Chapter Title : രണ്ട് ടീച്ചർമാർ 2 [സ്പൾബർ]
സ്മിത ടീച്ചറുടെ കോൾ.
‘ഹലോ..ടീച്ചറേ…”
“ ആ ജൂലീ.. വീടൊക്കെ പോയി കണ്ട് ഇഷ്ടപ്പെട്ടോ..?”
“ഉം..ഇഷ്ടപ്പെട്ടു ടീച്ചറേ… നാളെത്തന്നെ മാറാമെന്നാ കരുതുന്നത്…”
“ അത് നന്നായെടീ…കുറേ കാലമായി അവൾ ഒറ്റക്കാ.. ഇനി അവൾക്കൊരു കൂട്ടായല്ലോ…”
“പിന്നെ… ടീച്ചറേ… രേഖ ടീചർ ആളെങ്ങിനെയാ… കണ്ടിട്ട് നല്ല ഗൗരവക്കാരിയാണെന്നാ തോന്നുന്നത്…”
“ അതൊന്നുമില്ലെടീ..അവളൊരു പാവമാ.. പിന്നെ അവളുടെ അവസ്ഥയൊക്കൊ ഞാൻ നിന്നോട് പറഞ്ഞതല്ലേ… നീ നോക്കിയും കണ്ടും നിന്നാൽ മതി…”
“ഉം..പിന്നെ രാത്രി ഞാൻ നൈറ്റ് ഡ്രസൊക്കെയാണ് ഇടാറ്… അതേ എൻ്റെ കയ്യിലുള്ളൂ… അതൊക്കെ ടീച്ചർക്ക് ഇഷ്ടപ്പെടുമോ ആവോ..?”
അത് കേട്ട് സ്മിത ഉള്ളിൽ പൊട്ടിച്ചിരിച്ചു. ഒരു നൂലു പോലും ദേഹത്തില്ലാതെ പൂറുമൊലിപ്പിച്ച് നടക്കുന്ന രേഖക്ക് ഇതൊക്കെ ഇഷ്ടപ്പെടുമോന്ന്..നീയങ്ങോട്ട് ചെല്ലെടീ.. പിന്നെ പാൻ്റിയിടാൻ നിനക്ക് സമയം കിട്ടില്ല..
ജൂലിക്ക് ചെറിയൊരു സൂചന കൊടുത്താലോ? എങ്കിൽ രേഖക്ക് കാര്യങ്ങൾ എളുപ്പമാകും.
“പിന്നെ ജൂലി… രേഖയുടെ ഭർത്താവ് മരിചിട്ടിപ്പോ നാല് വർഷം കഴിഞ്ഞു. ജൂലിയും രണ്ട് വർഷമായില്ലേ ഭർത്താവിനൊപ്പം കഴിഞ്ഞിട്ട്… രണ്ട് വെടി മരുന്നുകളേയാണ് ഞാൻ ഒരേ വീട്ടിൽ താമസിപ്പിക്കുന്നത്… ഈശ്വരാ… എല്ലാം കൂടി പൊട്ടിത്തെറിക്കാതിരുന്നാൽ മതി..”
സ്മിത ടീച്ചർ അത് പറഞ്ഞപ്പോൾ ജൂലി അമ്പരന്നു. ഇതെന്താ ടീചർ ഇങ്ങിനെയൊക്കെ പറയുന്നത്?
“ സ്മിത ടീച്ചറേ… ടീച്ചറെന്താ ഉദ്ദേശിച്ചത്..?”
“ഞാനൊന്നും ഉദ്ദേശിച്ചില്ലേ… രണ്ടാളും അടങ്ങിയൊതുങ്ങി അവിടെ കഴി ഞാൻ മതിയെന്ന്…”
“അതല്ല.. ടീച്ചറെന്തോമനസിൽ വെച്ചാണ് പറഞ്ഞത്..”
ജൂലിക്കെന്തോ ഒരു ആകാംക്ഷ തോന്നി. ഇനി രേഖ ടീച്ചർ..?ഹേയ്.. അതൊരു പാവം..
സ്മിതക്ക് ജൂലിയോട് എല്ലാം പറയണമെന്ന് തോന്നി. അവൾ എല്ലാം പറഞ്ഞു. രേഖയുടെ പ്രശനങ്ങളും,
💬 Comments
View all comments