0%

Chapter Title : രണ്ടാനമ്മ

Author : kkstories Read All Parts 1.8K

കളികളും തീർത്തു തരും.

അപ്രതീക്ഷിതമായി റിയാസിൻറെ ശബ്ദം കേട്ട് അയാൾ സോഫയിൽ നിന്ന് ചാടി എഴുന്നേറ്റു. മടിയിൽ ഇരുന്നിരുന്ന റാബിയ തെറിച്ചു. റിയാസ് കോപം കൊണ്ട് വിറക്കുകയാണ്. അയാളുടെ മുഖത്തു ഞെട്ടലിൻറെയും പരിഭ്രാന്തിയും വെക്തമായിരുന്നു. പക്ഷെ റാബിയ പെട്ടന്നു തന്നെ സമനില വീണ്ടെടുത്തു.

റാബിയ : ഡാ… വല്ലാതെ തുള്ളാതെ ചെക്കാ.

ഒരു കൈ അയാളുടെ അരയിലൂടെ ചുറ്റി പിടിച്ചു റാബിയ നിസാരമായി മറുപടി പറഞ്ഞു.

റിയാസ് : നീ മിണ്ടാതെടി. നീ വന്ന ശേഷം എനിക്ക് ഈ വീട്ടിലെ സ്വാതന്ത്ര്യം നഷ്ടപെട്ടത്. പക്ഷെ ഇന്നത്തെ കൊണ്ട് ഞാൻ എല്ലാം ശെരിയാക്കും. ഇവൻ നിൻറെ ആരാടി?

റാബിയ : ഇവൻ എൻറെ രഹസ്യകാരനാ. പേര് വരുൺ. നീ എന്ത് ചെയ്യും?

റിയാസ് ദേഷ്യത്തോടെ വരുണിനെ നോക്കി. ആറടി പൊക്കം. ജിമ്മിന് പോയി പെരുപ്പിച്ചെടുത്ത ശരീരം. നല്ല നിറം. ആകെ മൊത്തം കാഴ്ചയിൽ സുന്ദരനായ ഒരു ആജാനബാഹു. ഒരു മല്പിടുത്തതിന് മുതിരുന്നത് ബുദ്ധിയല്ല എന്ന് റിയാസിന് പൂർണ ബോധ്യമായി.

റിയാസ് : ഞാൻ ഇപ്പൊ തന്നെ വാപ്പയെ വിളിച്ചു പറയും.

റിയാസ് റാബിയെ വിരട്ടി.

റാബിയ : നീ വിളിക്കെടാ. എടാ മയിരേ… നീ വിളിച്ചു പറഞ്ഞാൽ ഞാൻ പറയും നീ എന്നെ കേറി പിടിച്ചു എന്ന്. നിൻറെ വാപ്പ ഏതായിരിക്കും വിശ്വസിക്കുക. നീ ആലോചിച്ചു നോക്ക്.

റിയാസ് : എന്നാലും ഞാൻ പറയും.

റാബിയ : എങ്കിൽ നീ ഈ വീട്ടിൽ നിന്ന് പുറത്തായിരിക്കും. പുറത്താവുമെന്ന് മാത്രമല്ല. നിന്നെ ഞാൻ പീഡന കേസിൽ ജയിലിൽ ആകുകയും ചെയ്യും.

💬 Comments

View all comments