0%

Chapter Title : രണ്ടാംഭാവം 9 [John wick] [Climax]

Author : Kambikathakal Read All Parts 1.5K

ചായ ഇട്ടു മേശപ്പുറത്തു കൊണ്ട് വെച്ചു... നിമ്മിക്കുള്ള ചായയുമായി ഞാൻ ചെന്നു കതകിൽ മുട്ടി അകത്തു കേറി....

ചേച്ചീ നല്ല ഉറക്കമായിരുന്നു... ചിരിച്ചു കൊണ്ടുള്ള ആ ഉറക്കം കണ്ടപ്പോൾ ഉണർത്താൻ തോന്നിയില്ല..... ചായ അവിടെ അടുത്ത് അടച്ചു വെച്ചിട്ട് ഞാൻ അടുക്കളയിലേക്ക് കേറി.... ദോശക്കുള്ള മാവ് ഫ്രിഡ്ജിൽ ഉണ്ടായിരുന്നു..... ഇന്ന് അതാവാം എന്ന് കരുതി....

ദോശ ചുട്ടുകൊണ്ട് നിൽക്കുമ്പോഴാണ് തൊട്ടു പിറകിൽ ഒരു അനക്കം കേട്ടത്.... ഞാൻ നോക്കിയപ്പോൾ ചേട്ടായി ആയിരുന്നു.... വിയർത്ത ശരീരവുമായി എന്നെ തന്നെ നോക്കി നിൽക്കുന്നു.... ഇങ്ങനെ ആദ്യായിട്ടാണ് പുള്ളിയെ കാണുന്നത്....

ഇതെവിടെ പോയി.... വല്ല തോട്ടിലും വീണോ...

നിനക്കെന്തറിയാം... ഞാൻ ജോഗിങ് കഴിഞ്ഞു വന്നതാ....

ഓഹോ... എന്നിട്ട് അവിടെ വെച്ച് ഇതൊന്നും കണ്ടില്ലല്ലോ..

അവിടെ വേണ്ട എന്ന് വെച്ചു..

ശെരി ശെരി... പോയി കുളിക്ക്... നാറിയിട്ട് വയ്യാ.....

അതെന്താ നീയൊന്നും വിയർത്താൽ നാറില്ലേ...

അയ്യെടാ മോനെ... ഞാൻ വിയർത്താൽ നല്ല മണമാ... അറിയുവോ...

ഇല്ല.. ഞാൻ നോക്കട്ടെ.... എന്നും പറഞ്ഞ് വാതിലിന്റെ അടുത്ത് നിന്നും എന്റെ അടുത്തേക്ക് വന്നു നിന്നു....

അയ്യേ മാറിക്കെ ചെക്കാ... വിയർത്ത ശരീരം എന്റെ ദേഹത്ത് കൊള്ളും...

സാരമില്ല... കൊണ്ടോട്ടെ.... അതും പറഞ്ഞ് ഇന്നലെ രാത്രിയിലെ പോലെ എന്നെ പുറകിലൂടെ പിടിച്ചു ?...

ചേട്ടായീ പ്ലീസ്... ഒന്ന് മാറിക്കെ... ഞാൻ ഇത് ഉണ്ടാക്കുവല്ലേ...

സാരമില്ല... ഞാൻ കയ്യിൽ പിടിച്ചില്ലല്ലോ... ചുമ്മാ വയറ്റിൽ അല്ലേ പിടിച്ചേക്കുന്നെ...

അതാ പറഞ്ഞെ അപ്പോ എനിക്ക് ജോലി ചെയ്യാൻ പറ്റില്ല...

ഞാൻ ഇഷ്ടാണെന്ന് പറയട്ടെ നിന്നെ...

വേണ്ട.... എനിക്കിഷ്ടല്ല...

നീയിത് പറയും എന്നെനിക്കറിയാം...

💬 Comments

View all comments