← Back to രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]

Comments

രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO] · approved reader discussion

Chachu • 25-06-2025 20:13

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു...

RajeshRajan • 24-09-2024 18:40

ഒന്നും കുടി എഴുതുമോ

ഭീഷമർ • 18-04-2022 02:14

ഞാൻ ഈ 2 ആം ഭാഗം നേരത്തെ ശ്രെദ്ധിച്ചിരുന്നില്ല...

ബ്രോ ടെ പ്രൊഫൈൽ ൽ കയറി ചുമ്മാ നോക്കിയതാ....

കിടു ആയിട്ടുണ്ടെട്ടോ ❤️❤️??‍♂️??‍♂️

Abu • 30-01-2022 22:58

തിരിച്ചു വരണം

Iseeyou • 29-12-2021 16:29

Thank you ❤

Kannan • 14-12-2021 18:42

Sherikkum..
Oru neram assooya thonni poyi ivarude sneham kandapol..
Inganeyum praanam nalki snehikkaan oraal undaayirunnel enn kothichh poyi..
Athippo friend aayaalum relative aayaalum cousin aayaalum..
Othiri ishtaaaayii katha..
Adutha janmam Jo - Rose inu vendi janikkum enn urappikkunn..♥️

HASHIM • 17-10-2021 09:08

Bro,
Story ippozha vayche 2 bhagavum vaychu…ntha parayka athrakku ishtayi…nalla storykal avasanikkumpoll cheriyoru vishamam undakum…3 aam bhagam ezhutharutho

HASHIM • 16-10-2021 23:15

കഷ്ടായി ന്നാലും കുഴപ്പമില്ലാ. വായിച്ചവസാനമാണറിയുന്നത് ഇനിയില്ലാ എന്നുള്ളത് ?. കഥാപാത്രങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നു

♥️♥️♥️ • 20-05-2021 12:17

ഇതിന്റെ ബാക്കി ഒന്ന് എഴുതുമോ.. ചേച്ചി മനസ്സിൽ നിന്ന് പോണില്ല... ചേച്ചിയും, ജോയും മാത്രം.... ഒന്നുടെ plzz ഒരു അപേക്ഷ ആണ്... എന്താ ഫീൽ കാമം അല്ല തോന്നിയെ പ്രേമം.... വൃദ്ധനെ 16 കാരൻ ആക്കുന്ന ദൈവസൃഷ്ടി... പ്രേമം..
ഒന്നുടെ plzz...
എന്താ മാഷേ നിങ്ങടെ എഴുത്ത് കണ്ണ് നിറഞ്ഞു, മനസും.. പറയാൻ വാക്കുകൾ ഇല്ല...

പാറു • 13-05-2021 11:57

കുറെ ചിരിച്ചു, കുറെ കരഞ്ഞു കുറെ സുഖിച്ചു സൂപ്പർ

രാഹുൽ പിവി ? • 07-04-2021 12:28

ജോക്കുട്ടനെയും ചേച്ചിക്കുട്ടിയെയും കാണാൻ ഒരിക്കൽ കൂടി വായിക്കുന്നു ?

മായാവി • 28-03-2021 12:54

ഒരു തിരിച്ചു വരവും കൂടി ആവാം
ഇത് എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് പോലും അറിയില്ല

Aswin • 07-11-2020 09:25

Bro ith swantham anubhavam aano bro

?? • 23-11-2020 09:35

ഏയ്.... എല്ലാം വെറും ചിന്തകൾ മാത്രം

PV ? • 24-09-2020 18:32

ചേച്ചിക്കുട്ടിയെ ഇഷ്ടം ഉള്ളത് കൊണ്ട് ഇത് എത്രാം തവണയാണ് വായിക്കുന്നത് എന്ന് എനിക്ക് പോലും അറിയില്ല ?

?? • 23-11-2020 09:35

അത്രക്കൊക്കെയുണ്ടോ

Abu • 30-01-2022 22:56

Ind

Abhi • 19-09-2020 15:50

Bro..കാര്യം ജനുവരി ഇൽ തന്നെ കഥ ഞാൻ കണ്ടെങ്കിലും വായിച്ചപ്പോ lag തോന്നിയത് കൊണ്ട് നീക്കി വച്ചേക്കുകയായിരുന്നു ..വലിയ ട്വിസ്റ്റുകൾ ഒന്നും ഉണ്ടായില്ല എന്നത് നിരാശപ്പെടുത്തി എന്നു പറയുന്നതിൽ ക്ഷമിക്കുമല്ലോ...
എന്തൊക്കെ ആയാലും കഥയിലെ പ്രണയത്തിന്റെ ഫീൽ അത് ഈ ഭാഗത്തും ലഭിച്ചു..നല്ലൊരു അവസാനം തന്നെ..ശ്രീഭദ്രം വേഗം അടുത്ത പാർട് ഇടുമെന്ന് പ്രതീക്ഷിക്കുന്നു

