0%

Chapter Title : രണ്ടാനമ്മയുടെ അടിമ 7 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1.6K

അത് തിരികെ മുന്നിൽകിടന്ന മറ്റൊരു കസേരയിലേക്കിട്ടുമലയാള പത്രം എടുത്തു വെച്ച് വായിച്ചിരുന്നു . മമ്മിയുടെ അനക്കം ഒന്നുമില്ല. വന്ന കാർ പോർച്ചിൽ തന്നെ ഉണ്ട്. മമ്മി ഇനിയും എഴുന്നേറ്റു കാണില്ലെന്ന് എനിക്ക് തോന്നി !

ഞാൻ പത്രംവായിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ഒരു ചെറിയ പയ്യൻ ഒരു തുണി സഞ്ചിയുമായി ഗേറ്റ് കടന്ന് വരുന്നത് ശ്രദ്ധയിൽ പെട്ടു. ഒരു പാന്റും ഷർട്ടുമാണ് വേഷം ! തലയിൽ മങ്കി ക്യാപ് ഇട്ടിട്ടുണ്ട് . കറുത്ത നല്ല ഓമനത്തമുള്ള പയ്യൻ . കഷ്ടിച്ച് പത്തു പതിമൂന്നു വയസു കാണും ! അവൻ സ്വയംപാട്ടൊക്കെ പാടി ആസ്വദിച്ച് കൊണ്ട് സഞ്ചിയും തൂക്കിപിടിച്ചു ഉമ്മറത്തേക്ക് കേറി വന്നു .

ഞാനവനെ നോക്കി ചിരിച്ചു കാണിച്ചു . അവനും പല്ലുകൾ കാണിച്ചു വിടർന്നു ചിരിച്ചു .

പയ്യൻ ;"ഇത് അപ്പ ഇങ്കെ തര സൊന്നെൻ " അവൻ സഞ്ചി എന്റെ മുൻപിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു .

ഞാൻ ;"എന്താ ഇത് ?എന്താ നിന്റെ പേര് ?"

പയ്യൻ ;"ഇത് ടിഫ്ഫിൻ താൻ, എൻ പേര് മുത്തു..അതോ അങ്കെ താൻ വീട് ?"

അവൻ അല്പം ദൂരത്തേക്ക് ചൂണ്ടി കാണിച്ചു . എസ്റ്റേറ്റിന് വെളിയിലാണ് അവന്റെ വീട് .പെട്ടെന്ന് മുരുകന്റെ മകൻ വല്ലോം ആയിരിക്കും എന്ന് ഞാനോർത്തു .

ഞാൻ ;"മുരുകൻ മോനാ നീ ?"

ഞാൻ ചോദിച്ചതിന് അവൻ ചിരിച്ചുകൊണ്ട് തലയാട്ടി .

പയ്യൻ ;"'അമ്മ വൻത ശാപ്പാട് എല്ലാം നാങ്ക താൻ ഇങ്കെ വന്ത് കൊടുക്കുറോം "

അവൻ പറഞ്ഞു ചിരിച്ചു .

ഞാൻ ചിരിച്ചുകൊണ്ട്

💬 Comments

View all comments