← Back to രണ്ടാംഭാവം 8 [John wick]

Comments

രണ്ടാംഭാവം 8 [John wick] · approved reader discussion

Ani • 01-08-2023 08:36

Ennu varum??????????

Wick • 04-08-2023 09:07

approve aayittilla...ithuvare...

Annnn • 29-07-2023 09:19

നെക്സ്റ്റ് ഇനി എന്നാണ്.? നിമ്മി മരിച്ചാൽ മാത്രമേ പ്രധാന കഥപാത്രങ്ങൾക്ക് പൂർണമായി ഒന്നിക്കാൻ പറ്റൂ.

Wick • 29-07-2023 09:21

കൊല്ലണോ വേണ്ടയോ എന്നുള്ള ആലോചനയിലാണ്

Annnn • 29-07-2023 10:01

ഈ കഥ ഇപ്പൊ വായിക്കുന്നവർക്ക് മാത്രം ഉള്ളതല്ല വർഷങ്ങളോളം നിലനിൽക്കാൻ ഉള്ളതാണ്.എങ്ങനെയാണോ പ്ലാൻ ചെയ്തിരിക്കുന്നത് അത്‌ പോലെ ചെയ്യുക.

Shakuni • 29-07-2023 10:39

Marikatheyum onnipikkan okke oru ezhuthukarane kondu pattum

M6 • 29-07-2023 00:09

നിമ്മിയെ കൊല്ലരുതേ !!! കൊല്ലണ്ട പാവാണ് അത്. ചാർളിയെ തട്ടിയേക്ക്. എന്നിട്ട് നിമ്മിയുടെ അവസ്ഥ ഒക്കെ ശരിയായിട്ട് ആൽബി നിമ്മിയെയും റീനയെയും കെട്ടട്ടെ. ഏതായാലും നിമ്മിക്ക് കുട്ടി ഉണ്ടാകില്ല,let her heal and റീന ഒരു പെൺകുട്ടിയെ പ്രസവിക്കട്ടെ.

M6 • 29-07-2023 00:07

നിമ്മിയെ തട്ടിയേക്കരുതേ!!! കൊല്ലണ്ട പാവാണ് അത്. ചാർളിയെ തട്ടിയേക്ക്. എന്നിട്ട് നിമ്മിയുടെ അവസ്ഥ ഒക്കെ ശരിയായിട്ട് ആൽബി നിമ്മിയെയും റീനയെയും കെട്ടട്ടെ. ഏതായാലും നിമ്മിക്ക് കുട്ടി ഉണ്ടാകില്ല, so let her heal and റീന ഒരു പെൺകുട്ടിയെ പ്രസവിക്കട്ടെ.

പൊന്നു.? • 28-07-2023 23:34

കൊള്ളാം...... സൂപ്പർ ഫീൽ തന്ന കഥ.

????

Dazz • 28-07-2023 19:16

നിമി ഒറ്റയ്ക് പോവേണ്ട കൂടെ ചാർലിയും..പിന്നെ ഒരു ഗംഭീര കളിയും റീനയും ഒത്തു.. അങ്ങനെ വേണം അവസാനിപ്പിയ്ക്കാൻ..

Ani • 28-07-2023 18:08

കലാശാകൊട്ടിലെ കൊട്ട് ഉഷാറാക്കണം. കോൺവെർസേഷൻ വിത്ത്‌ ഡീറ്റൈലിങ്.
അടുത്ത അടുത്ത പാർട്ടിനു വേണ്ടി ദിവസങ്ങൾ എണ്ണി വൈറ്റിംഗ്.

നിമ്മിയെ തട്ടിയെക്ക്. അല്ലെങ്കിൽ അവർക്ക് രണ്ട് പേർക്കും ജീവിതകാലം മുഴവൻ ഒരു മനഃസമാദാനം ഉണ്ടാവില്ല.. ??

Wick • 28-07-2023 20:46

????.....

Loko • 28-07-2023 14:24

Waiting ?

RK • 28-07-2023 14:07

വളരെ ഹൃദ്യമായി, കൊട്ടിക്കലാശത്തിനു കാത്തിരിക്കുന്നു.

ഫോള്ളേവർ • 28-07-2023 13:17

റീനയുമൊത്തുള്ള രതി ഉണ്ടാവും എന്ന് തോന്നി, അടുത്ത ഭാഗത്തു കാണുമോ, നിമ്മി മരിക്കുന്ന ക്ലൈമാക്സ്‌ വേണ്ട ?

Wick • 28-07-2023 14:33

Kollum njaan avale....allathe vere enth cheyyan.... Oru suggestion para

Suhail seli • 28-07-2023 15:21

Avar munu perun orumichu pote

Raju Anathi • 28-07-2023 16:13

ഹേയ്…അതിനല്ലെ ആൻസിയും ദില്ലിയും എയിംസും ഒക്കെയുള്ളത്…ചാർളിയുടെ മരണത്തോടെ പുത്തൻ ചികിത്സ പരീക്ഷിക്കാൻ ആൻസിക്കൊപ്പം യാത്രയാവുന്ന നിമ്മിക്ക് ഒറ്റ ഡിമാന്റേ ഉണ്ടായിരുന്നുള്ളൂ…(അതിപ്പൊ ആർക്കാ അറിയാത്തത്)
ഇതിനിടക്ക് പുതിയ പെണ്ണിനേം കൊണ്ട് അറിയുമോ അറിയിക്കണോ ന്ന് സന്ദേഹിച്ച് അവിടെ ചുറ്റവട്ടത്ത് ഒക്കെ തന്നെയുണ്ട് നമ്മുടെ ഡ്രൈവൻ

Shakuni • 28-07-2023 18:29

Man nee oru kidilan writer alle..nimmi ne kollan aan pokunath enn last 2 part kondu manassilayatha...pakshe ath maatan ninakk iniyim chances und ..ninakk enthanu kadhakk nalath enn thonunno ath edukk

Suggestions edukathe nee thanne aalochikk enth ending aanu nallath enn ❤️