Chapter Title : രണ്ടാനമ്മയുടെ അടിമ 11 [Sagar Kottappuram]
അയാളോടായി പറഞ്ഞു .
മുരുകൻ ;"കണ്ടിപ്പ മാഡം,,"
മുരുകൻ അങ്ങോട്ടേക്ക് വരുന്ന എന്നെ നോക്കി. ഞാൻ പക്ഷെ അയാളെ മൈൻഡ് ചെയ്യാൻ പോയില്ല. എന്നെ കണ്ടതും മമ്മി അയാൾക്ക് നേരെ തിരിഞ്ഞു പൊയ്ക്കോളാൻ പറഞ്ഞു .
എനിക്ക് ഒന്നും മനസിലായില്ല, ഞാനൊട്ടു ചോദിക്കാനും പോയില്ല. ചോദിച്ചിട്ടും കാര്യമില്ല . മമ്മി എന്നെ കടന്നു ഹാളിലേക്ക് പോയി . രാവിലത്തെ ആഹാരമൊക്കെ കഴിഞ്ഞു മമ്മി ആരോടോ ഫോണിൽ സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു . വളരെ സന്തോഷത്തോടെ ജോളി ആയാണ് സംസാരിക്കുന്നത് .
ഞാൻ ഉമ്മറത്തിരുന്നുകൊണ്ട് തന്നെ അതൊക്കെ ശ്രദ്ധിച്ചു. അപ്പോഴേക്കും ഫാം വൃത്തിയാക്കി മുരുകൻ വന്നു .
മുരുകൻ ;"'അമ്മ ..."
അയാൾ നീട്ടി വിളിച്ചു. എന്നെ നോക്കിയപ്പോൾ ഞാൻ കസേരയിലിരുന്നു ചുമ്മാ പേപ്പർ നോക്കുന്ന രീതിക്കു അഭിനയിച്ചു .
മുരുകന്റെ വിളി കേട്ട് മമ്മി അങ്ങോട്ടേക്ക് വന്നു.
മമ്മി ;"എന്താ മുരുകാ..കഴിഞ്ഞോ ?"
മുരുകൻ ;"എല്ലാം സരി പണ്ണിട്ടെൻ മാ "
മുരുകൻ ഭവ്യതയോടെ പറഞ്ഞു. പഴയ കാക്കി ട്രൗസറും കുപ്പായവും തന്നെയാണ് മുരുകന്റെ വേഷം .
മമ്മി ;"സരി ..നീ പോ .."
മമ്മി അയാളോട് പറഞ്ഞു . അയാൾ പോകുന്നത് വരെ മമ്മി അവിടെ തന്നെ നിന്നു .ഗേറ്റ് കടന്നു പോയപ്പോൾ എന്നെ നോക്കി .
മമ്മി ;"വാടാ "
മമ്മി എന്നെ വിളിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി . ഞാൻ പിന്നാലെയും . വേഡ് നിൽക്കുന്നതിനും കുറച്ചു അപ്പുറമാണ് ഫാം . അത്ര വലിയ കെട്ടിടമില്ല. മുകളിൽ ആസ്ബസ്റ്റോസ് ഷീറ്റ് പാകിയ ഒരു പഴഞ്ചൻ കെട്ടിടമാണ്
💬 Comments
View all comments