Chapter Title : രണ്ടാനമ്മയുടെ അടിമ 17 [Sagar Kottappuram] [climax]
സച്ചിൻ ;"അതെ..ഇവനുണ്ടായ വിഷമം നിങ്ങളും അനുഭവിക്കണം എന്നത് മാത്രം ആയിരുന്നു ഞങ്ങളുടെ ലക്‌ഷ്യം "
അർജുൻ ;"അതെ അത് കഴിഞ്ഞു...."
ഞാൻ ഒന്ന് മൂളി. നാല് പേരും ഞങ്ങളെ ആശ്വാസത്തോടെ മാറി മാറി നോക്കി .
ഞാൻ ;"ഒരാണിനോടും ചെയ്യാൻ പാടില്ലാത്തതാണ് നിങ്ങളും ചെയ്തത്..അപ്പൊ കാര്യങ്ങളിപ്പോ സമാസമം!"
ഞാൻ പറഞ്ഞു ഒന്ന് നിർത്തിയ ശേഷം വീണ്ടും ആരംഭിച്ചു !
ഞാൻ ;"ഞങ്ങളിപ്പോ പോകും..നിങ്ങള്ക്ക് സൗകര്യം പോലെ എപ്പോഴാണ് വെച്ച പോകാം..ആരും തടയില്ല..പിന്നെ മമ്മിയോട് ഞാൻ പറഞ്ഞത് വെറും വാക്കല്ല..നിങ്ങള് എന്റെ അപ്പന്റെ ഭാര്യ കൂടിയ ..നിങ്ങള്ക്ക് ചിലവിനുള്ളത് ഞാൻ തരും "
ഞാൻ പറഞ്ഞത് കേട്ട് മമ്മിക്ക് അല്പം ആശ്വാസം ആയി. ഒപ്പം ഒന്നും വേണ്ടിയിരുന്നില്ല എന്ന വിഷമവും സങ്കടവും അവരുടെ മുഖത്ത് പരന്നു. രശ്മിയുടെ മുഖത്തെ ഭീതി അപ്പോഴും പൂർണമായും മാറിയിരുന്നില്ല!
അർജുൻ ;"എന്ന ഞങ്ങളിറങ്ങുവാ..മാപ്പു ചോദിക്കേണ്ട കാര്യം അങ്ങോട്ടും ഇങ്ങോട്ടുമില്ല..."
സച്ചിൻ ;"അതെ..കളി ഇപ്പൊ സമനില ആണ്.."
ഞാൻ ;"വീഡിയോ ഒകെ ഇതാ ഡിലീറ്റ് ചെയ്തു കളയാം...."
ഞാൻ വീഡിയോ എടുത്തു സെലക്ട് ചെയ്ത അവർക്കു മുൻപിൽ വെച്ചു തന്നെ ഡിലീറ്റ് ചെയ്തു കാണിച്ചു.
നാലുപേരുടെയും മുഖത്ത് ആശ്വാസം പരന്നു !
ഞാൻ ;"സോ..ഗെയിം ഓവർ ...പിന്നെ ഈ ലോകത്തു ആരും ആർക്കും അടിമ അല്ല...നാലുപേരും അതൊന്നു ഓർത്താൽ നല്ലത്, നിങ്ങളോടൽപ്പം വിധേയത്വം കാണിച്ചത് എന്റെ തെറ്റാണെന്നു എനിക്കും ബോധ്യമായി "
ഞാൻ മമ്മിയെ നോക്കി പറഞ്ഞു . അവരുടെ മുഖം ഒന്ന് കുനിഞ്ഞു !
അർജുൻ ;"സോ ഗുഡ് ബൈ "
സച്ചിനും
💬 Comments
View all comments