0%

Chapter Title : രണ്ടാമൂഴം 2 [Jomon]

Author : Jomon Read All Parts 659

ഗായത്രി നിന്നോട് ഞാൻ പറഞ്ഞതല്ലേ… കാര്യം നീ എന്റെ ജൂനിയർ ആണ്.. പക്ഷെ അത് പോലെ ആണോ നിങ്ങളോട് ഞാൻ പെരുമാറുന്നെ…”””

“””ചേച്ചി സീരിയസ് ആയിട്ടാണോ..?

“””ഒന്ന് പോടീ പെണ്ണെ…. അങ്ങനൊന്നുമില്ല… നീയൊക്കെ ഈ ബഹുമാനം തരുമ്പോൾ എനിക്ക് ഒരുമാതിരി അലർജി പോലെയാ…”””

മീര പറഞ്ഞു

“””വോ അങ്ങനെ…. അതാണ് പ്രശ്നം..ഓക്കെ മീരേച്ചി ഇനി ഞാൻ കാരണം അലർജി കൂടി ഇവിടാരും ചാവണ്ട…”””

“””ഓഹ് ഈ പെണ്ണ്… നീ എന്റെ പൊക കാണാൻ ആണോടി അവിടുന്ന് കുറ്റീം പറച്ചു ഇങ്ങട് വന്നത്…?

മീര കളിയായി ചോദിച്ചു

“””ഹാ.. അങ്ങനെയും പറയാം…”””

അവർ സംസാരിച്ചുകൊണ്ട് നടക്കുമ്പോൾ ആയിരുന്നു പിറകിൽ നിന്നൊരു നേഴ്‌സ് ഓടി വന്നവരെ വിളിച്ചത്

വിഷ്ണു വിളിച്ചറിയിച്ചത് പ്രകാരം ജോയുടെ ട്രീറ്റ്മെന്റിനായുള്ള സജ്ജീകരണങ്ങൾ അവർ അവിടെ ഒരുക്കി

അയാൾ അവിടെ തന്നെ ജോലി ചെയ്യുന്ന ഒരു ഡോക്ടർ ആയിരുന്നു

“””ആരാ ചേച്ചി വരുന്നേ.. വല്ല VIP യും ആണോ…?

ആർക്കോ വേണ്ടിയുള്ള ഒരുക്കങ്ങൾ കണ്ടു ഗായത്രി ചോദിച്ചു

“””അത്രവല്യ VIP ഒന്നുമല്ല…. എങ്കിലും ചെറിയൊരു VIP തന്നെ ആണ്…”””

അപ്പോഴേക്കും ജോയെ അവർ അവിടെ എത്തിച്ചിരുന്നു

ഒട്ടും വൈകാതെ തന്നെ അവർ ചികിത്സ ആരംഭിച്ചു

ഗായത്രിക്ക് അവിടെ പ്രത്യേകിച്ച് പണി ഒണ്ടായിരുന്നില്ല

എങ്കിലും ഒക്സിജൻ മാസ്ക് വച്ചു കിടക്കുന്ന ജോയെ അവൾ ശ്രദ്ധിച്ചു

ഒരു നിമിഷം അവന്റെ കണ്ണുകളിൽ തന്നെ ശ്രദ്ധിച്ചു പോയ അവൾക്ക് അതിൽ തന്നെ നോക്കി നിൽക്കുമ്പോൾ എന്തൊക്കെയോ നഷ്ടമാവുന്നത് പോലെ തോന്നി

ഇനിയും അവിടെ നിന്നാൽ ശെരിയാകില്ലെന്ന് കരുതിയ അവൾ പെട്ടെന്ന് തന്നെ

💬 Comments

View all comments