Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
എന്തായാലും കൂടുതൽ സാഹസത്തിന് നിൽക്കാതെ ഞാനെന്തായാലും പെണ്ണിനെ വീണ്ടും ഇരുത്തി. എന്നിട്ടും പെണ്ണെന്തോ ചമ്മലിൽ ഇരിക്കുകയാണ്. ഞാൻ ചോദ്യഭാവത്തിൽ ചേച്ചിയെ നോക്കി.
ഉം... ???
ഒന്ന് പൊറത്തിറങ്ങി നിക്കുവോ ???
എന്തിന്... ???
ഒന്നിറങ്ങി പൊ ജോക്കുട്ടാ...
ഹ എന്നാത്തിനാന്ന്... ???
ശോ നീയിവിടെ നിക്കുമ്പോ എനിക്ക് വരുന്നില്ല ജന്തൂ... ഒന്നിറങ്ങിപ്പോ...
ഓ ഇനി ഞാൻ നിന്നിട്ട് കുടുക്ക തുറക്കാതിരിക്കണ്ട. കഴിയുമ്പോ വിളി ...
ഞാൻ പതിയെ പുറത്തേക്കിറങ്ങി. പക്ഷേ പുറത്തേക്കിറങ്ങുമ്പോഴും ഞാൻ കൗണ്ടറടിച്ചു.
അതേയ്... ഞാനിന്നും കണ്ടു... പകലത്ത് കാണുമ്പോ സൂപ്പർ...
ഛീ... (പെണ്ണ് നാണംകൊണ്ടു ചൂളി.)
ഞാൻ വാതിലും ചാരി പുറത്തേക്കിറങ്ങിയതേ പെണ്ണ് ടാപ്പ് ഓണാക്കിവിടുന്നത് കേട്ടു. കുറച്ചുസമയം ഞാൻ പോയി ബെഡിൽ ഇരുന്നു. കുറേക്കഴിഞ്ഞിട്ടും അനക്കമൊന്നും കേൾക്കാതായപ്പോഴാണ് ഞാൻ പിന്നെ ചെന്നത്. അപ്പോഴും ടാപ്പ് നിർത്തിയിരുന്നില്ല.
ഹലോ പൂയ്... അവിടിരുന്ന് ഉറങ്ങിപ്പോയോ... ??? (ഞാൻ അകത്തേക്ക് കയറാതെ പുറത്തുനിന്ന് വിളിച്ചു. )
ഇല്ല. (അകത്തുനിന്നും മറുപടി വന്നു)
കഴിഞ്ഞോ... ???
ഉം...
അപ്പോഴാണ് ഞാൻ അകത്തേക്ക് ചെല്ലുന്നത്. ഞാൻ പോയപ്പോ എങ്ങനെയാണോ അതേ ചളിപ്പിൽ ഇരിക്കുകയാണ് പെണ്ണ്. ആകെയൊരു പന്തികേടും. ഞാൻ സംശയഭാവത്തിൽ പെണ്ണിനെ നോക്കി.
ഉം... ??? എന്താ ഒരു പരുങ്ങല് ???
മ്ചും..
പിന്നെ... ???
ങ്ഹും. പോകാം.
കഴുകിയോ നീ... ???
അത് ചോദിച്ചപ്പോ പെണ്ണൊന്നു പരുങ്ങി. വെറുതെയല്ല പെണ്ണിന്റെ മുഖത്തൊരു ചമ്മല്. എനിക്ക് ചിരി വന്നു. മറ്റാരുടെയും മുന്നിലില്ലാത്ത നാണമാണ് പെണ്ണിനെന്റെ മുമ്പിൽ. അച്ചുവോ അമ്മമാരോവാണ് എന്നും പെണ്ണിനെ ഇമ്മാതിരി പരിപാടികൾക്ക് കൊണ്ടുവരുന്നത്. എന്തായാലും ഞാനീ ചെയ്യുന്ന പണിയെല്ലാം അവരാവും ചെയ്യുക. അവർക്ക് മുമ്പിലില്ലാത്ത നാണമെന്താ എന്റെ മുമ്പില്. ???
ഉം.. ആ തുണി പൊക്കിപ്പിടി. ഞാൻ നൈറ്റി പിടിക്കാം. നീ കഴുകിക്കോ.... (ഞാൻ കഴിക്കാനായി വെച്ചിരിക്കുന്ന ഹാൻഡ് ഷവറുമെടുത്ത് ഗൗരവത്തിൽതന്നെ പറഞ്ഞു. ചിരിച്ചുകൊണ്ട് പറഞ്ഞാൽ പെണ്ണിന് വീണ്ടും നാണംകൂടും)
എന്തിന്... ??? അതൊന്നും വേണ്ട ജോക്കുട്ടാ. ഞാൻ... ഞാൻ പിന്നെ കഴുകിക്കൊള്ളാം.
കഴുകെടീ അങ്ങോട്ട്....
അ... അതില് വെള്ളവില്ല ജോക്കുട്ടാ... (പെണ്ണ് ചമ്മി ഐസായി പറഞ്ഞു. അപ്പൊ
💬 Comments
View all comments