0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]

Author : JO Read All Parts 1145

കേട്ടതും എനിക്ക് പിന്നേം വാശിയായി. അല്ല ഒരുമാതിരി കൊതിക്കെറുവ്... ഒറ്റയടിക്ക് വിട്ടുകൊടുക്കാനൊരു മടി. അതുകൊണ്ടെന്താ... ഞാൻ വീണ്ടും അടങ്ങാതെ തന്നെ കിടന്നു. കൈ വേണ്ടാതീനം കാണിക്കുമോ എന്ന പേടികൊണ്ട് കൈകൾ ഞാൻ ചുരുട്ടിപ്പിടിച്ചു. പക്ഷേ ഇത്തവണ പെണ്ണ് എന്നോട് ചോദിച്ചുമില്ല ഒന്നും മിണ്ടിയതുമില്ല. ഞാൻ ചെല്ലുമെന്നുള്ള ഉറപ്പുള്ളതുകൊണ്ടാവാം.

എന്തായാലും ഞാൻ ചെന്നില്ല. പെണ്ണിന്റെ അടുത്ത നീക്കമെന്തെന്നു നോക്കിക്കൊണ്ട് ഞാനങ്ങനെ കിടന്നു. നിലാവെട്ടം മുറിക്കുള്ളിൽ അലയടിച്ചു നടക്കുന്നതിനാൽ ഒരുവശംചെരിഞ്ഞെന്നെ നോക്കിക്കിടക്കുന്ന ചേച്ചിയെ നോക്കിയങ്ങു കിടന്നു. എന്റെ മുഖം ചേച്ചി കാണാതിരിക്കാൻ പുതപ്പെടുത്തു മുഖത്തിനുവട്ടംവെക്കാനും മറന്നില്ല. കുറേനേരം കണ്ണടച്ചു കിടന്ന പെണ്ണ് കുറച്ചു കഴിഞ്ഞു കണ്ണും മിഴിച്ചെന്നെ നോക്കിക്കിടന്നു. മുഖത്തേക്ക് പാളിവീഴുന്ന മുടിയിഴകൾ അപ്പപ്പോൾ മാറ്റിക്കൊണ്ട് പെണ്ണ് ആ കണ്ണുകൾ എന്റെ മുഖത്തുനിന്ന് മാറ്റാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ കണ്ണുകളിൽ ഒരായിരം കഥകൾ പറയാനുണ്ടെന്നെനിക്കു തോന്നി. ഇല്ല... ആ ഉള്ളിൽ കഥകളില്ല... ജോക്കുട്ടൻ... ജോക്കുട്ടൻ മാത്രം...!!!

ജോക്കുട്ടാ.... കുറേനേരം കൂടി അതേ കിടപ്പ് കിടന്നിട്ട് ചേച്ചി പതുക്കെ വിളിച്ചു. പതിക്കെയെന്നു പറഞ്ഞാൽ തീരെപ്പതുക്കെ... ഒരു കാറ്റിൻ മർമ്മരം പോലെ... ആ സ്വരത്തിലുണ്ടായിരുന്നു എന്നോടുള്ള ഇഷ്ടം മുഴുവൻ. എന്നിട്ടും ചേച്ചി എന്റെ മുഖത്തുകിടന്ന പുതപ്പ് മാറ്റിയപ്പോൾ ഞാൻ ഉറക്കം നടിച്ചു. പിന്നെ ചേച്ചി വിളിച്ചില്ല. മെല്ലെ എന്നോടൽപം കൂടി ചേർന്നുകിടന്നു. ആ ചുടുനിശ്വാസമെന്റെ മുഖമാകെ വന്നണഞ്ഞുകൊണ്ടിരുന്നു. കുറച്ചുസമയം കൂടി അതേ കിടപ്പ് തുടർന്നു. പിന്നെ മെല്ലെ എന്റെ കയ്യെടുത്താ മാറിടത്തോട് ചേർത്തുവെച്ചു. പിന്നീടെന്തോ ആലോചിച്ചിട്ടെന്നപോലെ ബ്ലൗസിന്റെ ഹുക്കുകളഴിക്കാൻ നോക്കുന്ന പെണ്ണിനെയാണ് ഞാൻ കണ്ടത്. ആദ്യത്തെ ഒന്നുരണ്ടു ഹുക്കുകളഴിച്ചതും ആ വെണ്ണക്കുടങ്ങളുടെ ഭംഗി ഞാൻകണ്ടു. പാടുപെട്ടു ഹുക്കഴിക്കുന്ന വ്യഗ്രതയിൽ ഞാൻ കണ്ണുതുറന്നത് പെണ്ണ് കണ്ടില്ലെന്നെനിക്കു മനസ്സിലായി. ആ അഴിച്ച ഹുക്കുകൾക്കിടയിലൂടെ എന്റെ കൈ ആ മാറിടത്തിലേക്കു ചേർത്തുവെച്ചതും പെണ്ണായിരുന്നു. അത് ചേർത്തുവെക്കുമ്പോഴും ഞാൻ കണ്ണടച്ചുതന്നെ കിടന്നു. ആ ഇളംചൂടും മൃദുലതയും കൈപ്പത്തിയിലറിഞ്ഞതും ആ നഗ്നതയെ ഞെരിച്ചുടക്കാൻ ഞാൻ വെമ്പിയതാണ്. പിന്നൊരു ഷോക്കുകൂടി നല്കിയിട്ടാവാമെന്നു കരുതി.

എന്റെ കൈ ആ മാറിടത്തോട് ചേർത്തുവെച്ച് പെണ്ണെന്നോട് ചേർന്നു കിടന്നു. ഇപ്പോഴാ കാഴ്ചകണ്ടാൽ ഞാൻ ആ ബ്ലൗസൂരി ആ അതിനുള്ളിൽ

💬 Comments

View all comments