Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 3 [JO]
ചേച്ചി എന്റെ നെഞ്ചിൽ നിന്നകന്നുമാറി അക്കാര്യങ്ങൾ ആലോചിച്ചു സ്വയം പഴിച്ചുകൊണ്ട് ഒരുകൈക്കൊണ്ടു തലക്കടിച്ചു. എന്നിട്ട് നാണിച്ചെന്തോ പറയാനുള്ളത് പോലെ എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. എന്നിട്ട് വീണ്ടും പറയാൻ തുടങ്ങി.
എന്റെ ജോക്കുട്ടാ.... ആ നേരത്തെ പൊട്ടബുദ്ധിക്ക് നീ ബിസിനസ്സൊക്കെ പഠിച്ചു വരുന്നല്ലേ ഒള്ളു; അത് കഴിഞ്ഞിട്ടു മതീന്നോർത്താന്ന് പറയാനാന്നെ എനിക്ക് തോന്നിയത്. പക്ഷേ അത് പറഞ്ഞുവന്നപ്പോ ബിസിനസ്സ് എന്നത് അങ്ങു വിഴുങ്ങിപ്പോയി... ശോ... ചമ്മിയെന്നല്ല, ചമ്മി നാറീന്ന് വേണം പറയാൻ. ഹോ... ഇതുവരെ ചെക്കൻ പഠിച്ചില്ലേടീ... , നിനക്കൊന്നു ട്യൂഷൻ എടുക്കാൻ മേലാരുന്നോടീ എന്നൊക്കെ ചോദിച്ച് അവളുമാരെന്നെ വാരികൊല്ലുവാരുന്നൂന്നെ. ശോ.. ഏത് നേരത്താണോ അങ്ങനെയൊക്കെ പറയാൻ തോന്നീത്... ആ നാശം പിടിച്ച പെണ്ണും കൂടെക്കൂടിന്നെ... അതാ എനിക്കേറ്റവും ചമ്മല്. ശോ... ആകെ ചമ്മി നാണം കെട്ട് ഞാൻ...
സത്യം പറഞ്ഞാൽ എനിക്കും അത് കേട്ടപ്പോ ചിരി അടക്കാനായില്ല. പക്ഷേ കഷ്ടപ്പെട്ട് ഞാനത് അങ്ങോട്ടടക്കി. വെറുതെ എന്തിനാ കൂമ്പിന് കുത്തു മേടിക്കുന്നെ... ഞാൻ ചിരിക്കുന്നുണ്ടോന്ന് പെണ്ണ് ഇടക്കിടക്ക് മുഖമുയർത്തി നോക്കുന്നുമുണ്ട്. പാവം... എന്റെ സ്വഭാവം നന്നായി അറിയാവുന്നകൊണ്ടാന്നെ...!!!
ആ എന്നിട്ട്....???
ഹോ എന്നിട്ടോ... എന്റെ ജോക്കുട്ടാ... അതും കഴിഞ്ഞായിരുന്നു അതിലും വല്യ കളിയാക്കല്. എന്നാപ്പിന്നെ ഇവളുമാരുടെ ഈ വൃത്തികെട്ട വർത്താനം ഒന്ന് നിർത്തിയേക്കാന്ന് വെച്ച് ഞാൻ കുടിക്കാൻ എന്തേലും എടുക്കാമെന്ന് പറഞ്ഞു നൈസായിട്ടൊന്നു രക്ഷപെടാൻ നോക്കീതാ... അത് അതിലും കൊഴപ്പായീന്നു പറഞ്ഞാ മതീലോ...!!! ഞാനാ വാതിക്കലേക്ക് ചെന്നില്ലാ അതിന് മുന്നേ അവളുമാര് തുടങ്ങീലെ...!!!. കെട്യോൻ ഒന്നും പഠിച്ചില്ലാന്നു പറഞ്ഞിട്ട് കേറി പുഷ്പിച്ചല്ലോടീ പെണ്ണേ നീയെന്നും പറഞ്ഞ് എന്നെ പിടിച്ചു നിർത്തീട്ട് എന്റെ ജോക്കുട്ടാ...., എന്തൊക്കെ വൃത്തികേടാണെന്നോ അതുങ്ങള് വിളിച്ചു കൂവീത്.!!! ശോ... എന്റെ തൊലി ഉരിഞ്ഞുപോയി. കെട്യോന് നീയൊന്നും കൊടുക്കുന്നില്ലാന്നു പറഞ്ഞിട്ടാണോടീ ഇതെല്ലാമെന്ന് ചോദിച്ചപ്പോ ആ നാണംകെട്ട പെണ്ണ് കേറി പറയുവാന്നെ : അതിപ്പോ എത്ര മാറ്റിവെച്ചാലും ചട്ടീം കലോമാകുമ്പോ തട്ടീം മുട്ടീം കെടക്കൂല്ലേന്ന്...!!! ശോ... ആ പിശാചിനെ വേണം ആദ്യം കൊല്ലാൻ... സ്വന്തം ചേച്ചിയാണെന്ന പരിഗണന പോലും തരില്ല ആ ജന്തു.
ഹോ... ഇത് കണ്ടിട്ട് ചട്ടീം
💬 Comments
View all comments