0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]

Author : JO Read All Parts 1143

കിട്ടാഞ്ഞിട്ട് ഇവിടാർക്കും ചോറിറങ്ങാതിരിക്കണ്ട. ഇനി അത് തന്നിട്ടേയുള്ളൂ ബാക്കി... ആഹാ... കൊറേ നേരവായി കേക്കുന്നു...

ദേ മര്യാദക്കിങ്ങോട്ടു തിരിഞ്ഞോട്ടോ... അല്ലേ... അല്ലേ ഞാനിനി തരൂല്ലേ...

വോ വേണ്ടാന്നെ... എനിക്കുള്ളത് ഞാൻ നേരത്തേ കിട്ടി ബോധിച്ചതാ... നീ പോടി ചേച്ചീ...

ങാഹാ... എന്നാ കാണിച്ചുതരാം ഞാൻ... ഇനി ഉറക്കം വരുന്നില്ലന്നും പറഞ്ഞോണ്ട് എന്നേം തോണ്ടിക്കൊണ്ടു വാട്ടോ..

ഓ ഞാനെങ്ങും വരുന്നില്ല. എനിക്കെന്നാ വേറെ പണിയില്ലേ... ഹും...

കുറേനേരം കൂടി പെണ്ണ് കട്ടിലിൽ കിടന്ന് ഞെളിപിരികൊണ്ടു. കുറേനേരം അങ്ങോട്ട്‌കിടക്കും... കുറേനേരം ഇങ്ങോട്ട് കിടക്കും... എനിക്കാണെങ്കി അത് കണ്ട് ചിരിക്കാനും വയ്യ ചിരിക്കാതിരിക്കാനും വയ്യെന്ന അവസ്ഥയും. ഇപ്പ നിങ്ങൾക്ക് ഏറെക്കുറെ മനസ്സിലായിക്കാണുമല്ലോല്ലേ ആർക്കാണ് കിടന്നാലുറക്കം വരാത്തതെന്ന്‌. സമയം കടന്നുപോയിക്കൊണ്ടിരുന്നു. പെണ്ണാണെങ്കി സർവ കിളിയും പോയ മട്ടാണ്. ഞാൻ കെട്ടിപ്പിടിക്കാതെ കിടന്നാൽ പെണ്ണിന് ഉറക്കം വരില്ലാന്ന് എനിക്കറിയരുതോ.!!!. പോരാത്തതിന് ഞാൻ ഉടക്കിയാണ് കിടക്കുന്നതെന്ന ചിന്ത കൂടിയായപ്പോ പൂർത്തിയായി.

ദേ അവസാനമായിട്ടു ചോദിക്കുവാ... മര്യാദക്കിങ്ങോട്ടു തിരിഞ്ഞുകിടക്കുന്നുണ്ടോ???

ഇല്ലാ ഇല്ലാ ഇല്ലാ...

അവസാനം സഹികെട്ട് പെണ്ണെന്നെ ചുറ്റിയങ്ങു പിടിച്ചു. അങ്ങനെ വിടാൻ മനസ്സിലാത്തതിനാൽ ഞാൻ അതിലും ശക്തിയായി കുതറിമാറി.

ശിവ ശിവ... സ്പർശനമോ... എന്താ നാമീ കാണണെ... ഹേയ്... ദർശനേ പുണ്യം... സ്പർശനേ പാപംന്ന് കെട്ടിട്ടില്ല്യേ കുട്ടീ നീയ്...???

ഞാൻ കുതറിമാറിയപ്പഴേ ദേഷ്യത്തിന്റെ പരകോടിയിൽ എത്തിയിരുന്ന പെണ്ണിന്റെ സർവ നിയന്ത്രണവും പൊട്ടിപ്പോകുന്ന ഡയലോഗായിരുന്നു അത്.

ആഹാ... അത്രക്കായോ... കാണിച്ചു തരാം ഞാൻ...

കട്ടിലിൽ നിന്നും ചാടിയെണീറ്റ്‌ ചവിട്ടിക്കുതിച്ചകത്തേക്ക് പോയപ്പോ പെണ്ണ് എന്നെനോക്കി പിറുപിറുത്തു. എനിക്ക് ചിരിയാണ് വന്നത്. ചുമ്മാ ഈ ദേഷ്യം കണ്ടുകൊണ്ടിരിക്കാൻ ഒരു സുഖം... (നല്ല കീറു കിട്ടാത്തതിന്റെ ആയിരിക്കുമല്ലേ..)

എന്തായാലും പെണ്ണിന്റെ ആ പോക്ക് എന്നെ ഞെട്ടിക്കുന്ന മറ്റൊരു കാഴ്ചയിലേക്കാണ് നയിച്ചത്. അലമാരയിൽ നിന്ന് എന്തോ എടുത്തുകൊണ്ട് എന്നെയൊന്നാക്കിയ നോട്ടം നോക്കി ബാത്റൂമിലേക്ക് പോയ പെണ്ണ് തിരിച്ചിറക്കി വരുന്നത് കണ്ടെന്റെ ചങ്കിടിപ്പ് നിലച്ചുപോയെന്നതാണ് സത്യം. ഇറുക്കമായെന്നും പറഞ്ഞു നാളുകളായി എടുക്കാതെ വെച്ചിരുന്ന പട്ടുപാവാടയിലും ബ്ലൗസിലും ചേച്ചി...!!!.

ശോ... ഇതെന്നാ ഇറുക്കവാ... ബ്രായിട്ടാ ഇടാനും കൂടി പറ്റില്ല...

ആരോടെന്നില്ലാതെ പറഞ്ഞിട്ട് ചേച്ചി അത്രയും നേരം ഇട്ടിരിക്കുന്ന

💬 Comments

View all comments