0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 2 [JO]

Author : JO Read All Parts 597

രണ്ടാം വരവ് നവവധു 2

Randaam Varavu Navavadhu 2 Part 2 | Author : JO

Previous Parts | Part 1 |

വൈകിപ്പിക്കുന്നത് എന്റെയൊരു പതിവായതിനാൽ തെറി വിളിക്കില്ലാന്ന് കരുതുന്നു. ജോലിതിരക്കും മടിയും എല്ലാംകൂടിയായപ്പോ എഴുത്തു നീണ്ടുപോയതാണ്. ക്ഷമിക്കുക...

അസുരൻജീ പറഞ്ഞതുപോലെ എന്റെയാ ഫീലും ഭാഷയും പോയോ എന്നൊരു സംശയം എന്നിലും ഉളവായത് മൂലം ഒന്ന് ശങ്കിച്ചാണ് ഈ അദ്ധ്യായം പോസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഞാൻ പ്രതീക്ഷിക്കുന്നു. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പതിവുപോലെ തുറന്നു പറയുമല്ലോ... ഈ ഭാഗത്തിന്റെ ക്ലിക്ക് കിട്ടാത്തവർ ആദ്യ ഭാഗം ഒന്നുകൂടി വായിച്ചിട്ട് വരിക.. ഏവർക്കും ഹൃദയംനിറഞ്ഞ വിഷു ആശംസകൾ

അയ്യട.. അതങ്ങു പള്ളീപ്പോയി പറഞ്ഞേച്ചാ മതി. എന്റെ മേത്തെങ്ങാനും തൊട്ടാ.... ചേച്ചി ഭീക്ഷണിപ്പെടുത്തുന്നെ മട്ടിൽ എന്റെ നേർക്ക് കൈചൂണ്ടി.

അതെന്നാടി ചേച്ചി ഇനീം???

ആ വരുന്നന്നോർക്കും പോകുന്നോർക്കുമൊന്നും ഇങ്ങനെ തോന്നുമ്പോ തോന്നുമ്പോ കുതിരകേറാൻ നിന്നുതരാനെനിക്ക് നേരവില്ല. അത്രതന്നെ..!!!

അയ്യോ...അങ്ങനെയൊന്നും പറയല്ലേടീ ചേച്ചീ... പാവവല്ലേ ഞാൻ...???

പിന്നേ... പാവം... ഒറ്റ ദിവസോം കഴിഞ്ഞു വരാന്നു പറഞ്ഞുപോയിട്ട്... ഇപ്പ ദിവസമെത്രയായീ??? അത് പോട്ടെ... പോയിട്ട്... പോയിട്ടെന്നെയൊന്നു വിളിച്ചുപോലുവില്ലല്ലോ???! എപ്പഴും അവളെ വിളിക്കാൻ നേരവോണ്ടാരുന്നല്ലോ??? എന്നിട്ടും ഞാനേന്ത്യേന്നൊന്നു... ങേഹേ.. എന്നിട്ടിപ്പോ... പൊക്കോ... അവൾടെ അടുത്തേക്ക് ചെല്ല്...

ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നെനിക്ക് ഉറപ്പായിരുന്നു. കാര്യം ഉള്ളത് തന്നെയാണ്. പോയിട്ട് ഒന്ന് മിണ്ടിയത് പോലുമില്ല. വിളിച്ചത് മൊത്തം അച്ചുവിനെ. പോരേ പൂരം. ചേച്ചിയുടെ പിണക്കം മാറ്റാൻ മറ്റൊരു വഴിയുമില്ലെന്നെനിക്ക് ഉറപ്പായി. ഞാനല്പം തരംതാഴാൻ തന്നെ തീരുമാനിച്ചു.

എന്റെ പൊന്നോ...സുല്ല്...!!!. സോറിയെടീ ചേച്ചിക്കുട്ടീ... എന്റെ പൊന്ന് ചേച്ചിക്കുട്ടിയല്ലേ... ഒന്ന് ക്ഷമിക്കെടീ മുത്തേ...

വേണ്ട വേണ്ടാ... അതികം പഞ്ചാരയൊന്നും വേണ്ട. എന്നോട് ഒട്ടാനൊട്ട്‌ വരുവേം വേണ്ടാ... കാണുമ്പോ കാണിക്കുന്ന ഈ ഒട്ടലല്ലേ ഒള്ളൂ??? പോയിക്കഴിഞ്ഞാ ഇല്ലല്ലോ??? അല്ലെങ്കിൽ... അല്ലെങ്കിലൊന്നു വിളിക്കുവെങ്കിലും ചെയ്യുവാരുന്നല്ലോ...

Mm³ fmN-vhnfw b©^Np¯n¡]äns]¦n`pw tI¨n H«pw A]ªnsöp fm{SfÃ, H^¸w NXp¸w NqXnt]m??? H^p NphrSn¡v tk*n H¶v fn*mSn^p¶t¸m... ssUtk... b\n bmant]m???... H^p b^nekw fm{Sw {bSo£n¨t¸m... CSnt¸m

💬 Comments

View all comments