Chapter Title : രണ്ടാനമ്മയോടൊപ്പം ഇല്ലത്തേക്കൊരു യാത്ര 2
ആരോ സംസാരിക്കുന്ന ശബ്ദം കേട്ടു.ഞാൻ പതിയെ അങ്ങോട്ടേക്ക് ഒച്ചയുണ്ടാക്കാതെ നടന്നു.ഞാൻ പതിയെ അങ്ങോട്ടേക്ക് നോക്കി.അത് അനൂപാണെന്ന് അരണ്ട വെളിച്ചത്തിൽ എനിക്ക് മനസ്സിലായി.ഞാൻ അവൻ പറയുന്നത് ശ്രദ്ധിച്ചു.നാളെ ഈ സമയത്ത് മേളില് മച്ചിന്റവിടെ വരാമോ.അവന്റെ ശബ്ദം.ശരി ശരി വരാം.ഒരു സ്ത്രീ ശബ്ദവും ഞാൻ കേട്ടു.അതാരാണെന്ന്റിയാൻ ഞാനൊളിച്ചിരുന്നു.കുറച്ചുകഴിഞ്ഞപ്പോൾ അവൻ പോയി.ഞാൻ ആ സ്ത്രീ ആരെന്നറിയാൻ നോക്കി.അകത്തെ മുറിയുടെ വെളിച്ചത്തിൽ ഞാൻ കണ്ടു.ദിവ്യ ആന്റി-മീനാക്ഷിയുടെ അമ്മ. (തുടരും)
💬 Comments
View all comments