0%

Chapter Title : രണ്ടാംഭാവം 9 [John wick] [Climax]

Author : Kambikathakal Read All Parts 1.5K

നെറ്റിയിൽ ഒരുമ്മ കൊടുത്തു.... നെഞ്ചിലേക്ക് തല വെച്ചു കിടന്നു...... കണ്ണ് തുറന്നു എന്നെ നോക്കി...

ആഹാ... ഞാൻ കരുതി അപ്പനും അമ്മയുമൊക്കെ വന്നത് കൊണ്ട് ഇനി എന്നെ മൈൻഡ് ചെയ്യില്ലെന്ന്...

അയ്യെടാ.... പിന്നെ ഇതെന്താ...

എന്റെ അപ്പൻ കണ്ടോ നീ ഇങ്ങോട്ട് വരുന്നെ...

ഇല്ല... അവടെ നിങ്ങളുടെ അപ്പനും നിമ്മിച്ചേച്ചിയും കൊച്ചുമോനും കൂടി ഇരുന്നു എന്തോ അന്താരാഷ്ട്ര കാര്യം പറയുവാ...

ആണോ... അവരൊക്കെ നല്ല കൂട്ടായി അല്ലേ...

അതെന്നേ .... നിമ്മി ചേച്ചിക്കും നല്ല മാറ്റമുണ്ട്.... പഴയ പോലെയൊന്നുമല്ല....

എനിക്കും തോന്നി... പക്ഷെ ഒരിക്കലും ഈ വേദന മാറില്ലെടോ.... അവൾക്കത് ശീലമായോണ്ടാ കടിച്ചമർത്തി എല്ലാരേയും ചിരിച്ചു കാണിക്കുന്നേ.....

പാവം.... നമ്മുടെ കല്യാണം കൂടാൻ പുള്ളിക്കാരിക്കാ തിരക്ക്....

ഇത് അവൾ പണ്ടേ തുടങ്ങിയതാ...ഞാൻ പിടി കൊടുക്കാതെ ഒഴിഞ്ഞു കളിച്ചതാ.... പിന്നെ നിന്നെ കണ്ടപ്പോ ചെറുതായി മനസ്സ് മാറി.... കെട്ടാം എന്ന് വെച്ചു...

നിമ്മിച്ചേച്ചിക്ക് അറിയാം അല്ലേ ഇനി കൂടുതൽ നാൾ ഉണ്ടാവില്ലെന്ന്...

എല്ലാം അറിയാം അവൾക്ക്... ഇടയ്ക്ക് പറയും... ഇങ്ങനെ കിടന്ന് വേദന തിന്നാതെ പോകുന്നതാ നല്ലതെന്ന്...

പെട്ടെന്ന് പോണ്ട... ചേട്ടായി പുറത്ത് പോയാൽ എനിക്ക് വേറെ ആരാ കൂട്ട്... കാര്യം പറയാനാണേലും ചേച്ചിയല്ലേ ഉള്ളൂ....

അവൾക്കും നിന്നെ ഒത്തിരി ഇഷ്ടാ... നിനക്കൊരു കാര്യം അറിയുവോ.... നിന്നെ കൊല്ലാൻ പറഞ്ഞതാ അവൾ....

ഞാനൊന്ന് ഞെട്ടി..... എന്തിന്...

അന്നത്തെ അവളുടെ ചാർളിയോടുള്ള ദേഷ്യത്തിന്..

അതിന് എന്നെ കൊല്ലുന്നത് എന്തിനാ...

അപ്പോഴത്തെ പൊട്ട ബുദ്ധിക്ക് ആ പാവം അങ്ങനെ പറഞ്ഞു പോയതാ.... പിന്നെ ഞാൻ നിന്റെ അവനോടൊപ്പമുള്ള ജീവിതത്തെ കുറിച്ച് പറഞ്ഞപ്പോ

💬 Comments

View all comments