Chapter Title : രഞ്ജിത് എന്റെ കുട്ടികളുടെ അച്ഛൻ [കൊച്ചുമോൻ]
അവൻ ഗ്യാപ് ഡ്രൈവർ ആയി ജോലി ചെയ്യുന്നു...
ഇന്ന് അവൻ ടിപ്പർ ബിസിനസ് ആണ്..
ജെസിബി,, ടിപ്പർ... ഒക്കെ ആയി....
കല്യാണം കഴിഞ്ഞു ആറു മാസം കഴിഞ്ഞപ്പോൾ മുതൽ അമ്മായിഅമ്മ വഴക്ക് തുടങ്ങി...
കാരണം ഞാൻ ഗർഭിണി ആകുന്നില്ല എന്നതാണ്...
ഭർത്താവ് ആയി സെക്സ് ചെയ്താലും എനിക്ക് ഒരു സംതൃപ്തി കിട്ടാറില്ല... അയാൾ കെട്ടിപിടിച്ചു മറയുമ്പോൾ തന്നെ പുള്ളിക്ക് പോകും... ശീക്രസ്കലനം....എല്ല ദിവസവും ഇത് തന്നെ...
അങ്ങനെ ഒരു ദിവസം ഞാൻ അമ്മായി അമ്മയും ആയി വഴക്കിട്ട് പൊന്നു...
ടൗണിൽ വെച്ചു ഞാൻ രഞ്ജിത്തിനെ കണ്ടു...
എന്റെ മുഖത്തെ സങ്കടം കണ്ടു അവൻ ചോദിച്ചു...
എന്താ സിന്ധു നിന്റെ പ്രശ്നം... എന്താ മുഖം വല്ലാതെ ഇരിക്കുന്നത്...
ഞാൻ അവനെ നോക്കി...
ഏഹ് ഒന്നു മില്ലെടാ ഞാൻ പറഞ്ഞു...
ഏഹ് അതല്ല എന്തോ ഉണ്ട്... എനിക്ക് അറിയാം... ഞാൻ ഇന്നല്ലല്ലോ നിന്നെ കാണുന്നത്... പറയെടി... അവൻ പറഞ്ഞു..
ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു...
അവൻ പറഞ്ഞു... നീ വല്ലതും കഴിച്ചോ..
ഇല്ലെന്ന് ഞാൻ തല ആട്ടി...
എടി വാ...
ഞങ്ങൾ അവിടെ ഉള്ള ഹോട്ടലിൽ കയറി.. എനിക്ക് അവൻ ഫുഡ് ഓർഡർ ചെയ്തു....
ഞാനും അവനും ഫുഡ് കഴിക്കുമ്പോൾ എന്നോട് അവൻ പറഞ്ഞു...
എടി സിന്ധു നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നീ എന്നോട് പറ...
ഞാൻ രഞ്ജിത്തിനെ നോക്കി...
ഇവൻ അന്ന് എന്നെ വിളിച്ചിരുന്നേൽ ഞാൻ ഇവന്റെ കൂടെ പോയേനെ... പക്ഷെ....
ഞാൻ ചിന്തിച്ചു......
ഞങ്ങൾ ചെറുപ്പത്തിൽ കളിക്കുമ്പോൾ ഇവൻ എന്നെ തട്ടിയും മുട്ടിയും നിക്കും...
എന്നെ
💬 Comments
View all comments