Chapter Title : രണ്ടാംഭാവം 2 [John wick]
അടിച്ചു കളഞ്ഞേ പറ്റൂ എന്നാണെൽ നീയിങ്ങോട്ട് പോര്..."
അവർ പറഞ്ഞതെല്ലാം അവൻ തലയാട്ടി കേട്ട് കൊണ്ട് അവൻ വീട്ടിലേക്ക് വണ്ടിയെടുത്തു...
മഴ ഉറച്ചു പെയ്യും മുൻപേ വീട് പിടിക്കണം എന്നൊരു ചിന്ത മാത്രമായിരുന്നു മനസ്സിൽ... ആൽബിയും നിമ്മിയുമൊക്കെ അവന്റെ മനസ്സിൽ നിന്നും എങ്ങോട്ടോ മാഞ്ഞു പോയിരുന്നു........
തുടരും.....?
തുടർന്നും എഴുതണം എന്ന് നല്ല ആഗ്രഹം ഉണ്ട്... പക്ഷേ ആദ്യ ഭാഗത്തിനു വായനക്കാർ പോലും കുറവായിരുന്നു.. ഇങ്ങനെയാണേൽ തുടർന്ന് എഴുതിയിട്ട് കാര്യം ഉണ്ടാകുമോ... അറിയില്ല... നോക്കാം...
💬 Comments
View all comments