← Back to രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]

Comments

രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്] · approved reader discussion

Niklaus • 06-07-2020 17:55

Bro....Kambi vaaayikkkanalla nan brotude kadhakalokke vayikkunath....oru feel ullath kondaaan....navaavdhu 2 vil Kambi kooodi poyille?

jo • 29-11-2019 20:47

അയച്ചു

Shazz • 27-11-2019 16:28

Evde next part kurenalayi vannu nokunnu

jo • 29-11-2019 20:50

അയച്ചിരുന്നു. വരുമായിരിക്കും

BheeM sR • 22-11-2019 13:19

Jokuttaaa.....navavadhuvile 2am cmt aanithu.hridayathilettivaayichathaanu 1..but..2.poornathayil ethiyilla.othiri chodyangalumaayi...nilkkunnar eniyumund..rasnepole... really e pege clmx Alla ennoru thonnal.3 Loode..athu theerkan pattuennoru thonnal,eeswarante anugrahamulla as thoolikakku eniyum kazhiyum,athile end kandupidikkan..kathirikkum..rosine kaanaan,chechiyekanan.. 3....pratheeshayode kathirikkum....by.......bheem

jo • 29-11-2019 20:49

ഇത് ക്ലൈമാക്സ് അല്ല സഹോ... ക്ലൈമാക്സ് വരുന്നതേയുള്ളൂ

£ucife₹ • 09-11-2019 07:18

ഹേയ് ജോകുട്ടാ...
    എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥ നവവധു ആദ്യ ഭാഗം ആണ്.. ഞാനേറ്റവും തവണ വായിച്ച കഥയും അതു തന്നെയാണ്....  അത്രയും ഇഷ്ടമുള്ള ഒരു കഥയും ഞാൻ കണ്ടിട്ടുമില്ല.. കേട്ടിട്ടുമില്ല...
   ആദ്യം അത് വായിച്ചപ്പോൾ ഒരു 3-4-5 ദിവസത്തേക്ക് വെള്ളമടിക്കാർ പറയുന്ന പോലെ, വല്ലാത്തൊരു ഹാങ്ങോവറിൽ ആയിരുന്നു ഞാൻ...
നവവധു വായിച്ച ശേഷമാണ് കമ്പികഥകൾ ഞാനിഷ്ടപ്പെടാൻ തുടങ്ങിയത്...  കാരണം, ഇന്നും സൈറ്റ് ഓപ്പൺ ചെയ്യുമ്പോൾ എന്റെ മനസ്സിൽ നവവധു പോലൊരു കഥ കാണണേയെന്നാണ്...  അല്ലേൽ രണ്ടാം വരവ് ബാക്കിയുണ്ടായിരിക്കണേയെന്നാണ് എന്റെ ചിന്ത..
ഇത് രണ്ടും കാണില്ലാന്ന് നല്ലപോലെ അറിയാം..  എങ്കിലും ഒരു പ്രേതീക്ഷ! ആഗ്രഹിക്കുന്നതിനും പ്രതീക്ഷിക്കുന്നതിനും പൈസമുടക്കണ്ടല്ലോ.. അല്ലെ..
അതുകൊണ്ടാണ് കരഞ്ഞുകാലുപിടിച്ചു ഇയാളോട് ഞാൻ ബാക്കിയെഴുതാൻ ഞാൻ പറഞ്ഞത്...
   പിന്നൊരു ഇഷ്ടം തോന്നിയത് ദേവന്റെ ദേവരാഗം എന്ന കഥയോടാണ്..  എന്താ ചെയ്ക, ആ ചെക്കനത് പകുതിയാക്കി വെച്ചിട്ട് 7-8 മാസമായി.. പിന്നവന്റെ പൊടിപോലും കാണാനുമില്ല....
  എന്താ ചെയ്ക...ശംഭോ മഹാദേവാ

jo • 29-11-2019 20:48

എന്റെ പൊന്നു സഹോ... ഇതിന് മുകളിൽ ഒരു കമന്റ് നവവധുവിന് ഞാൻ പ്രതീക്ഷിക്കുന്നില്ല. മനസ്സ് നിറഞ്ഞു.

£ucife₹ • 04-12-2019 11:42

ഹലോ ജോക്കുട്ടാ..
    എവിടാടെയ് നിന്റെ ഒരഡ്രസ്സും ഇല്ലാല്ലോടെ.. ആറ്റിൽ മുങ്ങിയാൽ കടലിൽ പൊങ്ങുന്ന മോനാ.. നിന്നെ പറഞ്ഞിട്ടൊരു കാര്യവും ഇല്ല.. mm.. ഈ വർഷം കഴിയാറായി.. ഇനി 2020-ൽ എങ്കിലും ചേച്ചിയുമായി ഒരു Twenty20 മാച്ചിനെങ്കിലും നീ നേരിട്ട് വാരുവോടെയ്...

