0%

Chapter Title : രണ്ടാംഭാവം 9 [John wick] [Climax]

Author : Kambikathakal Read All Parts 1.5K

വെച്ചു... ചേച്ചിക്കുള്ള ചായയുമായി റൂമിൽ എത്തിയപ്പോഴേക്കും ചേച്ചി ഉണർന്നിരുന്നു...

ആഹാ ഇന്ന് നേരത്തെ ഉണർന്നല്ലോ...

ഞാൻ ഉണർന്നതല്ല കൊച്ചേ... നിന്റെ ചേട്ടായി ഉണർത്തിയതാ...

ആണോ... പോട്ടെ സ്നേഹം കൊണ്ടല്ലേ...

അതെ അതെ... ഇപ്പോ എന്നോട് കുറച്ചു കുറവാ....

അത് തോന്നുന്നതാ...

നിന്റെ ചേട്ടായി പോയപ്പോ നിന്നോട് പറഞ്ഞില്ലേ...

ഇല്ല... ഞാൻ ഉറങ്ങുവാരുന്നല്ലോ....

ഞാൻ അങ്ങനെയല്ല അറിഞ്ഞത്... ഇന്നലെ നൈറ്റ്‌ എന്തോ പിണക്കം ഉണ്ടായെന്നോ അത് കൊണ്ട് ഒന്നും പറഞ്ഞില്ലെന്നോ.. അങ്ങനെയൊക്കെയാണ് ഞാൻ അറിഞ്ഞത്....

(ഞാനൊന്ന് ഞെട്ടി.... ചേട്ടായി എല്ലാം വന്ന് ചേച്ചിയോട് പറയുന്നു... ദൈവമേ... അപ്പോ എല്ലാം ചേച്ചിക്ക് അറിയുവോ..)

അതൊന്നും ഇല്ല ചേച്ചി.... ചെറിയൊരു പിണക്കം അത്രേ ഉള്ളൂ... ചേച്ചി വാ.. നമുക്കൊന്ന് ഫ്രഷ് ആവാം... എന്നിട്ട് ചായ കുടിക്കാം...

ഞാൻ ചേച്ചിയെ ബാത്‌റൂമിൽ കൊണ്ട് പോയി ഫ്രഷ് ആക്കി വന്നു....

റീനേ... ചെറിയ പിണക്കം ഒരു വലിയ അകൽച്ചയിലേക്ക് പോകാതെ നോക്കണേ കേട്ടോ.... ഈ കഴിഞ്ഞ വർഷം മുഴുവൻ ഇച്ചായൻ അനുഭവിച്ച വിഷയങ്ങളെ കുറിച്ച് എനിക്ക് നന്നായിട്ടറിയാം... നീ വന്നതിനു ശേഷമാ ഒന്ന് ചിരിച്ചു കണ്ടത്..... അത് ഇല്ലാതെ ആക്കല്ലേ...

അയ്യോ ഇല്ല ചേച്ചി... ഞാനൊന്നും...

എനിക്കറിയാം എല്ലാം.... ഞാൻ അറിയാതെ ഒന്നും ഇവിടെ നടക്കുന്നില്ല.... ഞങ്ങളെല്ലാം ഒരുമിച്ചെടുത്ത തീരുമാനം തന്നെയാ നിങ്ങൾ ഒന്നിക്കണം എന്നുള്ളത്....

ചേച്ചി ഞാൻ...

എനിക്ക് മനസ്സിലാവും ഒരു ഭാര്യ എന്ന നിലയിൽ നിനക്ക് അത് പ്രയാസമാണെന്ന്... പക്ഷേ എനിക്ക് വേണ്ടിയെങ്കിലും സമ്മതിക്കണം....

ചേച്ചി... എനിക്ക് ചേട്ടായിയോട് ഇഷ്ടക്കുറവ് ഒന്നുല്ല... എന്നാലും...

എനിക്കറിയാം.... പക്ഷേ നിനക്കും വേണ്ടേ ഒരു ജീവിതം....

💬 Comments

View all comments