?? • 23-11-2020 09:34

വലിയ ട്വിസ്റ്റുകൾ ഒന്നും ഇതിൽ പ്ലാൻ ചെയ്തിരുന്നില്ല ബ്രോ. അവരുടെ ലൈഫ് പറയാൻ മാത്രമാണ് ഉദ്ദേശിച്ചത്. അതും വായനക്കാരുടെ നിർബന്ധം കൊണ്ടു മാത്രം എഴുതിയതാണ്. ലാഗടിപ്പിച്ചതിനും ട്വിസ്റ്റ് ഇല്ലാത്തതിനും ക്ഷമിക്കുക

?സിംഹരാജൻ? • 27-08-2020 22:52

Bro,
    Story ippozha vayche 2 bhagavum vaychu...ntha parayka atrakk kidu...nalla storykal avasikkoumpoll cheriyoru vishamam undakum...3 aam bhagam ezhutharutho nalla reach Ulla story alle....
              With love brother

?? • 23-11-2020 09:32

എന്റെ പൊന്നോ വേണ്ട. അധികമായാൽ അമൃതും വിഷം

വിരഹ കാമുകൻ???? • 02-08-2020 13:34

❤️❤️❤️

?? • 13-08-2020 12:59

???

Triteya • 01-08-2020 20:06

Enikk Rose enna Characternoda pranayam thonniyath....
Athaanu enne ettom kooduthal sparshichatu....

Demon king • 12-08-2020 18:52

Rosine കളഞ്ഞതിൽ വിഷമവും ഉണ്ട് പക്ഷേ ചേച്ചിയെ വിട്ട് കൊടുക്കുന്നത് കാണാനും വയ്യ. വല്ലാത്തൊരു കഥ ആയിപ്പോയി

Rahul23 • 18-07-2020 18:11

Aaarathi chechi, Jeena.

Ee randu charactersinod thonniya sneham allenki premam enikk vere oru kadhayilem charactersinodum thonniyattilla..

Hoo enthu nishkalangam aaya perumattama Aarathi chechiyude..??❤️

Onnum parayan illa bro, enthu rasam ayirunn enn ariyuvo ee kadha vayikkan, njan Jokuttan Sreeye kettum ennanu karuthiye, but orikkalum aarathiye kettum ennu vicharichilla.

But athu enthayalum nannayi, vallatha oru sugam ayirunnu vayich irikkan.

Aval avante karyathil ethra possessive aanu, hoo kettuvane angane snehikkunna pennine kettanam..vayichitt kannu niranju poyi, oro scensilum avalkk avanod olla sneham ???

Santhosham, sneham, sankadam, caring, feelings ellam next level ayirunnu..

Enikk Roosine aadyam kali ayirunnu, but avalude aa phone call pinne ee partil paranja aa scenes okke kannu nirachu kalanju ???

Pinne Jokuttan aa daivangale kuttam parayana scenes okke, athokke karanju poyi, oru pottane pole, oru penkuttiyude jeevitham aval ariyathe nashipikkunnath orth avan neeriyaa aa scene okke, sahikkan pattiyilla..

Enikk sathayam paranja vaakukal illa bro, AARATHI CHEECHI, PREMAM ANU NINGALOD ENIKK ORUPAD ORUPAD ❤️❤️❤️???

With love,
Rahul

jo • 23-07-2020 13:03

എന്റെ രാഹുൽ ബ്രോ.... എന്താണ് ഇതിനിപ്പോ ഞാൻ മറുപടിയായി പറയുക. മനസ്സ് നിറച്ചു. ഒരായിരം നന്ദി???

തടിയൻ • 17-07-2020 16:35

ഇത്രയും പേരുടെ അപേക്ഷ നിനക്കു തള്ളികളയാൻ പറ്റുമോ ജോ..സ്നേഹം കൊണ്ടും ഈ കഥയെ ഇത്രത്തോളം ഇഷ്ടപ്പെടുന്നതും കൊണ്ടല്ലേ ഞങ്ങൾ ചോദിക്കുന്നത് ഒരു 3 ആം ഭാഗം. താങ്കൾ താഴെ പറഞ്ഞു ഇനി എഴുതിയാൽ നീളും എന്നത്! ഒരു പരിഭാവുമില്ല പരാതിയുമില്ല! എത്ര വേണേലും എഴുതിക്കോ! ഞങ്ങൾ വായിക്കും! ഞങ്ങൾക്ക് വേണം ഈ കഥയെ..അത്രത്തോളം സ്നേഹിച്ചു പോയി അറിയാമോ?
ഇങ്ങനെ ചോദിച്ചു ചോദിച്ചു ബുദ്ദിമുട്ടിക്കുക ആണെന്ന് അറിയാം..പക്ഷെ പറ്റുന്നില്ല..ചോദിച്ചു പോകുന്നു..എന്നെങ്കിലും എഴുതിക്കൂടെ ഒരു 3 ആം ഭാഗം?