Shazz • 05-12-2019 18:35

ശരിയാ ദേവൻ മുങ്ങി

Luttu • 05-11-2019 07:57

നിങ്ങൾവേറേലെവലാണ് ബ്രോ  അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു  ...

jo • 06-11-2019 10:55

ഒരുപാട് നന്ദി ബ്രോ. അടുത്ത ഭാഗം ഉടനെ ഇടാം

കട്ടപ്പ • 18-11-2019 15:03

ഉടനെ എന്ന്‍ പറഞ്ഞാല്‍ അടുത്ത കൊല്ലം പകുതിക്ക് ആയിരിക്കും....അല്ലെ ജോ...

jo • 29-11-2019 20:46

ഏറെക്കുറെ

Shazz • 27-11-2019 16:29

Entha itra tamasam

jo • 29-11-2019 20:46

തിരക്കിലാണ് സഹോ..

Luttu • 16-11-2019 19:28

എന്താഭായ് അടുത്തഭാഗം ഈ അടുത്തകാലത്തെങ്ങാനുംകിട്ടുമോ ..എഴുതിക്കഴിഞ്ഞോ?.... കാത്തിരുന്നു ക്ഷമനശിച്ചു ...please fast bro....

jo • 29-11-2019 20:47

അയച്ചു ബ്രോ

£ucife₹ • 01-11-2019 01:40

എന്റെ പൊന്നു ജോക്കുട്ടാ, നീ പിന്നേം വന്നുവല്ലേ. 6മാസം മുൻപ് നീചേച്ചീടെ പറയാൻ കൊള്ളാത്തിടത്ത് കേറ്റി വെച്ചതാ. എത്ര കമന്റ് ഇട്ടു.. നീ വരാത്തതുകൊണ്ട് ഞാനും ചേച്ചിയും കൂടി മുഖ്യമന്ത്രിയ്ക്ക് നിവേദനം കൊടുക്കണമെന്ന് വിചാരിച്ചിരിക്കുവായിരുന്നു. ഹ്ഹോ ഏതായാലും എത്തിയല്ലോ.. ഭാഗ്യം!!(ആരുടെയോ)
   ക്ലൈമാക്സ്‌ എന്ന് കണ്ടപ്പോൾ ഒന്ന് ഞെട്ടി. ഇനി ചേച്ചിയെ കാണാൻ പറ്റില്ലെന്നോർത്ത്. 
   ഇനി നീ ചേച്ചിയേം കൊണ്ട് വരൂല്ലേ ജോക്കുട്ടാ..  വന്നില്ലേൽ ചേച്ചി ഒരു വികലങ്ങന്റെ ഭാര്യയായി ഇനിയുള്ള കാലം കഴിയേണ്ടി വരും...  വികലാങ്ങാൻ എന്ന് പറയുമ്പോൾ ശരീരത്തിലെ ഏത് അവയവം ആണെന്ന് ഞാൻ തീരുമാനിച്ചില്ല.. ഏതായാലും കയ്യും കാലുംഅല്ല.. വേറെയും ഉണ്ടല്ലോ പ്രധാനപ്പെട്ട അവയവം...  mind it!...
   
     അല്ലാ, വരൂലേ ഇനി..  ഇനിയെപ്പോഴാണോ എന്തോ...ആവോ

jo • 06-11-2019 10:55

എന്റെ സഹോ... ഈ കഥ എഴുതാൻ ഏക കാരണം താങ്കളുടെ കമന്റാണ്. ജോലിതിരക്കിൽ ഒന്ന് വൈകിയെങ്കിലും ഞാൻ വന്നല്ലോ..

ഇത് ക്ലൈമാക്സ് അല്ല. ഒരു പാർട്ടുകൂടി എന്തായാലും വരും. പിന്നെ വേറെ ഏതൊക്കെ അവയവത്തിൽ തൊട്ടാലും ആ ഒന്ന് വെറുതെ വിടണം. എടോ എനിക്കൊരു കുഞ്ഞിക്കാല് കാണണമെടോ... ഞാനാണെങ്കി അക്കാര്യത്തിൽ യാതൊരു ഉത്തരവാദിത്വവും കാണിക്കുന്നില്ലന്നാ അവള് പറയുന്നേ.

£ucife₹ • 01-11-2019 01:34

എന്റെ പൊന്നു ജോക്കുട്ടാ, നീ പിന്നേം വന്നുവല്ലേ. 6മാസം മുൻപ് നീ പറയാൻ ചേച്ചിടെ കൊള്ളാത്തിടത്ത് കേറ്റി വെച്ചതാ. എത്ര കമന്റ് ഇട്ടു.. നീ വരാത്തതുകൊണ്ട് ഞാനും ചേച്ചിയും കൂടി മുഖ്യമന്ത്രിയ്ക്ക് നിവേദനം കൊടുക്കണമെന്ന് വിചാരിച്ചിരിക്കുവായിരുന്നു. ഹ്ഹോ ഏതായാലും എത്തിയല്ലോ.. ഭാഗ്യം!!(ആരുടെയോ)
   ക്ലൈമാക്സ്‌ എന്ന് കണ്ടപ്പോൾ ഒന്ന് ഞെട്ടി. ഇനി ചേച്ചിയെ കാണാൻ പറ്റില്ലെന്നോർത്ത്. 
   ഇനി നീ ചേച്ചിയേം കൊണ്ട് വരൂല്ലേ ജോക്കുട്ടാ..  വന്നില്ലേൽ ചേച്ചി ഒരു വികലങ്ങന്റെ ഭാര്യയായി ഇനിയുള്ള കാലം കഴിയേണ്ടി വരും...  വികലാങ്ങാൻ എന്ന് പറയുമ്പോൾ ശരീരത്തിലെ ഏത് അവയവം ആണെന്ന് ഞാൻ തീരുമാനിച്ചില്ല.. ഏതായാലും കയ്യും കാലുംഅല്ല.. വേറെയും ഉണ്ടല്ലോ പ്രധാനപ്പെട്ട അവയവം...  mind it!...
   
