0%

Chapter Title : രണ്ടണുങ്ങൾക്കൊരു പെണ്ണ്-കാമം എന്ന വിഷം 2 [KKS]

Author : Kambikathakal Read All Parts 196
. അതുകൊണ്ടു എനിക്കൊരു ഹെല്പ് ചെയ്യണം. ഒറു റേസിഗ്നേഷൻ ലെറ്റർ എനിക്ക് ഡ്രാഫ്റ്റ് ചെയ്തു അയക്കുമോ. നിങ്ങൾക്കെന്നോട് ഒരിക്കലും ഇല്ല എന്ന് പറയാൻ കഴിയില്ല എന്ന വിശ്വാസത്തിൽ ആണ് ഞാൻ ഈ ഹെല്പ് ആവശ്യപ്പെടുന്നത് മെയിൽ ക്ലോസ് ചെയ്ത ഞാൻ ടേബിളിലേക്കു കുഴഞ്ഞു വീണു. അങ്ങിനെ തന്നെ കിടന്നു. കണ്ണിൽ നിന്നും കണ്ണുനീർ മാത്രം ധാര ധാര ആയി ഒഴുകി. ആരെങ്കിക്കും അപ്പോൾ ക്യാബിനിലേക്കു വരുമോ എന്ന് കൂടി ഓർക്കാനുള്ള ഒരു മാനസിക അവസ്ഥയിലായിരുന്നില്ല ഞാൻ അപ്പോൾ. എന്റെ നിദാബ്ദമായ തേങ്ങൽ എന്നിൽ തന്നെ ഒതുങ്ങി. തലയിൽ ആരുടെയോ കരങ്ങൾ സ്പർശിക്കുന്നത് ഞാൻ അറിഞ്ഞു. പെട്ടെന്ന് കണ്ണുകൾ തുടച്ചു ഞാൻ മുഖം ഉയർത്തി നോക്കിയപ്പോൾ ഞാൻ ഞെട്ടി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിന്കുന്ന എന്നെ ഒരു ചെറു പുഞ്ചിരിയുമായി നോക്കുന്ന അവൾ. ഏട്ടൻ എന്റെ റേസിഗ്നേഷൻ ലെറ്റർ ഡ്രാഫ്റ്റ് ചെയ്യുകയായിരുന്നോ. അതിന് ഞാൻ റിസൈൻ ചെയ്യുന്നില്ലല്ലോ. എന്റെ ഏട്ടൻ ഈ ഓഫീസിൽ ഉള്ളടിത്തോളം കാലം എനിക്ക് ഇവിടം വിട്ടു പോകാൻ കഴിയോ. അവൾ എന്റെ മുഖം വാരിയെടുത്തു എന്റെ രണ്ടു കണ്ണുകളിലും ചുംബിച്ചു. പിന്നെ ഓഫീസ് ക്യാബിൻ ആണെന്ന് പോലും നോക്കാതെ എന്റെ കവിളിലും
ചുണ്ടിലുമെല്ലാം തുരുതുരാ ഉമ്മ വെച്ചു. അവൾ ഒരു വാക്ക് പോലും പറയാതെ എനിക്ക് എല്ലാം മനസ്സിലാക്കുകയായിരുന്നു. ഞാൻ അവളുടെ കാതിൽ മെല്ലെ പറഞ്ഞു. I ആം സോറി. അത് സാരല്യ ഞാൻ ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ ഏട്ടന് ഒരിക്കലും മനസ്സിലാവില്ല ഞാൻ എത്ര വേദന അനുഭവിച്ചു എന്ന്.ഏട്ടന്റെ വാക്കുകൾ എന്നെ എത്ര നോവിച്ചു എന്ന്. നമുക്കൊരു കോഫി കുടിച്ചാലോ എന്ന് പറഞ്ഞുകൊണ്ട് അവൾ എന്റെ കയ്യില്പിടിച്ചു വലിച്ചു. ഞങ്ങൾ കഫെറ്റീരിയ ലക്ഷ്യമാക്കി നടന്നു. അവൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് ഒന്ന് മാത്രം പറഞ്ഞു. നീ സ്മിതേച്ചിക്കൊ വെല്ലുവിളിയായി മാറുമല്ലോ എന്ന്. ആരാ സ്മിതേച്ചി ഞാൻ ഇതുവരെ കേട്ടിട്ടില്ലലോ. അവൾ ചോദിച്ചു അതിന് നീ കമ്പിക്കുട്ടൻ സൈറ്റ് ഇതുവരെ കണ്ടിട്ടില്ലല്ലോ. അവൾ കേൾക്കാതെ ഞാൻ എന്നോട് തന്നെ പറഞ്ഞു.അവസാനിച്ചു

💬 Comments

View all comments