Chapter Title : രണ്ടാനമ്മയുടെ അടിമ 5 [Sagar Kottappuram]
എസ്റ്റേറ്റിന് മുൻപിലെ മരത്തിന്റെ സ്റ്റൂളിൽ ബീഡിയും പുകച്ചു ഇരുന്നിരുന്ന കറുത്ത അല്പം പ്രായമുള്ള മനുഷ്യൻ പെട്ടെന്ന് ചാടിയെഴുന്നേൽക്കുന്നത് വണ്ടിയുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു . ഒരു കാക്കി ട്രൗസറും തണുപ്പ് ചെറുക്കുന്ന തരത്തിലുള്ള ബനിയനും തലയിൽ ഒരു മങ്കീ ക്യാപ്പും അയാൾ ധരിച്ചിട്ടുണ്ട്. കയ്യിൽ ഒരു മുളവടിയും മറുകയ്യിൽ ടോർച്ചുമായി അയാൾ ഗേറ്റിനു നേരെ ഓടിവരുന്നുണ്ട് .
വരുന്ന വഴിക്കു ബീഡി വലിച്ചെറിഞ്ഞു അയാൾ കിതച്ചുകൊണ്ട് ഓടിയെത്തി ഗേറ്റ് അകത്തേക്ക് വലിച്ചു തുറന്നു ഒരു വശത്തേക്ക് മാറിനിന്നു . മമ്മി തല പുറത്തേക്കിട്ടു അയാളെ ഒന്ന് നോക്കിയപ്പോൾ അയാൾ മുഖം കുനിച്ചു നിന്നു .
മമ്മി ;"എവ്‌ലോ നേരം ഉനക്കാകെ ഇപ്പടി നിക്കണും മുരുകാ ? യാര് മുതലാളി നീയാ ഇല്ലേ നാനാ ?
മമ്മി സാമാന്യം നല്ല ഒഴുക്കോടെ തമിഴ് പറഞ്ഞപ്പോഴാണ് വന്നയാൾ തമിഴൻ ആണെന്ന് എനിക്ക് മനസിലായത്. എസ്റ്റേറ്റ് നോക്കാൻ ഏൽപ്പിച്ചിരിക്കുന്നത് അയാളെ ആണ് . മമ്മിയോ അച്ഛനോ വന്നാൽ അയൽവീട്ടിലേക്കു പറഞ്ഞു വിടും . എസ്റ്റേറ്റിന് അടുത്ത് തന്നെയാണ് മുരുകന്റെ വീട് !
മുരുകൻ ;" മന്നിക്കണം മാടം..നാൻ പാർക്കലെ.."
മമ്മി ;"മ്മ് ..ശരി..സാവി കൊട് .."
മമ്മി പുറത്തേക്കു കൈനീട്ടി അയാളോട് താക്കോൽ ആവശ്യപ്പെട്ടു . തണുപ്പ് നന്നായി ഫിൽ ചെയ്യുന്ന പോലെ എനിക്ക് തോന്നി .
ഞാൻ ഒരു അരികിലേക്ക് നീങ്ങിയപ്പോൾ മുരുകൻ എന്നെ ശ്രദ്ധിച്ചു ..
ചാവി പോക്കെറ്റിൽ നിന്നും എടുത്തുകൊണ്ട് മമ്മിക്ക് നീട്ടി അയാൾ എന്നെ നോക്കി..
മുരുകൻ ;"അട, നീങ്കലും ഇറുക്ക ..പാർത്തു
💬 Comments
View all comments