     അല്ലാ, വരൂലേ ഇനി..  ഇനിയെപ്പോഴാണോ എന്തോ...ആവോ

jo • 06-11-2019 10:50

സാമദ്രോഹി... വിളിച്ചു വരുത്തിയിട്ടു പോകാൻ പാടില്ലാന്നോ???? ആഹാ ഇതുനല്ല കൂത്ത്.

എഡോ ഞാനെന്റെ പെണ്ണിനേം കൊണ്ട് എവിടെയെങ്കിലും പോയൊന്നു രക്ഷപെടാൻ നോക്കുമ്പോ...

Psycho • 28-10-2019 09:19

ഇതിന്റെ അടുത്ത ഭാഗം ഉണ്ടാവുമൊ..??

jo • 31-10-2019 09:31

ഉണ്ടല്ലോ... വൈകാതെ വരും

Abhi • 28-10-2019 06:23

ആഹാ കൊള്ളാല്ലോ രണ്ടാം ഭാഗം എഴുതിയപ്പോ ബ്രഹ്മിൻസ് ആണെന്ന കാര്യം മറന്നോ...ഏഭ്യൻ

jo • 28-10-2019 21:31

മറന്നത് അതല്ല സഹോ...ഡോക്ടർക്ക് അയക്കുമ്പോൾ എഴുതാൻ മാറ്റിവെച്ചൊരു വരിയാണ്. അത് ഞാൻ മറന്നിരുന്നില്ലെങ്കിൽ...????

Aji • 26-10-2019 15:16

അവര് bramins അല്ലെ... പിന്നെ ചിക്കൻ പീസ്???

jo • 28-10-2019 21:29

അത് ഞാൻ താഴെയൊരു കമന്റിൽ എഴുതിയിട്ടുണ്ട് ബ്രോ... ഒരു കൈപ്പിഴ വന്നതാ. ഒരു വരി എഴുതാൻ വിട്ടുപോയി

Anu(unni) • 25-10-2019 23:50

ജോ അടുത്ത പാർട് ഉടനെ ഉണ്ടാവുമോ ശിവേട്ടൻ പോയോ???

സ്നേഹപൂർവം

അനു(ഉണ്ണി)

jo • 28-10-2019 21:28

നീണ്ട ഇടവേളയ്ക്ക് ശേഷം ഈ പേര് കമന്റ് ബോക്‌സിൽ കണ്ടതിൽ സന്തോഷം.

അടുത്ത പാർട്ട് ഉടനുണ്ടാവും. ജോലിതിരക്ക് തീർന്നു.

ശിവേട്ടനെ ഈ ഭാഗത്ത് കൊണ്ടുവരാൻ ഒരു സാധ്യത കാണുന്നില്ല. ആ നോക്കാം

Bon • 25-10-2019 14:55

Next part undo bro

jo • 28-10-2019 21:27

ഉണ്ട് ബ്രോ... എഴുതികൊണ്ടിരിക്കുന്നു

Bon • 25-10-2019 14:54

Next part undo

jo • 28-10-2019 21:26

ഉണ്ടല്ലോ

JOB • 24-10-2019 13:37

രണ്ടാം വരവും ഗംഭീരം ആക്കി, തുടർന്നു വരും എന്ന് പ്രേധീഷിക്കുന്നു, ജോ അങ്ങനെ ആണ്, ഒന്നും വിട്ടു പോകാൻ വയ്യ, നവ വധു വിന്റെ കൈ പിടിച്ചു ഇനിയും വരും എന്ന പ്രെധീശയോടെ കാത്തിരിക്കുന്നു, വന്നാൽ തീർച്ചയായും ഞങ്ങൾ സ്വീകരിക്കും, ജോ അടിപൊളി ഓരോ വാക്കിലും

jo • 24-10-2019 21:52

നിങ്ങള് സ്വീകരിക്കുമെന്നെനിക്കറിയാം ബ്രോ... അതല്ലേ വീണ്ടും വീണ്ടും ഞാൻ വരുന്നത്.

ഇനിയും വരാം... കാരണം ഒന്നും ഉപേക്ഷിച്ച് പോകാൻ എനിക്കാവില്ലല്ലോ

Akshay Sivan • 23-10-2019 21:26

Manh.. ശോകം ആക്കോ..

