Chapter Title : രണ്ടാംഭാവം 2 [John wick]
"ആഹ് ശെരിയെടാ... ഞാൻ റീനയെ തിരക്കിയെന്നു പറഞ്ഞേക്ക്..."
"മം... ഓക്കേ... ഞാൻ പോയേക്കുവാ.."
കിട്ടിയ ജീവനും വെച്ച് അവൻ പെട്ടെന്ന് തന്നെ വണ്ടിയുമെടുത്ത് വീട്ടിലേക്ക് പോയി...
ആൽബിൻ അകത്തേക്ക് നടന്നു.... പോളേട്ടൻ കാര്യമായിട്ട് എന്തോ കുക്കിങ്ങിലാണ്...
"എന്താ പോളേട്ടാ രാത്രിയിൽ സ്പെഷ്യൽ..?
"മോനെ പുറത്ത് പോയപ്പോ കുറച്ചു പന്നിയിറച്ചി കിട്ടി... അതൊന്നു ഒലത്തുവാ...'
"ആഹാ നടക്കട്ടെ... കുറച്ചു നാളായി.... രാത്രി നമുക്കൊന്നിരിക്കാം പോളേട്ടാ... ഇപ്പൊ കാര്യങ്ങൾ നടക്കട്ടെ..."
"ശെരി കുഞ്ഞേ..."
. ആൽബി ബെഡിലേക്ക് ഇരുന്നു... ഇന്ന് നടന്ന കാര്യങ്ങൾ ഓരോന്നായി ഓടിച്ചൊന്നു നോക്കി...
അവസാനം അവനെ കണ്ടിരിക്കുന്നു...
ഫോണെടുത്തു ആദ്യം സേവ് ചെയ്തിരുന്ന നമ്പറിലേക്ക് വിളിച്ചു...
മോളെ ഞാനാ
എന്താ ഇച്ചായാ..
ഞാൻ അവനെ കണ്ടു മോളെ... ഇവിടെ ഉണ്ട് അവൻ ... മാനേജർ ആയിട്ട്...
കുറച്ചു നേരം മൗനം ആയിരുന്നു..
മോളെ... നീ കേൾക്കുന്നില്ലേ...
കേൾക്കുന്നുണ്ട് ഇച്ചായ.... അവന് സുഗാണോ അവിടെ...
നീയെന്താ ഈ ചോദിക്കുന്നെ...
ഉത്തരം താ ഇച്ചായ...
ആണെന്ന് തോന്നുന്നു... കല്യാണം ഒക്കെ കഴിഞ്ഞു ഒരു മോൻ ഉണ്ട്...
അപ്പോ അവന്റെ ലൈഫ് ശെരിക്കും അവൻ എൻജോയ് ചെയ്യുന്നുണ്ടാവും അല്ലേ...
അതെ...
എനിക്കവനെ ഒന്ന് കാണണം ഇച്ചായ...
ഞാൻ പിടിച്ച് കെട്ടി കൊണ്ട് വരണോ നിന്റെ മുന്നിൽ...
അത് വേണ്ട ഇച്ചായ....
പറ മോളെ.. എന്താ ഞാൻ നിനക്ക് വേണ്ടി ചെയ്യണ്ടേ...
അവന്റെ ഇപ്പോഴുള്ള എല്ലാ സന്തോഷങ്ങളും തട്ടിപ്പറിച്ചേക്ക് ഇച്ചായ.... ഒന്നും ഇല്ലാത്തവനായി എനിക്കവനെ കണ്ടാൽ മതി .. എനിക്ക് കിട്ടാത്ത ഒരു സൗജന്യവും ഇനി അവന് വേണ്ട.... അതെല്ലാം കഴിഞ്ഞ്
💬 Comments
View all comments