Chapter Title : രണ്ടാംഭാവം 3 [John wick]
നിന്നെ ഞാൻ ചതിക്കില്ല... ആൽബിമോനോട് പറഞ്ഞ് നിനക്ക് നല്ലൊരു ജോലിയും വാങ്ങി തരാം... നീ എന്റെ കൂടെ അങ്ങ് കോട്ടയത്തിനു വന്നാൽ മതി...
അവൾ മെല്ലെ മുഖമുയർത്തി എന്നെ നോക്കി... ആ കണ്ണുകൾ നിറഞ്ഞിരുന്നു.... മുഖത്തു വന്ന ലക്ഷണം എന്താണെന്ന് എനിക്ക് മനസിലായില്ല.... കോപമോ അതോ യാചനയോ...
നിറഞ്ഞു നിന്ന കണ്ണുകളിൽ ഞാൻ അമർത്തി ഒരുമ്മ കൊടുത്തു... അവളുടെ കണ്ണീരിന്റെ ഉപ്പുരസം എന്റെ വായിൽ അറിഞ്ഞു.... ഞാൻ അവളുടെ മുഖമുയർത്തി...
എനിക്ക് എന്താ പറ്റിയത് എന്നറിയില്ല സീതേ... നിന്നോടുള്ള സിംപതി കൊണ്ടൊന്നുമല്ല നിന്നെ കെട്ടാം എന്ന് തീരുമാനിച്ചത്.. നിനക്ക് നല്ലൊരു മനസുണ്ടെന്നു തോന്നി....
അതും പറഞ്ഞ് കൊണ്ട് അവളുടെ സീമന്ത രേഖയിൽ ഞാനെന്റെ ചുണ്ട് ചേർത്തു.. അവളുടെ ദീർഘ നിശ്വാസം എന്റെ നെഞ്ചത് പതിഞ്ഞു.... പെണ്ണയഞ്ഞു എന്നെനിക്ക് മനസിലായി....
വിയർത്തു നിന്ന അവളുടെ മുഖത്തു ഞാനെന്റെ താടി രോമങ്ങൾ കൊണ്ടുരസ്സി... അവളുടെ തടിച്ചു മലർന്ന ചുണ്ടുകൾ വിറക്കുന്നു.
ഒരു കൈയെടുത്ത് അവളുടെ തുടുത്ത കവിളിൽ ഒന്നു തലോടി.
അണ്ണാ.. വേണ്ട... ആരെങ്കിലും അറിഞ്ഞാൽ പ്രശ്നമാകും.. എനിക്കെന്റെ അപ്പ മാത്രമേയുള്ളൂ...
നീ പേടിക്കാതെടി കൊച്ചേ... നിന്നെ നിന്റെ വീട്ടിൽ വന്നു ഞാൻ കൂട്ടിപോകും എന്റെ നാട്ടിലേക്ക്.... അത് പോരെ...
സത്യമാണോ ഈ പറയുന്നത്...
ആണല്ലോ...
ഇനി എന്നെ പറ്റിക്കല്ലേ.... ഒരു പ്രാവശ്യം എനിക്ക് ചതി പറ്റിയതാ....
നീയിങ്ങനേ കരയാതെടി പെണ്ണേ.... നീ ചിരിക്കുമ്പോഴാ നിന്റെ മുഖം കാണാൻ ഭംഗി...
നാണം കൊണ്ട് അവൾ തല താഴ്ത്തി.
എന്റെ കൈകൾ പതുക്കെ താഴോട്ട് നീങ്ങി. നഗ്നമായ കഴുത്തിലൂടെ കൈകൾ അരിച്ചിറങ്ങി.
💬 Comments
View all comments