jo • 24-10-2019 21:50

ഏയ്... ഞാനങ്ങനെ ചെയ്യുവോ

വേതാളം • 23-10-2019 12:36

പിന്നെ മുത്തെ jokkuttaa ഇത് തീർന്നാൽ ഉടൻ തന്നെ ചെകുത്താനെ കൊണ്ട് വന്നോണം എന്റെ ഒരു frndum ചോദിച്ചു അവൻ ആകപ്പാടെ ഇവിടെ വായിച കഥ അതാണ്... അതോണ്ട് വേഗം ചെകുത്താനെ purathirakkanam

jo • 24-10-2019 21:50

എന്നാപ്പിന്നെ ചെകുത്താനെ വരുത്താം മച്ചാനെ

Bobz • 23-10-2019 11:31

Nithya santharshakan allelum...vallapoyum ivde vararund....sathyam parayannell ente favourite story aanu ithu sex ennadinekkal ubari sneham enna ore feel ithil nallonnam kittarund...ithinnu shesham ithra feel thannillellum feel thanna story annu (deva ragam) it's also one of the best composition....but nava vadhu is a evergreen story i ever seen.....
   So plz continue bro...wait chyippikalle....

jo • 24-10-2019 21:49

നവവധു താങ്കൾ വായിച്ച എവർഗ്രീൻ സ്റ്റോറി എന്ന ഒറ്റ വാക്കിൽ വീണുപോയി മച്ചാനെ ഞാൻ.

ശെരിക്കും കമ്പിക്കഥയായിട്ടല്ല, കഥയായിട്ടാണ് നവവധു എഴുതുന്നതും... എന്തൊ... വല്ലാത്തൊരിഷ്ടമാണ് എനിക്കീ കഥയോടും കഥാപാത്രങ്ങളോടും. അതുകൊണ്ട്... അതുകൊണ്ട് മാത്രം.

ഒട്ടും വൈകിക്കാതെ അടുത്ത പാർട്ടും തരാട്ടോ

Thaapasan • 23-10-2019 10:51

ഇങ്ങനെ ഗാപ് വക്കല്ലേ പ്ലീസ് .. ചേച്ചി കലക്കി. അച്ചുവിന് എന്തിന്റെ അസുഖം ആണ്.. ഡാർക്ക് വെള്ളി എന്താണാവോ അത് അടുത്തുണ്ടാകുമോ അതോ

jo • 24-10-2019 21:46

ജോലിതിരക്കിൽ വന്ന ഗ്യാപ്പാണ് ബ്രോ... ഇനി ഉണ്ടാവാതിരിക്കാൻ പരമാവധി ശ്രമിക്കാം.

ഡാർക്ക് വെള്ളി അധികം ഡാർക്ക് ആവാതെ നോക്കാം

Vampire • 22-10-2019 23:14

Waiting
അവസാനം ട്രാജഡി ആക്കരുത് :!

jo • 24-10-2019 21:45

നോ ഗ്യാരന്റി... നോ വാറന്റി... പക്ഷേ ഞാൻ ശ്രമിക്കാം

Mj • 22-10-2019 22:39

Inju മ്മളെ മുത്താ.. വാക്കുകള്‍ കൊണ്ട് കഴിവ് തെളിയിക്കാന്‍ ഈ kambistories.com ൽ ആരുമില്ല ? ? my favorite story forever ??അടുത്തതിന് കട്ട wait

jo • 24-10-2019 21:44

സന്തോഷംകൊണ്ടെനിക്ക് ഇരിക്കാൻ വയ്യായെ....

(സൈറ്റിലെ ബാക്കി എഴുത്തുകാരൊക്കെ കേൾക്കുന്നുണ്ടല്ലോ അല്ലെ...)

Rabi • 22-10-2019 21:56

ഇതങ്ങു നിര്‍ത്താതെ തുടര്‍ന്ന് തുടര്‍ന്നങ് കൊണ്ടോക്കൂടേ എന്ന് ചോദിപ്പിക്കാന്‍ തോന്നിപ്പിക്കുന്നുവെങ്കിലും,

ല്ല .. ചോദിക്കുന്നില്ല..

പക്ഷെ ഇതിന് ഹാപ്പി ending അല്ലെങ്കി ല്.....
അ ത വാ ചേച്ചി കരഞ്ഞാ
ല്....

jo • 24-10-2019 21:43

അതൊരു ഹാപ്പി എൻഡിങ് തന്നെയാകണമെന്നാണ് എന്റെയും ആഗ്രഹം... അഥവാ ചേച്ചി കരഞ്ഞാലും?

Nightmare • 22-10-2019 21:45

Super.. continue ?

jo • 22-10-2019 21:53

താങ്ക്സ് ബ്രോ

Thoolika • 22-10-2019 21:30

thanks Jo... മുൻ പാർട്ടുകൾ കൂടി വായിക്കേണ്ടി വരും. continuation പോയി?
ഒക്കെ വായിച്ചിട്ടു reply തരാവേ...
തൂലിക...

jo • 22-10-2019 21:53

ക്ഷമിക്കുക... ലേശം തിരക്കിലായിരുന്നു. അതാ പറ്റിയത്.

MaX • 22-10-2019 16:42

Happy news...... അടുത്ത പാർട്ട് jo നാളെ തന്നെ ഇടും....... Oct 23 തന്നെ oct 23 ന്റെ വിശേഷങ്ങൾ തനിലെങ്കിൽ jo...... Pls അടുത്ത വർഷം ആകരുത് അടുത്ത പാർട്ട് പെട്ടന്ന് താടോ..... ?

jo • 22-10-2019 16:57

അമ്പട പുളുസൂ... ഒക്ടോബർ 22 ഏത് വർഷമാണെന്നു ഞാനിതുവരെ പറഞ്ഞിട്ടില്ല...?