സ്നേഹം മാത്രം ജോ
തടിയൻ

jo • 23-07-2020 13:00

എന്റെ സഹോ... ഇനിയും നീട്ടാനുള്ള എന്താണ് ഇതിലിപ്പോ ഞാനെഴുതുക ??? അതൊക്കെ ഭയങ്കര ബോറായിരിക്കും. അതുകൊണ്ടാണ്

Knight rider • 30-06-2020 14:51

ജോ ഈ സൈറ്റിൽ ഞാൻ ഉൾപ്പെടെ ഉള്ള എല്ലാവരും അതിയായി ആഗ്രഹിക്കുന്നു ചേച്ചികുട്ടിയുടെ മൂന്നാം വരവിനായി. ഒരു കഥയുടെ മൂന്നാം പാർട്ടിനായി അപേക്ഷകൾ വന്ന മറൊരു കഥയും ഇല്ല. മൂന്നാം പാർട്ട് ബോർ ആകുമെന്ന് താൻ പറയുന്നുണ്ടല്ലോ, എന്നാൽ തനിക്ക് തെറ്റി. ചേച്ചിക്കുട്ടിയുടെ മൂന്നാം വരവിനായി കാത്തിക്കുന്നവരാണ് ഈ സൈറ്റിലെ മിക്കവാരും. പിന്നെ തിം ഇല്ല എന്ന് ഒരിക്കലും പറയരുത്, അത് കഴിഞ്ഞ ഭാഗത്തിൽ തന്നെ ജോ അതിനെ പറ്റി സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് നവവധുവിൻ്റെ മൂന്നാം ഭാഗത്തിന് കാത്തിരിക്കുന്ന ഒരു വായനക്കാൻ്റെ അപേക്ഷയാണ്. Chechikutty addicted

jo • 23-07-2020 12:57

എന്റെ സഹോ... ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്ന പഴഞ്ചൊല്ലിൽ വിശ്വസിക്കുന്നവനാണ് ഞാൻ. ഒരാവശ്യവുമില്ലാതെ വായനക്കാരുടെ നിർബന്ധത്തിനാണ് രണ്ടാം ഭാഗംകൂടി ഞാനീ കഥക്ക് എഴുതിയത്. ഇനിയും എഴുതിയാൽ എനിക്കുതന്നെ ബോറായിതോന്നും. അതുകൊണ്ടാണ്. പ്ലീസ്

Rahul • 19-06-2020 09:31

Jo ഇതിന്റെ മൂന്നാം ഭാഗം എഴുതാമോ ജോക്കുട്ടന്റെയും ചേച്ചിക്കുട്ടിയുടെയും കുഞ്ഞ് വരാൻ ഉണ്ടല്ലോ അത് കൊണ്ട് തുടർന്ന് എഴുതണം

jo • 28-06-2020 22:08

അതൊക്കെയിനി ബോറാകും സഹോ

Ajay • 15-06-2020 21:11

Part 3 ezhuthikude please please please
Oru feel good iteam  chechikuttyeyum jokuttaneyum iniyum venam

jo • 28-06-2020 22:07

ഇനിയും എഴുതാനുള്ള തീമില്ല.

Ajay • 29-07-2020 00:46

ആവുമ്പോൾ, എങ്ങാനും ഒരു സ്പാര്ക് അടിച്ചാൽ ഇടം വലം നോക്കാതെ എഴുതിക്കോ

Gemini kuttan • 15-06-2020 20:37

മുത്തേ continue ചെയ്യുമോ ? കട്ട missing ആണ്‌ chechi കുട്ടിയുടെ പിണക്കങ്ങളും ജോ കുട്ടന്റെ കുസൃതികള്‍ ഒക്കെ....... നവവധു 3..... Waiting ❤️❤️

jo • 28-06-2020 22:07

ഒരു പ്രതീക്ഷയും വേണ്ട. സോറി

Gemini kuttan • 13-07-2020 23:01

Jo kutta.... ഒരു നവവധു life is beautiful series കൂടെ.... പ്രതീക്ഷ വേണ്ട എന്ന് പറഞ്ഞിട്ടും പ്രതീക്ഷിച്ച് പോകുകയാണ്... എത്ര വായിച്ചിട്ടും മതി വരുന്നില്ല... Please..., ??

jo • 23-07-2020 12:54

ജമിനി ബ്രോ... അതൊക്കെ ഭയങ്കര ബോറായിരിക്കും. എനിക്കുതന്നെ ബോറടിക്കും. അതുകൊണ്ടാണ്

Tonny • 15-06-2020 18:20

Machamare ee kathayude order 9n paranutharo enik correct order ariyila athonda

jo • 28-06-2020 22:06

ഓർഡറിൽ തന്നെയാണ് കിടക്കുന്നത്. താഴെനിന്ന് മുകളിലേക്ക് നോക്കുക. അല്ലെങ്കിൽ പി.ഡി. എഫ് വായിക്കുക. ആദ്യം നവവധു പിന്നെ രണ്ടാംവരവ്

Ajay • 08-06-2020 19:07

Orupad ishtapettu nava vadhu first vayichu orupad orupad ishtapett ninnappo climax appo nokkiyappo dhe kidakunnu 2nd part athum vayich kothi theerum munpe climax

