Chapter Title : രണ്ടാനമ്മയോടൊപ്പം ഇല്ലത്തേക്കൊരു യാത്ര 3
അനൂപും ഒരുമിച്ച് അടുക്കളയിൽനിന്ന് വരുന്നു.ഇതുകണ്ട് മമ്മി എന്റെ കാലിൽ തട്ടി എന്നെ അത് കാണിച്ചു.ഞാൻ മമ്മിയെ നോക്കി ചിരിച്ചു.എന്തായാലും ഇപ്പോ രണ്ടുപേരും കളിക്കാനൊന്നും പോകുന്നതല്ല.ഞാൻ മനസ്സിൽ വിചാരിച്ചു.ഭക്ഷണം കഴിച്ചുകഴിഞ്ഞ് ഞാനും മീനാക്ഷിയും ടിവി കാണാൻ ഇരുന്നു.അപ്പോഴാണ് ദിവ്യ ആന്റി ഇന്നലെ പറഞ്ഞ കാര്യം ഞാനോർത്തത്.ആന്റിയോട് അനൂപ് വരാൻ പറഞ്ഞ മുറിയുടെ പേര് ഞാനോർത്തു.എന്തോ ഒരു പ്രത്യേക പേരാണ്.ഞാൻ മീനാക്ഷിയോട് ആ മുറിയെപ്പറ്റി അന്വേഷിച്ചു.മറുപടിയായി അതു മുകളിലെ നിലയിലുള്ള ഒരു മുറിയാണെന്ന് അവൾ പറഞ്ഞു.ഞാൻ ആ മുറി ഒന്ന് കാണിച്ചുതരാമോന്ന് അവളോട് ചോദിച്ചു.അവളെന്നെ വിളിച്ചുകൊണ്ട് എണീറ്റു.ഞങ്ങൾ കോണിപ്പടി കയറി നടന്നു.ഒരു മൂലയിലുള്ള മുറിയാണ്.സെറ്റപ്പ് കണ്ടിട്ട് ആരും വരാത്ത ഒരു ഏരിയയും.അനൂപ് ഈ മുറിതന്നെ തെരഞ്ഞെടുക്കാനുള്ള കാരണമെനിക്ക് പിടികിട്ടി.ഞങ്ങൾ രണ്ടുപേരും മുറിക്കകത്തുകയറി.അകത്ത് ഒരു വലിയ കട്ടിലും ബഡും കിടപ്പുണ്ട്.തൊട്ട്ടുത്തായി ഒരു വലിയ അലമാരയും.ഞാനാ മുറിയാകെ നിരിക്ഷിച്ചുകൊണ്ടിരിക്കെ മീനാക്ഷി പറഞ്ഞു,"ഈ മുറിക്കൊരു പ്രത്യേകതയുണ്ട്."ഞാൻ ചോദിച്ചു എന്താന്ന്."ഈ മുറിക്കകത്ത് ഒരു ബോംബ് പൊട്ടയാപ്പോലും കതകടച്ചിട്ടാണേ,ഒരു ശബ്ദവും പുറത്തുവരില്ല.മുത്തഛന്റെ മുത്തഛൻ പ്രത്യേകം പണിതതാ ഇത്".മീനാക്ഷി പറഞ്ഞതുകേട്ട് ഞാൻ നിന്നു."ഇപ്പോ ഇവിടാരാ കിടക്കുന്നെ",ഞാൻ ചോദിച്ചു."ഇതിപ്പോ അടച്ചിട്ടിരിക്കുവാ,പിന്നെ ഇങ്ങനൊക്കെ ഒത്തുകൂടുന്പോ ഒന്നടിച്ചുവാരിവൃത്തിയാക്കും അത്രേള്ളൂ".
ഇതൊക്കെ കേട്ടപ്പോൾ എനിക്കൊരു കുസൃതി തോന്നി.ഞാൻ പതിയെ വാതിൽ ചാരി അതിൽ ചാരി നിന്നു.മീനാക്ഷി നീ എന്നതാ ഈ കാണിക്കുന്നേ എന്നെന്നോട് ചോദിച്ചു.അവൾ ഇങ്ങനെ പറഞ്ഞ് എന്നെ തട്ടിമാറ്റാൻ നോക്കി.ഞാനവിടെതന്നെ നിന്ന് ചോദിച്ചു,"ഈ മുറീന്ന് ഒരു ശബ്ദവും പുറത്തേക്ക് പോവില്ലെന്നല്ലെ നീ പറഞ്ഞേ",ഞാൻ ചിരിച്ചു.അതുകണ്ട് അവളും എന്നെ തട്ടിമാറ്റാനുള്ള ശ്രമം തുടർന്നുകൊണ്ട് ചിരിച്ചു."ഛീ തുറക്കടാ തെമ്മാടി",അവൾ ചിരിച്ചുകൊണ്ട് എന്റെ കൈയിൽ പിടിച്ചു.ഞാൻ പെട്ടന്ന്
💬 Comments
View all comments