Chapter Title : രണ്ടിഷ്ടം 3 [Rocky]
സംസാരിക്കാൻ പോലും അമ്മ സമ്മതിക്കില്ല...
ഇത്തയുടെ ഫോണിൽ എന്താണ് തുണ്ട് കിടന്നത് എന്നും എനിക്ക് ഡൌട്ട് വന്നു... ഭർത്താവ് ഒക്കെ ഇവിടെ ഉള്ളത് ആണല്ലോ...
എന്തായാലും അമ്മയോട് കാര്യം പറയാം എന്ന് ഞാൻ തീരുമാനിച്ചു...
കുളിച് കഴിഞ്ഞു ഞാൻ താഴെ വന്നു... അച്ഛൻ മുറിയിൽ ആണ്.. അമ്മ അടുക്കളയിലും..
ഞാൻ അമ്മയെ ചെന്ന് പിറകിലൂടെ കെട്ടീ പിടിച്ചു...
ഹോ... പേടിപ്പിച്ചു കളഞ്ഞല്ലോ...
എന്റെ മഞ്ജുമ്മേ.....
ഒരു സോപ്പ് ഇടൽ മണക്കുനുണ്ടല്ലോ...
ഈൗ.... ഞാൻ ഒന്ന് ചിരിച്ചു...
ഒരു കാര്യം പറയാൻ ഉണ്ട് എനിക്ക്....
പറ അജു കുട്ടാ...
ദേഷ്യപ്പെടലും...
ങേ അത് എന്തുവാ...
പറയട്ടെ ഞാൻ...
നീ പറയടാ...
അമ്മയെ പോലെ തന്നെ എനിക്ക് ഒരാളെ കൂടെ ഇഷ്ടമാണ്...
അമ്മ ഒന്നും മിണ്ടിയില്ല...
അമ്മച്ചി.... ഞാൻ പറഞ്ഞത് കേട്ടോ...
മം കേട്ട്...
പിന്ന എന്താ മിണ്ടാതെ...
എനിക്ക് മനസിലായി അത് ആരാണെന്ന്...
ങേ... ആര്...
സനൂജ അല്ലേ....
തുടരും....
💬 Comments
View all comments