Ithu thudarnn ezhuthi koode 3rd pleace please please

Enthayalum kathirikunnu

By
  Ajay

jo • 28-06-2020 22:05

ഒരുപാട് നന്ദി ബ്രോ.... മൂന്നാം ഭാഗം ഉണ്ടാവില്ല

Njn thanne • 03-12-2021 09:53

Ethinte pdf full kittan entha vazhi

Jai • 24-05-2020 09:10

നിങ്ങളുടെ കഥകൾ നല്ല feel തരുന്നതാണ്. കഥാപാത്രങ്ങൾ തമ്മിൽ ഉപയോഗിക്കുന്നു ഭാഷ മാത്രമാണ് ആകെയുള്ള ഒരു പോരായ്മ. സാധാരണ ഇതുപോലെയുള്ള തെറികൾ ഒന്നും വീട്ടിൽ ആരും പറയില്ല. പിന്നെ സ്ത്രീകളെ അടിക്കുന്നത് നിങ്ങളുടെ എല്ലാ ആൺ കഥാപാത്രങ്ങളും ഒരു മത്സരം പോലെ ചെയ്യുന്നുണ്ട്. സ്ത്രീകളെ അടിക്കുക എന്നത് ഒരു മഹാകാര്യം പോലെ എഴുതുന്നത് ഒരു വലിയ കാര്യമായി കാണരുത്.

നവവധു ഒന്ന് rework ചെയ്താൽ നന്നായിരുന്നു. അതുപോലെ ഇനിയുള്ള കഥകളും മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ഒന്ന് ശ്രദ്ധ ചെലുത്തി എഴുതിയാൽ നന്നാകും.

jo • 28-06-2020 22:04

പീലാത്തോസ് പണ്ട് കർത്താവിന്റെ വിധി എഴുതിയതുപോലെ ഞാനും എഴുതിയത് എഴുതി. ഇനിയതിൽ കൂട്ടിച്ചേർക്കാനുമില്ല, കുറയ്ക്കാനുമില്ല. ചെയ്യുകയുമില്ല ചെയ്യിക്കുകയുമില്ല.

ചെറിയ തല്ലും തെറിയും ഇണക്കവും പിണക്കവുമെല്ലാം എല്ലായിടത്തുമുണ്ടാവും. നമ്മള് അറിയുന്നില്ലന്നേയുള്ളൂ. (ഇനി ബ്രോയുടെ നാട്ടിൽ ഇല്ലെങ്കിലും ഈ നാട്ടിലുണ്ട്.)

Knight rider • 23-05-2020 07:35

ജോ ഒരു പാർട്ടിയും കുടെ ഉള്ള വക ഉണ്ടല്ലോ, please continue. Waiting for part-3. ജോ താമസിപ്പിച്ചേേ്ക്ക്കലെ ചേച്ചികുട്ടിയെ

jo • 28-06-2020 22:00

ഇനിയൊരു പാർട്ടിനും വകയില്ല. അതിനുള്ള തീം മനസ്സിലില്ല

oru paavam rajakumaran • 06-05-2020 01:39

Pala cinema kaludeyum onnam bhaagam nalla hit aayi pinne athinte randambhaagam release cheyth athum kuzhappamillatha vijayam nedi.......appo athinte director kku manasilayi randam bhaagam onninte athrem nallathallarunnu enn.....pakshe pullikk athinte moonnam bhagam release cheyyan theerumanichathaarunnu....ennal randam bhaagam nalla hit aavanjath kond moonnam bhaagam hit aavilla enna vishvasam orikkalum ullil konduvararuth....kaaranam venamenkil aa bhaagamaayirikkam aa series ile ettavum hit....athukond daivu cheyth navavadhu 3 ezhuthanam...ath jokkuttane kond pattum.....kaamam niranj kadha vayich vanna enne ottayadikk aghaadamaya pranayathilekk vazhithirich vitta kadhayaanu navavadhu....jokkuttanu ith thudarnnu kondupovanulla kazhivund.....kadhayaanenkilum real life pole manasil oru chitram kaanan pattum ith vayikkumpol...plzzz aarillenkilum katta support umayi njngal kaanum jokkuttanoppam....keep writing....njngalkku vendi.....ALWAYS KATTA WAITING FOR NAVAVADHU 3....

jo • 28-06-2020 22:00

എല്ലാ പടത്തിനും തുടർഭാഗങ്ങൾ വന്നാൽ ബോറാണ് സഹോ... ഒന്ന്... രണ്ട്... മതി. നിർത്തി

UNNIMON • 02-05-2020 14:48

ചേച്ചികുട്ടിയെ ഒത്തിരി ഇഷ്ടായി...
ജോക്കുട്ട നവവധു നിർത്താതെ എഴുതാൻ പറ്റുവോ??? ??
പുതിയ പുതിയ സന്ദർഭങ്ങൾ ഉൾപ്പെടുത്തി, 
സംഭാഷണങ്ങൾ ഉൾപ്പെടുത്തി,
സന്തോഷം, കൊച്ചു കൊച്ചു സങ്കടങ്ങൾ, സ്നേഹം എല്ലാം നിറഞ്ഞു കവിയുന്ന നവവധു തുടരാൻ പറ്റുവോ?????

jo • 28-06-2020 21:58

അതൊക്കെയിനി ബോറാകും സഹോ... ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും

Ezrabin • 25-04-2020 06:33

Jo bro navavadhu adutha part kudi onne shramichu kude naannavum ningal eyuthiya ath urappan... Ippol thanne payaya part randabhakavum veendum vayich manassil thoyittan comment cheyyunnath really missed chechi kutty an jokuttan.... please write their life in one more time ????????

jo • 28-06-2020 21:57

ഇനിയൊരു ഭാഗം... അതിനി ബുദ്ധിമുട്ടാണ് സഹോ

sanju • 28-03-2020 08:18

njan ith vare vazhichathil ente favourite kambikatha ith aanu.
Actually ith verum oru kambikatha aayit thoniyila, kanaram athra nalla story aanu ith. ath avasanam vare athe nilavarathil kond pokuvayum cheythu.
good job jo

jo • 03-04-2020 18:16

ഒരുപാട് നന്ദി സഞ്ചു...

