Comments
Ente nimmiye kollaruth ? avale onn rakshapeduthikoode pls ?? By the by story polichootto..odukathe emotional connection Pinne bro nu engane aano manassil ullath ath pole ezhuthuva ❤️❤️?
ശരീരം ഒന്ന് അനക്കാൻ പോലും വയ്യാതെ വേദന സഹിച്ചു ജീവിതകാലം മുഴുവൻ കിടക്കുന്നതിനേക്കാൾ നല്ലത് മരണം അല്ലെ.☹️
Avale rakshapeduthan oru vazhiyum ille ? Entha enn ariyila aa character vallatha impact aakki kalanju aalochikumbol thanne vallatha sangadam ?
?
തിരക്കുകൾ കാരണം ഇപ്പോഴാ എനിക്ക്മുഴുവൻ വായിക്കാൻ പറ്റിയത്. ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പാർട്ട് ഇതാണ്.ഒരു സിനിമ കാണുന്ന ഫീൽ ഉണ്ടായി.. തിരക്കുകൾക്കും ഇടയിലും ഈ കഥ തുടന്ന് എഴുതുന്നതിന് ഒരുപാട് ❤️❤️
Reenayude perspective narration ithu vare kandilla athum koode pattiyal onnu pariganikkanam
കഥ നന്നായിട്ടുണ്ട്. നിമ്മി പറയുന്നു -ആൽബി അവളുടെ ആരും അല്ലായെന്ന്. ചാർളിക്കാണെങ്കിൽ ഇനി ജീവിതത്തിൽ ഒരു തിരിച്ചു വരവില്ല. ആൽബി വിവാഹിതനല്ലായെന്ന് തോന്നുന്നു, എങ്കിൽ റീനക്കൊരു ജീവിതം കൊടുക്കുന്നതിൽ തെറ്റില്ല, അവൾക്ക് എതിർപ്പും ഉണ്ടാവില്ല കാരണം ചാർളി ചെയ്തതിന് ഒരു തിരിച്ചടി. കഥാന്ത്യം ശുഭപര്യവസായി ആയിത്തീരട്ടെ!
pariganikkaam....
❤️
?
തുടരണം ❤️❤️
yup
എത്ര വൈകിയാലും ഇത് എഴുതി തീർക്കണം..
കിടു ???
Nice
???
അടുത്ത ഭാഗത്തിനും വേണ്ടി കാത്തിരിക്കുന്നു
3 days
സൂപ്പർ എഴുത്ത് വായനക്കാരെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോകുന്ന മാസ്മരികത മന്ദൻരാജയുടെ കഥ വായിക്കുന്ന ഫീൽ ആണ് തുടർന്നും താങ്കൾ കഥ എഴുതണ0
Legend Raja..?
കൊള്ളാം..... അടിപൊളി പാര്‍ട്ട്..... ????