0%

Chapter Title : രണ്ടാംഭാവം 8 [John wick]

Author : Kambikathakal Read All Parts 573

അല്ലാരുന്നോ... കണ്ടാൽ അറിയാം ചേട്ടായിടെ സെലെക്ഷൻ ആണെന്ന്....

അതെ അതെ... ചേട്ടായിടെ തന്നെയാ... പക്ഷേ ആൽബി അല്ല... ചാർളി ആണെന്ന് മാത്രം...

അത് കേട്ടപ്പോ റീനയുടെ കൈ ഒന്ന് നിന്നു.

ആണെടോ.. അത് തന്റെ അച്ചായൻ എനിക്ക് കല്യാണത്തിന് വാങ്ങി തന്ന സമ്മാനവാ...

ഞാൻ ഒന്നും മിണ്ടാതിരുന്നു....

താൻ വിഷമിക്കണ്ട... താൻ ഇങ്ങോട്ട് വരുന്നെന്നറിഞ്ഞപ്പോൾ മുതൽ ഞാൻ കരുതിയതാ തന്നെ കൊണ്ട് അത് ഉടുപ്പിച്ചു കാണണം എന്ന്.... എന്തായാലും കണ്ടല്ലോ.. പൊളി ആരുന്നു....

അത് കൊണ്ടാണോ ചേട്ടായി ഇന്നെന്നോട് മിണ്ടാതിരുന്നേ....

പിന്നല്ലാതെ.... അവനിഷ്ടമില്ലാത്ത ഡ്രസ്സ്‌ നീ ഇട്ടു നിക്കുവല്ലേ.... പിന്നെ എങ്ങനെ മിണ്ടാനാ...

ചേച്ചീ... ഒന്ന് നേരത്തെ പറഞ്ഞൂടായിരുന്നോ....

ഏയ്യ്.... അതൊന്നും സാരമില്ല....

ഞാൻ ചേച്ചിയെ നന്നായി തന്നെ ഉടുപ്പിച്ചെന്നു തോന്നി...

കൊള്ളാലോ റീന മോളെ.... ഇത്ര പെട്ടെന്ന് എന്നെ സാരി ഉടുപ്പിച്ചോ നീ....

ഞാൻ ചിരിച്ചു... ശെരി.... ഇനി എനിക്ക് ആഹാരം താ... എന്നിട്ട് മരുന്നും തന്നിട്ട് നീ പൊയ്ക്കോ.... രാവിലെ വന്നാൽ മതി....

ഞാൻ ചേച്ചീ പറഞ്ഞതു പോലെ തന്നെ ചെയ്തിട്ട് മുറിയിൽ നിന്നും പുറത്തിറങ്ങി....

അടുക്കളയിൽ എന്തോ ശബ്ദം കേട്ട് ഞാൻ ചെന്നു നോക്കിയപ്പോ ചേട്ടായി ആരുന്നു....

ഞാൻ ശബ്ദമുണ്ടാക്കാതെ പുറകെ ചെന്നു നിന്നു മുരടനക്കി...

എന്താ പുറകിൽ നിൽക്കുന്നെ...

എന്നോടുള്ള ദേഷ്യം മാറിയോ.....

എനിക്കാരോടും ദേഷ്യമില്ലാരുന്നു..

ചേച്ചീ എന്നോട് പറഞ്ഞു...

ഓഹോ... അപ്പോ ഇത്തിരി ദേഷ്യം ഉണ്ടായിരുന്നെന്നു കൂട്ടിക്കോ.....

ഞാൻ പുറകിൽ നിന്നും മുന്നിലേക്ക് ചെന്നു നിന്നു...

ഇനി എന്നോട് മിണ്ടില്ലേ.....

മിണ്ടാം.... പക്ഷേ ഇനി ആ സാരി ഉടുക്കരുത്...

ഇല്ല...

💬 Comments

View all comments