Chapter Title : രണ്ടാംഭാവം 9 [John wick] [Climax]
നീയുറങ്ങൂ...... ഉറങ്ങൂ നീയുറങ്ങൂ...
ചേട്ടായി പാടി നിർത്തിയപ്പോഴേക്കും നിമ്മിച്ചേച്ചിയുടെ കണ്ണുകളടഞ്ഞിരുന്നു......
ചേച്ചിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ചേട്ടായിയുടെ നെഞ്ചിലേക്ക് ഇറ്റ് വീഴുന്നത് നോക്കി വിറയാർന്ന നെഞ്ചത്തോടെ ഞാനിരുന്നു ....
(അവസാനിച്ചു )......
💬 Comments
View all comments