0%

Chapter Title : രണ്ടാംഭാവം 8 [John wick]

Author : Kambikathakal Read All Parts 562

കട്ടിലിൽ നിന്നും എഴുന്നേറ്റ് വന്ന് എനിക്ക് അഭിമുഖമായി നിന്നു ...

മോളെ ചേച്ചി കുറച്ചു കഴിയുമ്പോ ഇറങ്ങും...രണ്ട് മണിക്കാ ഫ്ലൈറ്റ്....

ശെരി ചേച്ചി... നോക്കി പോയിട്ട് വാ...

റീനേ.. ഞാൻ എന്റെ പകുതി ജീവനെയാ നിന്റെ കയ്യിൽ ഏൽപ്പിച്ചു പോകുന്നെ... പോന്നു പോലെ നോക്കിക്കോണേ കേട്ടോ....

ചേച്ചി അതും പറഞ്ഞു കരയാൻ തുടങ്ങി....

ചേച്ചി കരയണ്ട... ഞാൻ നോക്കിക്കോളാം... ചേച്ചി വരുമ്പോഴേക്കും നിമ്മി ചേച്ചി പഴയതിലും ആക്റ്റീവ് ആയിട്ട് ഇരിക്കുന്നത് കാണാം... പോരെ...

അത് മതി എനിക്ക്...

അയ്യേ... അല്ലേലും പണ്ടേ ഉള്ളതാ ആൻസി ചേച്ചിക്ക് ഈ കരച്ചിൽ..... ഇത് കാണാൻ വയ്യാത്തോണ്ടാ കോളേജിലെ വെക്കേഷന് പോലും ഡൽഹിക്ക് പോകാത്തത്...

അത് നീ പറയണ്ട നിമ്മി മോളെ.... വെക്കേഷന് സമയം മുഴുവൻ ആൽബിച്ചനുമായി കറങ്ങി നടക്കുന്നത് ഞാൻ അറിഞ്ഞിട്ടില്ലെന്നാണോ നീ കരുതുന്നെ...എല്ലാം ഞാൻ അന്ന് തന്നെ അറിയുന്നുണ്ടായിരുന്നു.... നിന്റെ സന്തോഷം എനിക്കും ഇഷ്ടമായിരുന്നു അതാ...

അയ്യേ.. ഒന്ന് പോയെ ചേച്ചി...

ഞങ്ങൾ മൂന്നു പേരും ചിരിച്ചു...

എന്താണ് പെണ്ണുങ്ങളെല്ലാം കൂടി ഒരു ചിരി.... എന്നോടും കൂടി പറ... ഞാനും ചിരിക്കട്ടെ....

ഒന്നുല്ല ആൽബി.... ഞങ്ങൾ ചുമ്മാ ഓരോന്ന് പറയുവാരുന്നു...

റീനേ അവിടെ തോരൻ റെഡി ആയി..... ഇനി അതിന് വേണ്ടി അടുക്കളയിലേക്ക് പോവണ്ട.....

ഞാൻ ചിരിച്ചു...

ആൻസി ചേച്ചി.. നമുക്കിറങ്ങിയാലോ... പോകുന്ന വഴി അപ്പനെ കാണാം....

ആഹ്... ശെരിയാ...

ഇച്ചായാ....

എന്താ നിമ്മി മോളെ...

എന്നെയും കൂടി കൊണ്ട് പോകുവോ...

ഞങ്ങൾ എല്ലാരും അവളുടെ മുഖത്തെക്ക് നോക്കി...

എന്തിനാ എല്ലാരും എന്നെ ഇങ്ങനെ നോക്കി കണ്ണുരുട്ടുന്നെ..... ഞാൻ

💬 Comments

View all comments