ ആ ലൈറ്റ് ശെരിക്ക് പിടിച്ച് അങ്ങോട്ട് നടക്കാടാ ന്നും പറഞ്ഞ് എന്റെ കൈക്കിട്ട് ഒരു അടിയും തന്നു.. ഇത്രെയും നേരം ശാന്ത സുന്ദരിയായിരുന്ന അമ്മ പെട്ടന്ന് കലിപ്പത്തിയായി. ഞാൻ: അച്ഛനോട് ഉള്ള ദേഷ്യം എന്നോട് കാണിച്ചിട്ട് എന്ത് കാര്യം... എന്നും പറഞ്ഞു ഞാൻ
💬 Comments
View all comments