Ani • 25-03-2020 18:29

Pdf aakumo ee partum,  വേറെ ഒന്നും അല്ല ഇടക്ക് പേജ് ലോഡ് ആകാൻ ബുദ്ധിമുട്ട് ഉണ്ട്. നവവധു ഒകെ ഒറ്റ ഇരിപ്പിനു വായിക്കുമ്പോൾ കിട്ടുന്ന സുഖം വേറെയാ

jo • 27-03-2020 11:13

പി.ഡി. എഫ് ആക്കാൻ പറഞ്ഞിട്ടുണ്ട്. ഉടനെ ഇടുമായിരിക്കും

Siju • 25-03-2020 08:16

Please Jo chechikuttiyude bakki katha ezhuthu please please please please

jo • 25-03-2020 16:18

ബുദ്ധിമുട്ടാണ്

Taniya • 05-03-2020 20:08

Super jo .... nannayittundu...
??????? ...eniyum thirichu varanam ethu polulla super stories ayi....

jo • 11-03-2020 07:46

നന്ദി താനിയാ... ഞാനിവിടെയുണ്ടാവും... ഇങ്ങനെതന്നെ

കട്ടപ്പ • 04-03-2020 19:21

ജോ...ഒരു മൂന്നാം വരവിനെ പറ്റി ചിന്തിച്ചൂടെ....

jo • 11-03-2020 07:43

കട്ടപ്പാ... നിങ്ങളും !!!!

SHAMIL • 28-02-2020 12:03

DEAR JO..
iniyum thudarnn ezhuthanam plzzzz...
ini ezhuthilla enn maathram parayaruth.Enikk ee storiyile oru character aayi janichaal mathiyaayirunnu. athrakkang ishtappettu poyi. especially CHECHIKKUTTY.Njangal fansinu vendi ivide nirthaathe thudarnn ezhuthanam.plzzzzzzzzzzzzzzzzzzzz

                                                         by a die hearted fan of NAVAVADHU

jo • 11-03-2020 07:41

തുടർച്ചക്ക് ഞാൻ ശ്രമിക്കാം സഹോ... എനിക്കും ആഗ്രഹമുണ്ട് ഈ കഥയിലെ ജോക്കുട്ടനായിട്ടൊന്നു ജനിക്കാൻ...

രാവണൻ • 27-02-2020 02:45

ഇതും കൂടിpdfആക്കുമോ?

jo • 11-03-2020 07:39

ഞാൻ പറയാം

Damon Salvatore • 25-02-2020 23:06

Jo.
പ്ലീസ് തുടർന്ന് എഴുതു.. ഇത്രയും നല്ലൊരു കഥ ഇങ്ങനെ നിർത്താതെ. അവരുടെ പ്രണയ നിമിഷങ്ങൾ വരച്ചുകാട്ടു.. പ്ലീസ്..

jo • 26-02-2020 14:22

ഇനിയും തുടർന്നാൽ ബോറാകും സഹോ... അതുകൊണ്ടാണ്

Damon Salvatore • 27-02-2020 19:42

ഒരു ബോറും ആകില്ല bro.. ഞാനിവിടെ ഇത് പിന്നേം പിന്നേം വായിച്ചു പണ്ടാരമടങ്ങി നിൽക്കാ.. ഇത് continue ചെയ്താ ആ ശ്രമം പാഴായി പോകില്ലാ എന്ന് മാത്രമല്ല എന്നെ പോലുള്ള നവവധു cum ജോ ഫാൻസിന് തരാവുന്ന ഏറ്റവും നല്ല ഒരു സമ്മാനം ആയിരിക്കും അത്. ഒരിക്കലും നവവധു 3 ശ്രദ്ധിക്കപ്പെടാതെ പോവില്ല.. പ്ലീസ്... continue

jo • 11-03-2020 07:37

ഞാൻ തീർച്ചയായും ശ്രമിക്കാം ബ്രോ... എന്നെങ്കിലും നവവധുവിന്റെ മൂന്നാം ഭാഗം എഴുതാൻ

രാവണൻ • 28-02-2020 17:51

Jo ഇതുകൂടി pdf ആക്കു kambi collections il സൂക്ഷികനാണ്

jo • 11-03-2020 07:38

പി.ഡി. എഫ് ആക്കുന്നത് ഡോക്ടറാണ്. ഞാൻ പറയാം രാവണാ...