നമ്മുടെ പഞ്ചാബിഹൗസ് സിനിമയിൽ കൊച്ചിൻ ഹനീഫ പറയുമ്പോലേ... എല്ലാവർഷവും ഒക്ടോബർ 22 ഉണ്ടല്ലോ

Vivek • 22-10-2019 16:34

എന്താടാ  ഒക്ടോബർ 22ന് പ്രേത്യേകത .ആ പാവത്തിനെ വല്ലോം പറ്റിയാൽ ഡാ കോപ്പേ ഹാ

jo • 22-10-2019 16:55

ഏയ്... ഞാനങ്ങനെ ചെയ്യുവോ... ????... കൂടിപ്പോയാൽ ഒന്ന് കൊല്ലും. അത്രേയുള്ളൂ... ???

Rahan • 22-10-2019 16:27

മിസ്റ്റർ ജോക്കുട്ടൻ, ഇന്ന് ഈ കഥ ഇവിടെ കാണുമെന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,ഇത്തിരി വൈകിയാലും ഒത്തിരി സസ്പെൻസ് ആയിരിന്നു ഈ കഥ, അതുപോലെ തന്നെ ചേച്ചിയുമായുള്ള ഇണചേരലിൽ വെറുമൊരു കാമത്തിനപ്പുറം പരസ്പര സ്നേഹം കാണാൻ കഴിഞ്ഞു, അടുത്ത ഭാഗം ഇത്രയും late ആവില്ലെന്ന് ആഗ്രഹിക്കുന്നു, ആഗ്രഹിക്കലോ, ആഗ്രഹിക്കാൻ tax ഒന്നും കൊടുക്കണ്ടല്ലോ,

jo • 22-10-2019 16:54

ഹ ഹ ഹ... പ്രതീക്ഷിക്കാതെ വരുമ്പഴല്ലേ മച്ചൂ ഒരു രസം... അടുത്ത പാർട്ട് ഒത്തിരി വൈകാതെ നോക്കാട്ടോ... കഥ ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം

Rahan • 23-10-2019 07:33

മാത്രമല്ല സെക്സിന്റെ കാര്യത്തിൽ പങ്കാളിക്ക് ഇഷ്ടമില്ലാത്തതിൽ ബലപ്രയോഗം നടത്തരുതെന്ന് indirect aayi പറഞ്ഞ പോലെ തോന്നി

jo • 24-10-2019 21:40

അങ്ങനെയൊന്നും ഞാൻ ചിന്തിച്ചിട്ടില്ലാട്ടോ

വേതാളം • 22-10-2019 16:18

ഒടുവിൽ വന്നു അല്ലെ ഊരുതെണ്ടി.... ഇൗ bhagathilum നവവധുവിന്റെ ഫീൽ അതേപടി തന്നെ നിലനിർത്തി.. chechippenninte കളിയും ചിരിയും എല്ലാം അതേപടി തന്നെ.. ഇടക്കുള്ള ആ പിണക്കവും ഇണക്കവും എല്ലാം തകർത്തു... ആ നെക്ലേസ് ന് വേണ്ടിയുള്ള അടിയും... ചോറ് തിന്നുമ്പോൾ ഉള്ള ഭാഗവും എല്ലാം അടിപൊളി.. പിന്നെ ജോക്കുട്ട ഒരു doubt achuvum ചേച്ചിയും ഒക്കെ വെജിറ്റേറിയൻ അല്ലരുന്നോ...? പിന്നെ "the Black day" അതെന്താണ് എന്നറിയാൻ കാത്തിരിക്കുന്നു... (ഇനി റോസെങ്ങനും വരുവോടെ അന്ന്)

പിന്നെ eppolatheyum പോലെ തെറി വിളിക്കാൻ ഉള്ള അവസരം ഉണ്ടാക്കരുത്.. എന്നുവെച്ചാൽ പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഇട്ടോണം...

jo • 22-10-2019 16:52

കളഞ്ഞു... കോപ്പിലെ ഏർപ്പാടായിപ്പോയി. നോട്ട്പാഡിൽ എഴുതിപ്പോയപ്പോ അടുത്ത പേജിൽ ചെന്നപ്പഴാ നീ പറഞ്ഞ ആ ചോദ്യത്തിന് ഉത്തരം എഴുതിയില്ലല്ലോ എന്ന് ഓർമ വന്നത്. എഴുതിയിട്ടതിന്റെ ഇടക്ക് കുത്തിക്കയറ്റാൻ ആ പേജിലെ വരി മൊത്തം ഇങ്ങോട്ട് മാറ്റണം.. ആ എന്നാപ്പിന്നെ ഡോക്ടർക്ക് അയക്കുമ്പോ ആ വരികൂടി ചേർത്തെഴുതാം എന്നുകരുതി മാറ്റിവെച്ചു... പോയി... മറന്നു പോയി...

ഒറ്റവരി... (ഞാൻ കഴിക്കുന്നത് പതിവായപ്പോൾ ഇപ്പൊ വീട്ടിലെല്ലാവരും ചെറിയതോതിലൊക്കെ മാംസഭുക്കെയീട്ടോ...)

ആ പോയത് പോയി... ഒരു കൈപ്പിഴയായി കണ്ടാ മതി. എങ്കിലും ഇത്രക്ക് ശ്രദ്ധിച്ചു വായിച്ചതിനു നന്ദി നൻപാ...???

