← Back to രണ്ടാമൂഴം 2 [Jomon]

Comments

രണ്ടാമൂഴം 2 [Jomon] · approved reader discussion

Dane • 13-06-2025 22:20

സഹോദര താങ്കൾക്ക് ചാരുലത ടീച്ചർ ഇനി കണ്ടിന്യൂ ചെയ്യുന്നില്ലെങ്കിൽ ഒന്ന് അറിയിച്ചുകൂടെ... എന്തിനാ ബാക്കി ഉള്ളവരെ ഇങ്ങനെ വേഷമിപ്പിക്കണേ...

Jomon • 17-06-2025 23:14

വരും

Vasu • 28-05-2025 21:38

Jomon ഏതെങ്കിലും ഒരു സ്റ്റോറി complete ചെയ്യുമോ

fπk • 18-03-2025 15:41

Bro charulata teacher ennu varum next part

Ozler • 08-03-2025 02:16

Bro please charulatha teacher pettannu tharooo

Seli • 16-02-2025 23:24

Super broo
Eppoya ethu vayikan pattiye bakki enu varum
Athupole charulathayude bakkiyum pettanu vennam
Nigale kathal eshttapeduna orupad perund evide avarkuvendi aduthath pettanu ponotte

DAIBLO • 09-02-2025 22:10

ചാരുലത ടീച്ചർ നെക്സ്റ്റ് പാർട്ട്
വെയ്റ്റിങ്  എന്ന് വരും
🤔🤔

Mike • 01-02-2025 22:19

Vannal mathi . Waiting aanu saho♥️♥️♥️♥️🤦🏻‍♂️

നന്ദുസ് • 30-01-2025 13:24

അടിപൊളി... ജോമോൻ, ക്രിസ്റ്റി, അഞ്ജന, ഡാനി, പിന്നെ കാരണവർ...🙄🙄🤔🤔
ന്തോക്കെയോ നിഗൂഢതകൾ ഒളിഞ്ഞുകിടക്കുന്ന ഒരു പ്ലോട്ടാണ് ഇത്...
ആരാണ് ക്രിസ്റ്റി......
എന്താണ് ജോമോന് പറ്റിയത്...🤔🤔🤔
കാത്തിരിക്കുന്നു..ആകാംക്ഷയോടെ....
ആവേശത്തോടെ.....
ഒപ്പം ചാരുന്നേം ആദിയെയും...💞💞💞