സൂക്ഷിച്ചു വെക്കാണെന്നു കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷം

Ani • 23-02-2020 16:04

ഇത് pdf ആകുമോ  രണ്ടാം വരവ്

jo • 25-02-2020 07:30

ഡോക്ടർ ചെയ്‌തോളും

കിച്ചു • 23-02-2020 15:36

ഈ കമെന്റുകൾ കണ്ടിട്ട് എങ്ങനെയാണ് ജോ നിനക്ക് ഇത് തുടരില്ല എന്ന് പറയാൻ തോന്നുന്നത്.

jo • 25-02-2020 07:29

കിച്ചു ബ്രോ... യാതൊരു തീമുമില്ലാതെ വായനക്കാരുടെ നിർബന്ധംകൊണ്ടുമാത്രം തുടങ്ങിയതാണ് രണ്ടാംവരവ്. ഇനിയും വലിച്ചുനീട്ടി ബോറാക്കണോ?? ഇതിപ്പോ ഇവിടെ തീർന്നു. ഇനിയും നീട്ടിയാൽ വല്ലാതെ നീണ്ടുപോകും. അതാണ്

Mrugam • 18-02-2020 14:31

പൊന്നു  ജോ കുട്ടാ  ഇത് ഇങ്ങാനോൻ ഉം  നിർത്തരുത്  ഇനിയും   തുടരണം  പ്ലീസ്  ആദ്യം  മുതൽ ദാണ്ടേ  ഇപ്പോൾ  വരെ 3  ദിവസം  കൊണ്ട്  വായിച്ചു  തീർത്തതുകൊണ്ടായിരിക്കാം  മനസിനത്തൊരു  വിങ്ങൽ  നിർത്തരുത്  ഇനിയും  തുടരണം  ചേച്ചിപെണ്ണിനേം  ചേച്ചിപെണ്ണിന്റെ  കുസൃതികളും

jo • 19-02-2020 07:05

മൂന്നു ദിവസം കൊണ്ട് മൊത്തം വായിച്ചോ...  ആ ധൈര്യം സമ്മതിക്കണം. ആ ക്ഷമയും. ഒറ്റയിരിപ്പിന് വായിക്കാനുള്ളതുണ്ട് നവവധു എന്നത് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു സുഖം. ഒരുപാട് നന്ദി സഹോ...

ഇനി ചേച്ചിയുടെ വരവ് ഉണ്ടാവാൻ സാധ്യതയില്ല. ഇനിയും നീട്ടിയാൽ ബോറാവും. ഒരാളുടെ ജീവിതം എത്രയെന്നുവെച്ചാ മറ്റൊരാളെ വായിപ്പിക്കുന്നത്??? മറ്റൊന്നും എനിക്കീ കഥയിൽ എഴുതാനുമില്ല. അതാണ്.

ഒരുപാട് നന്ദി

Mrugam • 19-02-2020 17:06

എന്റെ  പൊന്നു  ജോകുട്ടാ  സമയം  കിട്ടാതിരുന്നുകൊണ്ട  ഒറ്റ ഇരുപ്പിനു  വായിച്ചു  തീര്കാതിരുന്നത്   അല്ലെങ്കിൽ  അങ്ങനെ  തന്നെ  വായിച്ചു  തീർകുമായിരുന്നു  അതുപോലെ ഫീൽ  ആ   ജോകുട്ടന്റെയും   ചേച്ചിപെണ്ണിന്റെയും  കഥ  വായിക്കുമ്പോൾ  കിട്ടുന്നത്  പിന്നെ വായിക്കുന്നവർക്ക്  ബോർ  അടിക്കുമെന്നു  കരുതിയാണ്  നിങ്ങൾ  കഥ   അവസാനിപ്പിച്ചതെങ്കിൽ  നിങ്ങൾക്കു  തെറ്റി  ബ്രോ  സസ്പെന്സും  ത്രില്ലിങ്ങും  എല്ലാം  കൂടെ  ആയി   ഒരു  ലീഗും  ഇല്ലാതെ ഇത്രേം  എഴുതിയ  നിങ്ങൾക്കു  ഇനിം  അത്  സാധിക്കും  ഭായ്    നിങ്ങൾ  ഇത്  വീണ്ടും  തുടരണമെന്നാണ്  എന്റെ അഭിപ്രായം  ഇത്  അവസാനം  വരെ  വായിച്ചവര്കും  അങ്ങനെ  തന്നാണെന്നാണ്  എന്റെ   വിശ്വാസം

jo • 19-02-2020 22:08

ഇനി സസ്പെൻസ് ഒന്നും വരാനില്ല സഹോ... അവരുടെ കുസൃതികൾ മാത്രം. അതിനി വായനക്കാരുടെ ഇഷ്ടത്തിന് വിടുന്നു... അടുത്ത കഥയിൽ നമുക്കിത് പരിഹരിക്കാം. ഒത്തിരി ഇഷ്ടം മാത്രം എല്ലാവരോടും

കിച്ചു • 18-02-2020 14:09

ബാക്കി കൂടി എഴുതു.plzz
ഇത് വായിച്ചിട്ട് എന്തോ ഒരു ഫീൽ. ബാകി ഉണ്ടാക്കും എന്ന് കരുതുന്നു. വേറേ ഒരു കഥാപാത്രംവും വേണ്ട ഈ ചേച്ചിക്കുട്ടിയും ജോയും മതി. പിന്നെ അവരുടെ ഫാമിലിയും. കാല് പിടിച്ചു പറയുകയാണ് തുടരണം

jo • 19-02-2020 07:01

അതികം വലിച്ചുനീട്ടി ബോറാക്കാതെ നിർത്തിയതാണ് സഹോ. ഇനിയും എഴുതാൻ മടിയാണ്. വേറൊന്നുംകൊണ്ടല്ല ഇനി നീട്ടിയാൽ എവിടെ തീർക്കണമെന്ന് യാതൊരു ഐഡിയയുമില്ല. അതാണ്.