ബ്ലാക്ക് ഡേ... അതെന്താണെന്ന് പിന്നെപ്പറയാം...

തെറി കേൾക്കുന്നത് നിർത്തുവോ ഞാൻ... ??... എങ്കിലും അധികം കേൾപ്പിക്കാതെ നോക്കാം...

വേതാളം • 23-10-2019 12:26

എന്തെങ്കിലും ഓവർ ആയാൽ ഞാൻ അ ഭഗമോക്കെ സ്കിപ് ചെയ്ത് വായിക്കാറുണ്ട് but ninte കഥയിൽ അങ്ങനെ സ്‌കിപ് ചെയ്യാനുള്ള അവസരം നീ തരില്ല അത്രക്ക് പെർഫെക്റ്റ് ആണ് നിന്റെ എഴുത്ത്.... പിന്നെ മറവി അതത്ര നല്ലതല്ല കേട്ടോ... ???

jo • 24-10-2019 21:41

ഒരുപാട് നന്ദി നൻപാ.... ഈ സ്‌നേഹത്തിന്

Shintu • 22-10-2019 15:13

ലൈംഗികതയെ എന്ത് ഭംഗി ആയി ആണ് അവതരിപ്പിച്ചത്...

Download ചെയ്തു വെച്ചിരിക്കുന്ന 3-4 കമ്പി കഥകളിൽ ഒന്ന് ആണ് നവ വധു...

Love your writing dude ..

jo • 22-10-2019 21:53

ശെരിക്കും ഈ ആദ്യത്തെ ഡയലോഗ് ഈ കഥക്ക് തന്നെ ഇട്ടതാണോ???
???

എന്നാലിന്നീ സൈറ്റ് ഞാൻ തലകുത്തനെ നിർത്തും

?MR.കിംഗ്‌ ലയർ? • 22-10-2019 13:55

വന്നു അല്ലെ,.....

കുറച്ചു ആയി ഞാൻ ഇവിടെ ഒന്ന് വന്ന് നോക്കിയിട്ട്... ഇന്ന് എന്തോ ഒന്നും വന്ന് നോക്കാം എന്ന് കരുതി. കുട്ടൻ തുറന്നപ്പോ ദേ കിടക്കുന്നു രണ്ടാം വരവ്.... ഒറ്റയിരിപ്പിൽ അങ്ങ് വായിച്ചു തീർത്തു പിന്നെ വായിക്കാം എന്ന് കരുതി മാറ്റിവെച്ചാൽ പിന്നെ വായിക്കില്ല എന്ന് എനിക്ക് അറിയാം....

നവവധു വായിച്ചപ്പോൾ കിട്ടിയ അതെ ഫീൽ ദേ രണ്ടാം വരവിന്റെ നാലാം ഭാഗം വായിച്ചപ്പോഴും എനിക്ക് കിട്ടി... ഹോ എന്താ പറയുക പ്രണയം വാരി വിതറുകയല്ലായിരുന്നോ... ഇതൊക്കെ നിന്നെ കൊണ്ടേ പറ്റു മോനെ ജോകുട്ടാ. അല്ലടാ തെണ്ടി ഇനി എന്നാ അടുത്ത ഭാഗം അഹ് എന്നായാലും ഇങ്ങ് കൊണ്ടുവന്നു തന്നമതി കാത്തിരുന്നോളാം.... നിന്നെ ഈ കാര്യത്തിൽ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല... അപ്പൊ മോനെ ജോകുട്ട എല്ലാ പ്രവിശ്യത്തെ പോലെ ഇന്നും നീ വാക്കുകൾ കൊണ്ട് ഒരു പ്രണയം ശില്പം ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.... ചേച്ചിയും കൊലുസും ജോക്കുട്ടനും രാത്രിയും അടിയും പിടിയും എല്ലാം നന്നേ ഇഷ്ടപ്പെട്ടു..... അപ്പൊ കാണവേ ഇച്ചിരി തിരക്കുണ്ട്....

ദേ മോനെ ജോകുട്ട എത്ര വൈകിയാലും അടുത്ത ഭാഗം എഴുതണേ..... നിന്റെ കാര്യം ആയത് കൊണ്ട....

സ്നേഹപൂർവ്വം
സ്വന്തം 
MR. King lair

jo • 22-10-2019 16:45

ഒരുപാട് സന്തോഷം മച്ചാ... തിരക്കിലാണെങ്കിലും വായിച്ചല്ലോ..

അടുത്ത പാർട്ടും ഉടനെ വരും... മനപ്പൂർവ്വം വൈകിക്കുന്നതല്ല. പറ്റിപ്പോകുന്നതാ...

ചേച്ചിയെ ഇത്രയേറെ സ്നേഹിക്കുന്നതിന് നന്ദി

NIKHIL • 24-10-2019 13:49

എവിടെയാ അപൂര്‍വ ജാതകം

jo • 24-10-2019 21:42

നല്ല ചോദ്യം

മന്ദൻ രാജാ • 22-10-2019 13:00

അടിപൊളി ജോക്കുട്ടൻ ..

