0%

Chapter Title : രണ്ടാനച്ഛൻ 2 [Anuradha]

Author : kkstories Read All Parts 26.8K

നല്ല രീതിക്ക് കഷ്ടപ്പെടണം എന്ന് എനിക്ക് മനസിലായി.

അങ്ങനെ പോയി പോയി സമയം ഉച്ച ആയി. വാതിലിൽ ഒരു മുട്ട് കേട്ട് ഞാൻ പുറത്തേക് നോക്കി. മുഖം വ്യെക്തമല്ല. തോളിൽ ഒരു ബാഗും ഇട്ട് പുറത്ത് നിക്കുകയാണ്. ഞാൻ വാതിൽ തുറന്നു. ആ മുഖം കണ്ടപ്പോൾ ആദ്യം എനിക്ക് സർപ്രൈസ് ആയെങ്കിലും പിന്നെ വിഷമം ആണ് വന്നത്.

വന്നിരിക്കുന്നത് കിരൺ ആണ്. ഞാൻ അവനെ അകത്തേക്കു കയറ്റി ഇരുത്തി. പപ്പാ ചെറിയ ഉച്ചമയക്കത്തിൽ ആണ്. ഞാൻ വിളിക്കാം എന്ന് പറഞ്ഞപ്പോൾ വേണ്ട എന്ന് ആയിരുഞ്ഞു മറുപടി. അവന്റെ മുഖത്ത് ചെറിയ പാടുകൾ ഉണ്ട്. അടി കൊണ്ട പാടുകൾ. എന്തോ വള്ളി പിടിച്ചോണ്ട് ഉള്ള വരവാൻ. അല്ലെങ്കി ബാംഗ്ലൂർ ന്ന് ഇത്രേം ദൂരം വരണോ.

ആദ്യം ഒക്കെ മിണ്ടാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും പതിയെ ഞങ്ങൾ മിണ്ടിതുടങ്ങി. അവൻ നല്ലതുപോലെ സംസാരിക്കുന്നുണ്ടായിരുന്നു. കൊറേ വർഷങ്ങൾ ആയിട്ട് പരിചയമുള്ള ആളുകളെ പോലെ.

അങ്ങനെ ഒരുപാട് നേരം കൊറേ കൊച്ചുവർത്തമാനം ഒക്കെ പറഞ്ഞു ഇരിക്കുകയായിരുന്നു. അവസാനം ഞാൻ ചോദിച്ചു, എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന്. ഇല്ല എന്ന് അവൻ തലകുലുക്കി. അപ്പോഴേക്കും പപ്പയും എഴുന്നേറ്റിരുന്നു.

പപ്പാ :നീ എപ്പഴാടാ വന്നത്?

കിരൺ :ഒരു മണിക്കൂർ ആയി കാണും അച്ഛാ

പപ്പാ :പെട്ടെന്നു ഇങ്ങോട്ടേക് വരാൻ എന്ത് പറ്റി?

കിരൺ :കോളേജ് ഒരു മാസം അടച്ചു. എന്തോ പേരിൽ അടി പിടി ഒക്കെയാ. ഞാൻ ഇങ് പൊന്നു.

പപ്പാ :ഹോസ്റ്റൽ അടച്ചോ?

കിരൺ :ആ ഹോസ്റ്റലും അടച്ചു. അതാ പിന്നെ ഇങ്ങോട്ടേക്കു വന്നത്.

💬 Comments

View all comments