അമ്പാടി • 23-02-2020 14:09

വലിച്ചു നീട്ടിയാൽ ബോറാകും എന്ന മുൻധാരണ ആദ്യം മാറ്റൂ.. എല്ലാവർക്കും ഒരുപാട്‌ ഇഷ്ടപ്പെട്ടത് കൊണ്ടല്ലേ ബ്രോ ഇത് തുടരാൻ പറയുന്നത്.. മറ്റു കഥകളിലേക്ക് പൊയ്ക്കോളൂ.. ഇടയ്ക്ക് ഇതുകൂടി എഴുതികൂടെ.. അത്രയും ഇഷ്ടപ്പെട്ടത് കൊണ്ടല്ലേ എല്ലാരും ഇങ്ങനെ തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത്...

പിന്നെ പറഞ്ഞല്ലോ ഇനിയും തുടര്‍ന്നാല്‍ എവിടെ തീര്‍ക്കണം എന്ന് അറിയില്ല എന്ന്.. അതു തന്നെയാണ് ഈ കഥ വായിച്ച എല്ലാവർക്കും വേണ്ടത്.. ഇത് അങ്ങനെ പെട്ടന്ന് അവസാനിപ്പിക്കേണ്ട കഥയല്ല.. ഈ സൈറ്റിലെ ചുരുക്കം ചില നല്ല എഴുത്തുകളില്‍ ഒന്നാണ് തന്റെ നവവധു.
ഈ കഥ തുടരണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം.. ഒന്നു കൂടി ആലോചിച്ച് തീരുമാനിക്കു.

jo • 11-03-2020 07:36

ഞാൻ തീർച്ചയായും ശ്രമിക്കാം അമ്പാടി... ഒന്നു രണ്ടെണ്ണം തീർക്കാനുണ്ട്. അതൊക്കെയൊന്നു തീർത്താൽ, അപ്പോഴും നിങ്ങളൊക്കെ വായിക്കുമെങ്കിൽ ഞാനൊന്നു ശ്രമിക്കാം.

പങ്കാളി • 17-02-2020 19:08

ജോ.... കഥ വായിച്ചിട്ടില്ല.... എന്തായാലും വായിച്ച് കഴിഞ്ഞ് അഭിപ്രായം അറിയിക്കാം.... എനിക്ക് നവവധു പകുതി മുതൽ ഒന്നൂടെ ഇരുത്തി വായിക്കാനുണ്ട്.... അത് കഴിഞ്ഞ് വിശദമായി അഭിപ്രായം തരാം.... നീയെന്നോട് പിണങ്ങി ഇരിക്കുവാന്ന് മനസ്സിലായി.... നിന്റെ ഇഷ്ടം... നിനക്ക് ഇഷ്ടമാകാതെ ഞാൻ എന്തേലും പറഞ്ഞെങ്കിൽ ക്ഷെമിച്ചേക്ക്... അതല്ല ഒരാവശ്യവും ഇല്ലാതെ അവരൊക്കെ ഇരിക്കുന്നത് പോലെ നിനക്കും പിണങ്ങി ഇരിക്കാൻ ആണ് ഇഷ്ടമെങ്കിൽ അങ്ങനെയിരിക്ക്.... കഥ വായിച്ചാൽ കമന്റുമായി ഞാൻ എത്തും......

jo • 19-02-2020 07:00

ഡിയർ പങ്കു... എനിക്കൊരു പിണക്കവുമില്ല. കമന്റ് ബോക്സിലേക്ക് വന്നിട്ട് രണ്ടു ദിവസമായി. അതാണ് റിപ്ലെ വൈകിയതും. അല്ലാതെ പിണക്കം ഒന്നുമില്ല.

വായിച്ചിട്ടുള്ള അഭിപ്രായങ്ങൾ അറിയിക്കുമല്ലോ...

Firefly • 17-02-2020 12:45

പൊളിച്ചു ബ്രോ..
ചേച്ചിപ്പെണ്ണിനേം ജോക്കുട്ടനേം ഒന്നുടെ കൊണ്ട് വരാൻ നോക്ക് ന്നെ..
ഇനിപ്പോ കുറച്ച് വൈകി പ്രസവം ഒക്കെ കഴിഞ്ഞ് ആയാലും മതി..
വല്ലാതെ മിസ്സ്‌  ചെയ്യും രണ്ടാളേം.
എന്തായാലും അടുത്ത കഥക്ക് വെയ്റ്റിംഗ്..

jo • 19-02-2020 06:57

എന്റെ പൊന്നു സഹോ... ഇതൊന്ന് തീർത്ത പാട് എനിക്കറിയാം. ഇനി വയ്യ. ഇനിയും തുടർന്നാൽ എനിക്ക് ചിലപ്പോൾ വട്ടായിപ്പോകും.