സ്വന്തം ദേഷ്യവും ഇണക്കവും പിണക്കവും ആ ചേച്ചിയുടെ തലയിൽ ആക്കി എഴുതിയപ്പോൾ സൂപ്പറായി . ?‍♂️?‍♂️?‍♂️?‍♂️?‍♂️

ചേച്ചിയും ജോക്കുട്ടനുമായുള്ള രംഗങ്ങൾ എല്ലാം ആസ്വദിച്ചു ..

ഒടുവിൽ ആ മുറിയിൽ നിന്നിറങ്ങിയല്ലോ ( ഊണ് കഴിച്ചിട്ട് പിന്നേം  കേറി ?....  ഇനിയെന്നിറങ്ങുമോ ?')

ഒക്ടോബർ 22…. ദ ബ്ലാക്ക് ഡേ…!!!
അപ്പോൾ 2020 ഒക്ടോബർ 22  നു അടുത്ത പാർട്ട്  പ്രതീക്ഷിക്കാമല്ലോ അല്ലെ ..

jo • 22-10-2019 16:43

ഏയ്... ഞാനോ... ഞാൻ ഭയങ്കര ഡീസന്റല്ലേ... ലവള്... ലവളല്ലേ എല്ലാം ഒപ്പിക്കുന്നെ...??? എന്നിട്ട് അവിടേം ഞാൻ കുറ്റക്കാരൻ... വെറുതെയല്ലടോ തന്നെ രാജാവെന്നു വിളിക്കുന്നത്.?

മുറിയിൽ നിന്ന് എന്നെന്നേക്കുമായി ഈ പാർട്ടിൽ ഇറക്കണമെന്നു കരുതിയതാ... പക്ഷേ നടന്നില്ല.

പിന്നെ 2020ലേ കാര്യം... അതും ഉറപ്പില്ല... എന്താന്നുവെച്ചാ... ലോ ലവൻ ഇക്കാര്യത്തിൽ എന്റെ ഗുരുവായിപ്പോയില്ലേ... ???

Manikuttan. R • 22-10-2019 11:15

Jo kutta,

Adipoli, vaikathe varanam.

jo • 22-10-2019 16:40

തീർച്ചയായും സഹോ

rashid • 22-10-2019 09:04

അടിപൊളി, ഒരു പരാതിയെ ഉള്ളു, late ആയി പോസ്റ്റ്‌ ചെയ്യുന്നത്കൊണ്ട് തുടർച്ച കിട്ടാൻ വീണ്ടും മുൻഭാഗം വായിച്ച് നോക്കേണ്ട അവസ്ഥ ആണ്, അതും കൂടി ok ആയാൽ സൂപ്പർ ആകും

jo • 22-10-2019 16:39

മനപ്പൂർവ്വം വൈകിക്കുന്നതല്ല സഹോ... ജോലിതിരക്കിൽ പറ്റിപ്പോകുന്നതാ... ഇനി ആവർത്തിക്കാതെ നോക്കാം...

alby • 22-10-2019 08:21

ജോക്കുട്ടാ ഇന്നലെ കണ്ടപ്പോൾ തന്നെ വായിച്ചു.കമന്റ്‌ ഇപ്പോൾ ആയി എന്ന് മാത്രം.
ഒക്ടോബർ 22-അപ്പൊ ഇന്നാണല്ലേ ആ കറുത്ത ദിവസം,അവസാന ഭാഗം ഇന്ന് വൈകിട്ട് കിട്ടുമോ ആവോ???

അപ്പൊ റോസ് വരാറായി,കൂട്ടത്തിൽ ആരെങ്കിലും ഉണ്ടോ ആവോ?ഒക്കത്തെ.....

ഒരു ചിക്കൻ ഫ്രൈ ക്ക് വേണ്ടി അടി കൂടാൻ നാണമില്ലേ ഹേ.... ചേച്ചിയോട് ചോദിച്ചു എന്ന് പറ.പിന്നെ ഒരു മാല ഉണ്ടാക്കിയ പുകില് വേറെയും.

ഈ ഭാഗവും ചേച്ചിയുടെ കുറുമ്പും അല്പം സ്വാർത്ഥതയും(ജോയോടുള്ള)കൊണ്ട് നല്ല സദ്യ തന്നെ ആയിരുന്നു

ആൽബി

jo • 22-10-2019 16:38

ഇയാൾക്ക് രാത്രി ഒറക്കോമില്ലേ മനുഷ്യാ...??? മേലാൽ ഇതാവർത്തിക്കരുത് പറഞ്ഞേക്കാം...

എന്റെ പൊന്നിച്ചായാ നിങ്ങക്കെന്റെ ക്ലൈമാസ്ക് വെച്ചു കളിക്കല് നിർത്താറായില്ലേ...

പിന്നെ ചിക്കനും മാലയുമെല്ലാം ഒരു രസമല്ലേ... അവസാനം ഒരു നീണ്ട...

