0%

Chapter Title : രണ്ടാം യാമത്തിലെ പൂനിലാവ് 1 [സ്പൾബർ]

Author : Spulber Read All Parts 5.1K

നടക്ക്…”

അടുക്കള ഭാഗത്തേക്ക് ആംഗ്യം കാട്ടി അവൾ പറഞ്ഞു.

മുരളി നീളൻ വരാന്തയിലൂടെ മുന്നോട്ട് നടന്നു.
ഇത് തെന്റെ അന്ത്യയാത്രയാണെന്ന് അവന് തോന്നി. എങ്കിലും രക്ഷപ്പെടാനുള്ള പഴുതുകൾ അവൻ നോക്കുന്നുണ്ടായിരുന്നു.

വരാന്തയുടെ അറ്റത്ത്, അടുക്കളയോട് ചേർന്നുള്ള മുറിവാതിൽക്കലെത്തിയപ്പോൾ യമുന മുന്നിലേക്ക് വന്ന് ആ വാതിൽ തുറന്ന് അകത്തേക്ക് കയറി.

മുറയിലെ ലൈറ്റിട്ട് അവൾ മുരളിയെ അകത്തേക്ക് കയറ്റി വാതിലടച്ച് കുറ്റിയിട്ടു.

മുരളി ആ മുറിയൊന്ന് നോക്കി. നല്ല വൃത്തിയുള്ള വലിയ മുറി. വലിയൊരു കട്ടിൽ കിടക്കയിട്ട് വൃത്തിയായി വിരിച്ചിട്ടിരിക്കുന്നു. ഒരു ചെറിയ മേശയും രണ്ട് മരക്കസേരയും.

“ നീയങ്ങോട്ടിരിക്ക്…”

വീണ്ടും ആജ്ഞ..

ഇനി കാല് പിടിച്ച് മാപ്പ് പറയുകയേ നിവൃത്തിയുള്ളൂ… എങ്ങാനും മനസലിവ് തോന്നി വെറുതേ വിട്ടാലോ… അല്ലേൽ ശിഷ്ടകാലം ജയിലിൽ കഴിയാം..തന്റെ ചേച്ചിയുടെ വിവാഹം മുടങ്ങും..തന്റെ കുടുംബം തകരും…

യമുന കട്ടിലിലേക്കിരുന്നതും, മുരളി അവളുടെ കാലിലേക്ക് ഒറ്റവീഴ്ച്ച…

“തമ്പുരാട്ടീ… മാപ്പാക്കണം… അറിയാതെ പറ്റിപ്പോയതാ… ഇത്തവണത്തേക്ക് അടിയനോട് പൊറുക്കണം… ഇനിയിത് ആവർത്തിക്കില്ല തമ്പുരാട്ടീ…”

മുരളിയവളുടെ കാലിൽ കെട്ടിപ്പിടിച്ച് കരഞ്ഞു.

എന്നാൽ..,
ചെറിയ തെറ്റിന്പോലും വലിയ ശിക്ഷ വിധിച്ചും, അത് നടപ്പിലാക്കിയും ശീലിച്ച തമ്പുരാട്ടി അവന്റെ മാപ്പപേക്ഷ സ്വീകരിച്ചില്ല.

അവൾ കാല് കുടഞ്ഞ് മുരളിയെ ഒറ്റച്ചവിട്ട്… തെറിച്ച് പോയ മുരളി മേശയുടെ കാലിൽ തലയിടിച്ച് നിലത്തേക്ക് വീണു. തലയുടെ പിന്നിൽ അവന് അസഹ്യമായ വേദന അനുഭവപ്പെട്ടു. തല പൊട്ടിപ്പിളർന്നോ, എന്ന് പോലും അവൻ പേടിച്ചു.

“ എടാ നായേ… നീയെന്താടാ കരുതിയത്… വർഷങ്ങളോളം കളരിയഭ്യസിച്ചതാടാ ഈ തമ്പുരാട്ടി… നിനക്ക് വേണേൽ ഇവിടുന്ന് പോകാം.. അതിനെന്നെ നീ തോൽപിക്കണം… കഴിയോടാ

💬 Comments

View all comments