0%

Chapter Title : രഞ്ജിത് എന്റെ കുട്ടികളുടെ അച്ഛൻ [കൊച്ചുമോൻ]

Author : kkstories Read All Parts 4.1K

പപ്പയും മമ്മിയും രാവിലെ ജാനകിയുടെ അടുത്ത് പോയതാണ്... ഇനി വൈകുന്നേരം ആണ് വരൂ...

ഞാൻ രഞ്ജിത്തിനെ ഫോൺ വിളിച്ചു...

ഞങ്ങൾ ഇടക്ക് വിളിയും സംസാരവും ഉണ്ട്...

ഞാൻ വിളിച്ചു എടാ ഞാൻ വന്നിട്ട് ഒരാഴ്ച്ച ആയി നിനക്ക് ഇങ്ങോട്ട് ഒന്ന്‌ വരത്തില്ലെടാ... എന്നെ കാണാൻ തോന്നുന്നില്ലേ...

ഉണ്ടെടി.. പക്ഷെ നിന്റെ മമ്മിയുടെ ചില മോനാവെച്ച വർത്താനം കേൾക്കുമ്പോൾ പിന്നെ എങ്ങനെ ആണ്...അവൻ പറഞ്ഞു...

മമ്മി പലരോടും മുഴുപ്പിക്കുന്ന വർത്തമാനം മാത്രമേ പറയു...

എടാ മമ്മിയും പപ്പയും ഇവിടെ ഇല്ല വൈകിട്ടെ വരൂ...ഞാൻ പറഞ്ഞു..

എടി എന്നാൽ ഞാൻ കുളിച്ചിട്ട് ഇപ്പോൾ വരാം... എടി ഞാൻ കാപ്പി കുടിച്ചില്ല..

നീ ഇങ്ങോട്ട് വാ കഴിക്കാൻ ഞാൻ തരാം പോരെ.. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു...

എന്നാടി തരുന്നത് അവൻ എന്നോട് ചോദിച്ചു..

നിനക്ക് എന്താ വേണ്ടത്...

എനിക്ക് എടി..,...

പറയെടാ പൊട്ടാ....

എടി.... എനിക്ക്..... ഞാൻ...

പറയെടാ... നിന്റെ ഒരു ഫോർമാലിറ്റി.... പറ രഞ്ജിത്തേ...

എടി സിന്ധു ഞാൻ വന്നിട്ട് പറയാം... അവൻ ചിരിച്ചു...

ഒക്കെ..ഞാൻ ഫോൺ വെച്ചു...

ഞാൻ ബാത്‌റൂമിൽ കയറി വൃത്തി ആയി കുളിച്ചു.....

ഒരു നൈറ്റി മാത്രം ഇട്ടു.. അതും നേരിയ കളർ ഉള്ള ഒരു നൈറ്റി...

ഞാൻ കണ്ണാടിയിൽ നോക്കി... ഈ വേഷത്തിൽ എന്നെ കണ്ടാൽ അവൻ ഇളകും...

ഞാൻ ചിരിച്ചു..

ബൈക്ക് വീടിന്റെ മുന്നിൽ നിൽക്കുന്ന സൗണ്ട് കേട്ട് ഞാൻ കുഞ്ഞിനെ എടുത്തു സിറ്റ് ഔട്ടിലേക്ക് ചെന്നു...

അവൻ കയറി വന്നു കുഞ്ഞിനെ കൊഞ്ചിച്ചു...

കുഞ്ഞ് ചിരിച്ചു കളിച്ചു...

എടാ വാ

💬 Comments

View all comments