Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 3 [JO]
കളിയാക്കിയെ...
ആ വിനീതേം സജിത്രേം... ശോ... ആകെ നാറി ഞാൻ. അതും ആ പെണ്ണിന്റെ മുമ്പിവെച്ച്. അത് കേട്ടപ്പോ ആ പെണ്ണിന്റെ ആ നോട്ടം കണ്ടപ്പഴുണ്ടല്ലോ... നിന്നെ ഒറ്റയടിക്ക് കൊല്ലാനാ എനിക്ക് തോന്നിയേ.. ചേച്ചി നിന്ന് ചീറി.
അതിന് അവരെപ്പഴാ വന്നേ...???
ങ്ങേ... അപ്പൊ അതും മറന്നിട്ടാണല്ലേ വരാതിരുന്നത്...
ദൈവമേ പണി പാളിയോ... ഞാൻ നെഞ്ചിൽ കൈവെച്ചുപോയി. പോകുന്നതിന് മുന്നേ പെണ്ണ് ഓർമ്മിപ്പിച്ചതായിരുന്നു കൂട്ടുകാരികൾ വരുമെന്ന്. എന്തായാലും അന്ന് ഞാനിവിടെ ഉണ്ടായിരിക്കുമെന്ന് ഞാനും ഒന്ന് പറഞ്ഞതാണ് താനും. കർത്താവേ...
ഇനി ഓടിയാൽ പണി പാളുമെന്ന് എനിക്കുറപ്പായിരുന്നു. പെണ്ണ് കട്ടിലിൽ ഇരുന്നിട്ടുണ്ട്. ഈ ഗ്യാപ്പിൽ എന്തെലുംപറഞ്ഞ് കേറി ഒട്ടിയില്ലെങ്കി ഇന്നത്തെ കാര്യം പോക്കാ. ഞാൻ മെല്ലെ അടുത്തേക്ക് ചെന്നു. എന്നിട്ട് മെല്ലെ ആ തോളിലൊന്നു പിടിച്ചു. ഭാഗ്യം. ഒന്നും ചെയ്തില്ല.
പൊട്ടടി ചേച്ചീ... ഇതൊക്കെയൊരു രസവല്ലേ...
രസം... ദേ പൊക്കോണം അവിടുന്ന്...
ഹ... ഇതൊക്കെ ഞങ്ങള് നിന്നെ മൂപ്പിക്കാൻ വേണ്ടി പറയുന്നതല്ലേടീ പോത്തെ... അതുംകേട്ടു നീയെന്നാതിനാന്നെ ഇത്ര ദേഷ്യം പിടിക്കണേ...???
പിന്നേ... ദേഷ്യം പിടിപ്പിക്കാൻ... മനുഷ്യനെ നാണം കെടുത്തീട്ടല്ലേ മൂപ്പിക്കുന്നെ...
ങ്ങേ...
എന്നാ കേന്ന്... അവളുമാര് പറഞ്ഞപ്പോ എന്റെ തൊലി ഉരിഞ്ഞുപോയി അറിയോ. .
തൊലിയല്ലേ ഉരിഞ്ഞത് ... ഉടുതുണിയൊന്നുവല്ലല്ലോ; ഇതിനുമാത്രം നാണംകെടാൻ...
ദേ എന്റെ കയ്യീന്ന് മേടിക്കാതെ പൊക്കോണം കേട്ടോ...
ഹ... എന്നതാന്നു പറയെടോ...
എന്നാ പറയാൻ...??? നാറിയത് മൊത്തം ഞാനല്ലേ... ഞാൻ അന്നേ പറഞ്ഞതാ അവിടെപ്പിടിച്ചു തൂങ്ങല്ലന്ന്...
ഏതേല്...???
എന്റെ തലമണ്ട. അല്ലാണ്ട് പിന്നെ...
ഹ നീയിങ്ങനെ തുള്ളാതെ കാര്യം പറയെടാ ചേച്ചിക്കുട്ടാ ...
ശോ... ആ പെണ്ണിന്റെ മുമ്പിൽ ചമ്മിപ്പോയി ഞാൻ. അതും അവിടെയൊരു പിടുതോം...
പിടിച്ചോ... ആര്... എവിടെ...???
ആ സജിത്ര ... ശോ... എനിക്കേതാണ്ട് പോലെയായിപ്പോയി.
ങ്ഹേ... കൂട്ടുകാരികൾ എല്ലാംകൂടി എന്നാ വൃത്തികേടാടീ ഇവിടെ കാണിച്ചോണ്ടിരുന്നെ...????
വൃത്തികേടൊന്നുവല്ല ജന്തു... ആ അവളുമാര് വെറുതെ....
വെറുതെ...???
നീയൊണ്ടാരുന്നെങ്കി ഇതുവല്ലോം ഉണ്ടാകുവാരുന്നോ??? അതെങ്ങാനാ കൊട വെക്കുന്നിടത്തു വടി വെക്കൂല്ലല്ലോ...
അതിന് ഞാൻ വടി വെക്കാൻ വന്നപ്പോ രാത്രിയാകട്ടെന്നും പറഞ്ഞു നീയല്ലേ തടഞ്ഞേ...
ഞാനൊരു ആക്കിയ ചിരിയോടെ
💬 Comments
View all comments