Chapter Title : രണ്ടാനമ്മ ഭാഗം 15 [ചട്ടകം അടി]
അമ്മേ പ്ലീസ്”
ഒന്നും മനസ്സിലാകാതിരുന്ന ബീന അടുകളയില്‍ പോയപ്പോള്‍ അവരുടെ തവ കണ്ടു. അപ്പോള്‍ കാര്യം പിടിക്കിട്ടിയ ബീന അത് എടുത്ത് അവരുടെ മകന്‍റെ മേല്‍ കുത്തി പിടിച്ചിരുന്ന സഹോദരന്‍റെ തലയുടെ പുറകില്‍ ശക്തമായി ഇടിച്ചു. അവന്‍ ജോബിയെ വിട്ട് ജീവനില്ലാത്തതുപോലെ തറയില്‍ വീണപ്പോള്‍ ബീന അവരുടെ ഭര്‍ത്താവിനെ ഇടിച്ചുകൊണ്ടിരുന്ന സഹോദരന്‍റെ നേരെ ഓടി. എന്നാല്‍ ബീന അവനെ സമീപിക്കുന്നത് കണ്ട് പെട്ടെന്ന് നീങ്ങി വീശുന്ന തവ കഷ്ടിച്ച് ഒഴിവാക്കി ബീനയുടെ ആ കയ്യില്‍ പിടിച്ചു. എന്നിട്ട് തവ വിടുവിച്ചിട്ട് അത് ബീനയുടെ തലയ്ക്ക് ലക്ഷ്യമിട്ടു. ബീന പെട്ടെന്ന് പ്രതികരിച്ച് അവരുടെ കൈ ഉയര്‍ത്തിയപ്പോള്‍ തവ അവരുടെ കയ്യില്‍ കൊണ്ട് തറയിലേക്ക് വീണു
“എടാ പട്ടി! അതെന്‍റെ അമ്മയെടാ!”
ജോബി ആ സഹോദരന്‍റെ നേരെ ഓടിയപ്പോള്‍ തലയ്ക്ക് ലക്ഷ്യമിട്ട തവ പിടിച്ചിരിക്കുന്ന കയ്യുടെ അടിയിലൂടെ നീങ്ങി അത് ഒഴിവാക്കിയപ്പോള്‍ ആ സഹോദരന്‍റെ നെഞ്ചിന്‍റെ നടുവില്‍ ശക്തമായി ഇടിച്ചു. ശ്വാസം മുട്ടിയ അവന്‍റെ കയ്യില്‍ നിന്ന് തവ വിടുവിച്ചിട്ട് അത് എടുത്ത് തലയില്‍ ഇടിച്ചു. അപ്പോള്‍ അവസാനത്തെ സഹോദരന്‍ ബോധം കെട്ടുപോയി. ഷണ്മുഖം ഭാര്യയെ നോക്കിയപ്പോള്‍ ജോബി കയര്‍ എടുത്ത് മൂന്ന് സഹോദരന്മാരുടെ കൈക്കാലുകളെയും മുറുകെ കെട്ടിച്ച് പോലീസിനെ വിളിച്ചു. ബീനയുടെ അനിയന്‍റെ ഭാര്യയുടെ മൂന്ന് സഹോദരങ്ങള്‍ തടവിലായി. ജോബിയുടെ രണ്ടാനമ്മയുടെ ഉടഞ്ഞിരുന്ന കൈ ശരിയാക്കാന്‍ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അന്ന് സംഭവിച്ചതിനുശേഷം ഷണ്മുഖം അങ്ങേരുടെ ഭാര്യയായ ബീനയുടെ കൂടെ ദാമ്പത്യ ജീവിതം തുടരാന്‍ തീരുമാനിച്ചു. ഒമാനിലെ ജോലി ഉപേക്ഷിച്ച ഷണ്മുഖത്തിന്‍റെ വിഷമം സമയം കടക്കുന്തോറം കുറഞ്ഞുവന്നു. അവനെ
💬 Comments
View all comments