Chapter Title : രണ്ടാനമ്മ ഭാഗം 15 [ചട്ടകം അടി]
പറ്റിച്ച ഭര്‍ത്താക്കന്മാരെ കൊള്ളയടിക്കുന്നു? ഇങ്ങനെ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നമ്മള്‍ സാധാരണ സ്ത്രീകളെ പോലെയല്ല... സമൂഹത്തിന് അവരെ പിന്തുണയ്ക്കാന്‍ ബാധ്യസ്ഥമല്ല. ആ അമേരിക്കന്‍ നടന്‍ തന്നെത്താന്നെ സംരക്ഷിക്കാന്‍ ചെയ്തതുപോലെ നീയും ചെയ്യേണ്ടിവരും. പെണ്ണായാലും ആണായാലും ഏത് ദാമ്പതിയ്കും പീഡനതിന്‍റെയോ ചതിയുടെയോ ഇരയാകാം. എല്ലാ നിയമങ്ങളും പെണ്ണുങ്ങളെ സംരക്ഷിക്കുന്നതുപോലെ ആണുങ്ങളെയും സംരക്ഷിക്കേണ്ടതാണ്. നിലവിലുള്ള അവസ്ഥ അങ്ങനെയല്ലാത്തതുകൊണ്ട് തന്നെത്താനെ സംരക്ഷിക്കാന്‍ എല്ലാ മുന്‍കരുതലുകളെയും എടുക്കണം മോനെ”
“അതൊക്കെ ശരിയാ. എന്നാ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ജോബി ചെയ്തത് ന്യായീകരിക്കാന്‍ പറ്റത്തില്ല. ബീന ചെയ്തത് തെറ്റായിരുന്നെങ്കിലും, എന്നെ പറ്റിച്ചെങ്കിലും, അതൊരു വിധത്തില്‍ ജോബിയ്ക്കുവേണ്ടിയായിരുന്നെന്നും ജോബി സാഹചര്യം കൂടുതല്‍ വഷളാക്കിയെന്നും എനിക്ക് മനസ്സിലായി. അവന്‍റെ തെറ്റുകളില്‍ നിന്ന് അവന്‍ പഠിക്കുമെന്ന് വിചാരിക്കുന്നു”
“പഠിക്കും അച്ഛാ. സമയം കടന്നുപോകുമ്പോള്‍ അച്ഛന്‍ എന്നോടും ക്ഷമിക്കുമെന്ന ആശയോടും കൂടി ഞാനും ജീവിക്കട്ടെ”
“എന്നിരുന്നാലും എന്നെ പല പ്രാവശ്യം പറ്റിച്ച സ്ത്രീയുടെ കൂടെ ജീവിക്കാന്‍ വല്ല്യ താല്‍പര്യം എനിക്ക് തോന്നുന്നില്ലിപ്പൊ”
വേറാര്‍ക്കെങ്കിലും എന്തെങ്കിലും പറയാന്‍ പറ്റിയതിനുമുന്പ് ഷണ്മുഖം കിടക്കമുറിയില്‍ നിന്നിറങ്ങി കതകടച്ചു. അങ്ങേരുടെ മുന്നില്‍ അപ്പോഴും തുറന്നിരുന്ന വീടിന്‍റെ വാതിലില്‍ കൂടി മൂന്ന് പുഷ്ടിയുള്ള ശരീരമുള്ള പുരുഷന്മാര്‍ കയറുന്നത് ഷണ്മുഖം കണ്ടു. അവര്‍ ബീനയുടെ അനിയന്‍റെ ഭാര്യയുടെ ചേട്ടന്മാരായിരുന്നു.
“ബീന എവിടെ?”
“അവര്‍... അവര്‍ ഇവിടെയില്ല... അവരുടെ അനുജത്തിയുടെ വീട്ടില്‍ പോയിരിക്കുവ്വ”
“ഞങ്ങള്‍ അവിടെ പോയപ്പോ ആരെയും കണ്ടില്ലല്ലോ. ഞങ്ങളോട് കള്ളം പറയുന്നില്ലല്ലോ”
“അവരിവിടെയില്ലെന്നല്ലേ ഞാന്‍ പറഞ്ഞത്. എന്താ നിങ്ങള്‍ക്ക് വേണ്ടത്?”
“ഇന്ന് രാവിലെ പോലീസ് വീട്ടില്‍ കയറി ഞങ്ങടെ അനുജത്തിയെ ചോദ്യം ചെയ്യാന്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആ കാര്യത്തില്‍
💬 Comments
View all comments