← Back to രണ്ടാംഭാവം 3 [John wick]

Comments

രണ്ടാംഭാവം 3 [John wick] · approved reader discussion

Das • 20-07-2023 17:02

കൊള്ളാം സൂപ്പർ. തുടരുക ?

പൊന്നു.? • 17-07-2023 13:51

കിടു സ്റ്റോറി.

????

Ani • 10-07-2023 20:00

Kollam bro..ingane thanne ella charactersineyum establish cheytha shesham  main plotilekk kerunnathaayirikkum nallath❤️❤️

Wick • 11-07-2023 08:45

puthiya aashyangal undel poratte...pattunnathaanel pariganikkaam...?

Ani • 11-07-2023 22:01

Pettannu kaliyilekk ethathe kurachu buildup okke ethunnatha thrill..pinne reenayude characterinu detailing venam.. Pinne aalbikk kurachu villanisam vannal nallathaayirikku.. I mean pradhikaradham moolam thettum seriyum thirichariyatha avasta

Seli • 10-07-2023 18:24

Aduthath pettanu poratte

Wick • 10-07-2023 18:29

2 days

മാലാഖ • 10-07-2023 18:39

പെട്ടന്ന് തരണേ ഒരുപാട് വൈകിയാൽ അതിന്റെ ഫ്ലോ അങ്ങ് പോകും പിന്നെ വീണ്ടും ആദ്യം മുതൽ തുടങ്ങണം

Wick • 10-07-2023 19:39

ok

Hari • 10-07-2023 20:16

കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു

Wick • 10-07-2023 18:19

Thanks bro

john • 10-07-2023 17:09

poli

Wick • 10-07-2023 18:19

❤️

ഹസി? • 10-07-2023 16:54

nice ?

RK • 10-07-2023 14:32

കഥ വായിക്കാൻ നല്ല ആവേശം ഉണ്ട്, നല്ല ഫീലും ഉണ്ട്. ഇത്തരത്തിലുള്ള അവതരണമാണ് കഥയെ എല്ലാവരുടേയും മനസ്സിലേക്ക് ഇറങ്ങി ചെല്ലുന്നത്.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Wick • 11-07-2023 10:25

താങ്ക്സ് ബ്രോ