വലിച്ചുനീട്ടി ബോറാക്കില്ലെന്ന് പണ്ടേ തീരുമാനിച്ചതാ. ഇനി പതിയെ അടുത്ത ഒരെണ്ണം നോക്കാം

വേതാളം • 16-02-2020 02:28

മുത്തെ ഈ എഴുത്തിനെ കുറിച്ച് എന്താടാ പറയേണ്ടുന്നെ.. സത്യം പറഞ്ഞാൽ ടെൻഷൻ ആരുന്ന്‌ ചേച്ചിക്ക് എന്താ പറ്റിയത് എന്നറിയാൻ.. വായിച്ചു വന്നപ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ.. അത്രക്കിഷ്ടപ്പെട്ടൂ ഈ രണ്ടാം വരവും. പിന്നെ ഉള്ള സങ്കടം ഇതോടെ കഥ അവസാനിച്ചു എന്നറിയുമ്പോൾ ആണ്. ഒന്നാം paartil പദസ്വരം ആയിരുന്നെങ്കിൽ ഈ പാർട്ടിൽ അരഞ്ഞാണം. എന്നാലും ചേച്ചിയെ അത്രക്ക് പെടിപ്പിക്കണ്ടാരുന്ന്.

പിന്നെ റോസ് aval ഒരു വിങ്ങലായി തന്നെ ഉണ്ടാകും മനസ്സിൽ.

പിന്നെ ഇത് തീർന്നു എന്നും പറഞ്ഞു മുങ്ങാൻ നോക്കണ്ടാ ഉടനെ തന്നെ അടുത്തത് thudangikkonam.

jo • 16-02-2020 21:52

ഏയ് മുങ്ങുക ഒന്നുമില്ല. അടുത്തതുമായി ദേ ഉടൻ വരുന്നു...

ഒത്തിരിയിഷ്ടം ഇത്രയേറെ സ്നേഹിച്ചതിനും സപ്പോർട്ട് ചെയ്തതിനും

കിച്ചു • 18-02-2020 14:11

തുടരണേ ജോ plzz

jo • 19-02-2020 06:55

അങ്ങനെ പറയല്ലേ പ്ലീസ്

കിച്ചു • 23-02-2020 15:28

അങ്ങനെ പറയും plzz

Nightmare • 15-02-2020 14:38

വളരെ  മനോഹരം  ആയ ഒരു  കഥ ആയിരുന്നു... അവസാനിച്ചതിൽ  സങ്കടം ഉണ്ട് ?
ചേച്ചിപ്പെണ്ണിനെ  വല്ലാതെ  മിസ്സ്‌  ചെയ്യും  ഇനി ?
അടുത്ത  കഥയ്ക്കായി  കാത്തിരിക്കുന്നു ജോക്കുട്ടാ ?

jo • 16-02-2020 21:50

ഒത്തിരി സന്തോഷം സഹോ... ചേച്ചിയെ ഇത്രത്തോളം സ്നേഹിച്ചതിനും സപ്പോർട്ട് ചെയ്തതിനും

Akhil • 14-02-2020 22:19

പൊളിച്ചു.. ഇനി ശ്രീഭദ്രം പോന്നോട്ടെ

jo • 16-02-2020 21:48

ദാ വരുന്നൂ

jobish • 14-02-2020 02:38

othiri tentionode vayicha kadha aanu ,enthayalum jo nirasha peduthi illa,

mattulla kure stories vayichitund but ithil matram anu peenine oru vedy aayi chitrikarikathe irunnathu , so thanks

baaki ella kadyailum pennu oru koduppu karimatram ayirunu ,jo  joku pennine ariyaam

jo • 16-02-2020 21:47

എന്റെ ചേച്ചിയെ ഒരു മോശക്കാരിയാക്കി എഴുതാൻ എനിക്ക് കഴിഞ്ഞില്ലെന്നതാണ് സത്യം. അത്രക്ക്... അത്രക്കിഷ്ടമാണ് എനിക്കെന്റെയാ കഥാപാത്രത്തേ. ഒരുപക്ഷേ മറ്റൊരു രചയിതാവും ഇഷ്ടപ്പെടാത്തപോലെ ഭ്രാന്തമായൊരു ഇഷ്ടം.

Firefly • 17-02-2020 12:46

ഞങ്ങൾക്കും ചേച്ചിപ്പെണ്ണിനെ വല്ലാത്ത ഒരിഷ്ടമാണ്..

jo • 19-02-2020 06:54

അത് കേട്ടാൽ മതി

JOB • 13-02-2020 22:04

ജോ, സൂപ്പർബ്. അടിപൊളി ആടോ തന്റെ ഈ നവ വധു, അവസാനിച്ചു എന്ന് കരുതുന്നു ഇല്ല, തുടരും എന്ന് തന്നെ കരുതുന്നു

jo • 16-02-2020 21:45

എന്റെ പൊന്നോ... ഇനിയൊരിക്കലും ഇതു ഞാൻ തുടരില്ല. ഇനിയും നിർത്തിയില്ലെങ്കിൽ എനിക്കത് കഴിയാതെ വന്നേക്കാം.