Chapter Title : രണ്ടാനമ്മ ഭാഗം 9 [ചട്ടകം അടി]
മുഴുവന്‍ സംഘം ചേര്‍ന്നുള്ള നമ്മുടെ കാര്യം സൂചിപ്പിക്ക്”
“അപ്പൊ അച്ഛനോട് സംസാരിക്കെണ്ടേ”
“അച്ഛന്‍റെ മൊബൈല്‍ നമ്പര്‍ ഞാന്‍ തരാം. അമ്മയുടെ ബന്ധുക്കളുടെ വീട്ടില്‍ നിന്ന് ഇങ്ങോടുള്ള വരുന്ന വഴിയിലല്ലേ ചേച്ചിയുടെ വീട്. അപ്പൊ ഇവിടെ വരുന്നതിനുമുന്പ് ചേച്ചിയുടെ വീട്ടില്‍ പോകാന്‍ പറയാം”
“പിന്നെ അമ്മയോ?”
“ഇപ്പൊ അഞ്ച് മണിയാകാറായല്ലേ... അച്ഛന്‍ എണ്ണീറ്റിട്ടുണ്ടാകും. ഇപ്പൊ വിളിച്ച് സംസാരിച്ചാലോ?”
“ജോബി ഉറങ്ങുന്നുണ്ടല്ലോ”
“ഞാന്‍ എന്‍റെ ഫോണ്‍ ആ മുറിയില്‍ നിന്നെടുക്കുമ്പോ നോക്കാം”
“ശരി നമ്മള്‍ അച്ഛന്‍റെ മുറിയില്‍ പോയി സംസാരിച്ചാലോ. അവിടുന്ന് ജോബിയ്ക്ക് കേള്‍ക്കാന്‍ പറ്റില്ലല്ലോ”
“ശരി ഞാന്‍ അങ്ങോട് വരാം.”
ബീന അവരുടെ അനുജത്തിയുടെ അമ്മായിയച്ഛന്‍റെ മുറിയില്‍ പോയി മെത്തയില്‍ ഇരുന്നിട്ട് ഒരു മിനിറ്റ് കഴിഞ്ഞാണ് മീന കയറി കതകടച്ചത്.
“അവന്‍ സുഖമായി ഉറങ്ങുകയാണ്. ആ മുറിയുടെയും കതകടച്ചു. ഞാന്‍ വിളിക്കട്ടെ.”
“ശരി”
“ങാ അച്ഛാ എണ്ണീറ്റോ”
“ങാ മീനേ ഞാന്‍ മാത്രമാണ് എണ്ണീറ്റത്. ബാക്കിയെല്ലാവരും ഉറങ്ങിക്കൊണ്ടിരിക്കുകയാണ്. എന്താ വിളിച്ചെ”
“അച്ഛാ... ബീന ഇവിടെ വന്നിട്ടുണ്ട്. അവര്‍ക്കൊരു സഹായം വേണമായിരുന്നു. ഞാന്‍ ഫോണ്‍ കൊടുക്കാം”
“അച്ഛന് സുഖമല്ലേ”
“ങാ സുഖം. ഞങ്ങടെ വീട്ടില്‍ വന്നിട്ട് കുറെ നാളായല്ലോ. പിന്നെ ഞാന്‍ അവിടെയില്ലാത്തൊരു ദിവസമാ വരുന്നെ”
“അങ്ങനെയൊന്നൂല്ല അച്ഛാ. എനിക്ക് അച്ഛനെ എപ്പോഴും കാണാന്‍ ഇഷ്ടമാണല്ലോ”
“ങാ... കാണാന്‍ എപ്പോഴും ഒരു രസമല്ലേ. അപ്പൊ മോന്‍ അവിടെയുണ്ടോ?”
“അതേ അവന്‍ കിടന്നുറങ്ങുകയാ”
“അപ്പൊ നിങ്ങള്‍ ഇന്ന് തിരിച്ച് പോകുകയാണോ?”
“അതേ... മോന്‍ ഇവിടെ നിക്കുമ്പോ ഞാന്‍ വീട്ടില്‍ പോകും... അച്ഛാ നാളെ വരുവ്വോ വെട്ടില്‍?”
“എന്താ നിങ്ങടെയോ?”
“അതേ... എന്‍റെ
💬 Comments
View all comments