0%

Chapter Title : രണ്ടാനമ്മയുടെ അടിമ 17 [Sagar Kottappuram] [climax]

Author : Sagar Kottapuram Read All Parts 744

ചെയ്ത അവർക്കു മുൻപിൽ വെച്ചു തന്നെ ഡിലീറ്റ് ചെയ്തു കാണിച്ചു.

നാലുപേരുടെയും മുഖത്ത് ആശ്വാസം പരന്നു !

ഞാൻ ;"സോ..ഗെയിം ഓവർ ...പിന്നെ ഈ ലോകത്തു ആരും ആർക്കും അടിമ അല്ല...നാലുപേരും അതൊന്നു ഓർത്താൽ നല്ലത്, നിങ്ങളോടൽപ്പം വിധേയത്വം കാണിച്ചത് എന്റെ തെറ്റാണെന്നു എനിക്കും ബോധ്യമായി "

ഞാൻ മമ്മിയെ നോക്കി പറഞ്ഞു . അവരുടെ മുഖം ഒന്ന് കുനിഞ്ഞു !

അർജുൻ ;"സോ ഗുഡ് ബൈ "

സച്ചിനും അവരെ നോക്കി ചിരിച്ചു യാത്ര പറഞ്ഞു !

അതും പറഞ്ഞു ഞാനും സച്ചിനും അർജുനും പുറത്തിറങ്ങി . മമ്മിയും കൂട്ടരും ഒരാശ്വാസത്തോടെ നെടുവീർപ്പിട്ടു ആ ഫാമിനുള്ളിൽ ഇരുന്നു ഞങ്ങൾ നടന്നു മറയുന്നതും കാറിൽ കയറി അകലുന്നതും നോക്കി നിന്ന്. ആ കോടമഞ്ഞിന്റെ പുകച്ചുരുൾ വീണ മലമ്പാതയിലൂടെ ഞങ്ങൾ പുതിയ ലക്ഷ്യങ്ങളിലേക്കു നീങ്ങി ! അകമ്പടി ആയി കാറിനുള്ളിൽ പതിഞ്ഞ താളത്തിൽ മ്യൂസിക്കും !

എല്ലാം പിടിച്ചെടുത്ത സന്തോഷവും ഒരു ചെറിയ പ്രതികാരത്തിന്റെ മനസുഖവും !മറുഭാഗത്തു മമ്മിയും കൂട്ടരും ഒന്നും വേണ്ടിയിരുന്നില്ലെന്ന കുറ്റബോധത്തിലും ! കർമ്മ ഈസ് അ ബൂമറാങ് !

നന്ദി !

💬 Comments

View all comments