(ആ പിന്നെ ഒക്ടോബർ 22... അത് ഇന്നുതന്നെ... പക്ഷേ സംഗതി ഇന്ന് കിട്ടില്ലേ... അടുത്ത മാസം നോക്കാം)

NIKHIL • 22-10-2019 07:01

ഇനി അടുത്ത വര്‍ഷം ആണോ
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

jo • 22-10-2019 16:30

അങ്ങനെ പറയരുത്... ഞാൻ നന്നായീ

Dark Knight മൈക്കിളാശാൻ • 22-10-2019 07:00

എന്തുവാടെ, മനുഷ്യനെ ചങ്കിടിപ്പ് കൂട്ടി ഹാർട്ട് അറ്റാക്ക് വരുത്തി കൊല്ലാനുള്ള പ്ലാനാണോ രണ്ടെണ്ണോം കൂടെ. നിന്റെയൊരു പതിവ് വെച്ച് അവസാനത്തെയാ വാക്ക്യം എന്റെ അടുത്ത ഭാഗം വേഗം വന്നുകാണാനുള്ള എന്റെ ആകാംഷ കൂട്ടുമെന്നുറപ്പാ. മനുഷ്യനെ വട്ടു പിടിപ്പിക്കാനുള്ള അവന്റെ ഒടുക്കത്തെ സൈക്കോളജിക്കൽ മൂവ്.

jo • 22-10-2019 16:29

എന്റെ ആശാനേ... ഇങ്ങളീ അവസാന ബാക്യം ബിട്ടുപിടീന്ന്....???

അതങ്ങാട് മറക്കാ... അതന്നെ..

ഞാൻ ഡീസന്റായീട്ടോ...

Unni • 22-10-2019 01:17

Aduthathu ini randu masam kazhinjano

jo • 22-10-2019 06:23

അത്രേം വൈകുല്ലാ... ഇനി ഞാൻ ആയകൊണ്ട് ചെലപ്പോ.....??????

Unni • 22-10-2019 01:16

Man....  oru rakshem illatha feel.......

jo • 22-10-2019 06:22

താങ്ക്സ് മച്ചൂ

അളിയൻ • 22-10-2019 00:49

Jeevanode undalle...ini adutha Kollam aayirikkum ?

jo • 22-10-2019 06:22

അങ്ങനെ പറയരുത്... ഈ കൊല്ലം തന്നെ വരും?

Kk • 22-10-2019 00:34

അടിപൊളിയാണ്

jo • 22-10-2019 06:21

താങ്ക്സ് ബ്രോ

Kichu • 22-10-2019 00:29

Tragedy akaruthu bro

jo • 22-10-2019 06:20

ഏയ്... ഞാനങ്ങനെ ചെയ്യുവോ???

കമൽ • 22-10-2019 00:21

അറഞ്ഞ കളിക്കിടയിലും ചേച്ചിയെ പൊന്നു പോലെ നോക്കുന്നുണ്ടല്ലോ. അത് മതി. പിന്നെ ബ്ലാക്ക് friday ലൈറ്റായിട്ട് മതി കേട്ടോ... ബല്ല്യ ഡാർക് ആക്കല്ലേ...

jo • 22-10-2019 06:20

കമൽ ബ്രോ.... ആരാ ഈ പറയുന്നേ??? കോകില മിസ് എഴുതുന്ന കമൽ തന്നല്ലേ... അതിന്റെ ഏഴയലത്ത് വരുമോ ആശാനേ ഇത്???

എങ്കിലും ബ്ലാക്ക് ഡേ ലൈറ്റാക്കാൻ ശ്രമിക്കാം

കമൽ • 22-10-2019 10:44

ഇങ്ങള് കളി പറയാണ്ട് അടുത്ത ഭാഗം ബേഗം പോസ്റ്റിക്കെ... എഴുതി വച്ചിട്ടുണ്ട് എന്ന് തോന്നുന്നല്ലോ??? കാത്തിരിക്കുന്നു...??

jo • 22-10-2019 16:27

ഞാൻ.... ഈ ഞാൻ... ഒരു പാർട്ട് തീരുന്നതിന് മുന്നേ അടുത്തത് എഴുതിവെക്കാൻ... അതും നവവധുവിന്റേത്...

ഇയാളിത് എവിടുന്നു വരുന്നെഡോ...????

സൈറ്റിലെ പിള്ളേരോട് ചോദിച്ചാൽ അറിയാം അണ്ണന്റെ റേഞ്ച്...

ബിലാലിക്ക ബീമാനത്തിൽ കേറാൻ വൈകും സഹോ...???

Aromal • 22-10-2019 00:14

Maashe kure kaalmayi comment ittitt
Enna vaayichitt parayame

jo • 22-10-2019 06:18

തീർച്ചയായും സഹോ

ചെകുത്താൻ • 22-10-2019 00:09

ഡാ മനുഷ്യനെ വട്ടാക്കുന്നതിനു ഒരു പരിധി ഉണ്ട്.  ബാക്കി ഇപ്പൊ വരും ഇപ്പൊ വരും എന്ന് നോക്കിയിരുന്നു ഇവിടുള്ളോർ സസ്പെൻസ് അടിച്ചു ചത്തു. ബാക്കി സ്റ്റോറി വായിച്ചിട്ടു പറയാം

jo • 22-10-2019 06:18

ഹ ഹ ഹ.... വായിച്ചിട്ടുള്ള തെറികൾക്കായി കാത്തിരിക്കുന്നു

alby • 21-10-2019 23:29

നീ എത്തിയോ

jo • 22-10-2019 06:17

വരാതെ പറ്റില്ലല്ലോ ആൽബിച്ചായാ