0%

Chapter Title : രണ്ടാംഭാവം 9 [John wick] [Climax]

Author : Kambikathakal Read All Parts 1.5K

കുടിക്കാൻ കൂട്ടാക്കിയില്ല... ഞാനും പിന്നെ നിർബന്ധിക്കാൻ പോയില്ല.... മുറിയിൽ നിന്നും എൻറെ സാധനങ്ങളെല്ലാം എടുത്ത് പുറത്തിറങ്ങി... കുഞ്ഞിനെ അപ്പൻ കുറച്ചു മുന്നേ എടുത്തു കൊണ്ട് പോയത് കൊണ്ട് അവന്റെ ഡ്രെസ്സുകളും ഞാൻ എടുത്തിരുന്നു...

അച്ചായൻ ആ മുറിയിൽ ഇന്ന് മുതൽ ഒറ്റയ്ക്കാണ്....

എടുത്ത എല്ലാ ബാഗുകളും ചേട്ടായിയുടെ മുറിയിൽ വെച്ച്

മോനെ എടുക്കാനായി ഞാൻ അപ്പന്റെ അടുത്തേക്ക് ചെന്നു.... മുറിയിൽ അപ്പനും ചേട്ടായിയും എന്തൊക്കെയോ സംസാരിച്ചു നിൽക്കുവാരുന്നു...

എന്നെ കണ്ടതും മോനെ ആൻസി കൊണ്ട് പോയെന്നു പറഞ്ഞു...

ഞാൻ അവരെ നോക്കിയൊന്നു ചിരിച്ചിട്ട് നിമ്മിച്ചേച്ചിയുടെ മുറിയിലേക്ക് ചെന്നു.... ചേച്ചി എന്തോ നിമ്മിച്ചേച്ചിക്ക് കാര്യമായി വായിച്ചു കൊടുക്കുന്നുണ്ട്.....ബേസിൽ ആൻസി ചേച്ചിയുടെ മടിയിൽ ഇരുന്നു കഥ കേൾക്കുന്നു...

ചേച്ചി...

ആഹാ... വാ കല്യാണ പെണ്ണേ... വീട്ടീന്ന് വിളിച്ചാരുന്നോ....

വിളിച്ചു ചേച്ചി അവർ അങ്ങ് എത്താറായെന്നു പറഞ്ഞു....

ശെരി.... ദാ മോനെ പിടിച്ചോ... അവന് പാൽ കൊടുക്ക്... വിശക്കുന്നെന്നു തോന്നുന്നു...

നിമ്മി ചേച്ചി കണ്ണടച്ചു കിടക്കുവായിരുന്നു...

എന്താ നിമ്മി ചേച്ചി ഉറങ്ങിയോ....

ഉറങ്ങിയെന്നു തോന്നുന്നു... നല്ല ക്ഷീണം കാണും.. ഇന്ന് മുഴുവൻ എല്ലാരോടും ചിരിച്ചു കളിച്ചു നടന്നതല്ലേ.. അതിന്റെയാ...

ഉറങ്ങിക്കോട്ടെ.. പാവം...

നീ പാൽ കൊടുത്തിട്ട് കൊച്ചിനെ ഇങ്ങു തരണം കേട്ടോ.... ഇന്നെന്റെ അടുത്ത് കിടക്കട്ടെ...

അയ്യോ ചേച്ചി അത് ബുദ്ധിമുട്ടാവില്ലേ...

ഇല്ലെന്നേ... നീ എന്നെ ഏൽപ്പിച്ചിട്ട് സന്തോഷായിട്ട് മുറിയിലേക്ക് ചെല്ല്....

ഞാൻ ചേച്ചിയുടെ കയ്യിൽ നിന്നു കുഞ്ഞിനെ വാങ്ങി അവിടെ ഇരുന്നു തന്നെ അവന് പാൽ കൊടുത്തു.... ചേച്ചിയുടെ കയ്യിൽ അവനെ ഏൽപ്പിച്ചിട്ട് ഞാൻ മുറിക്ക് പുറത്തിറങ്ങി...

നിമ്മി ചേച്ചിയോട്

💬 Comments

View all comments