Chapter Title : രഞ്ജിത് എന്റെ കുട്ടികളുടെ അച്ഛൻ [കൊച്ചുമോൻ]
എന്റെ വയറ്റിലേക്ക് അമർത്തി...
എടാ ഞാൻ വെറുതെ കാണിച്ചതല്ലേ.. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു...
എന്നാൽ ഞാൻ കാര്യം ആയിട്ട് കാണിക്കാൻ പോകുവാ.. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു...
എടാ വേണ്ടാട്ടോ....
നീ കണ്ടോടി...
അവൻ എന്റെ രണ്ടു കൈയിലും കോർത്തു പിടിച്ചു...
ഞാൻ അവനെ നോക്കി...അവൻ എന്റെ കണ്ണിൽ നോക്കി... എന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു... ഞാൻ മുഖം ഒരു സയിഡിലേക്ക് മാറ്റി..
അവൻ എന്റെ കവിളിൽ ചുംബിച്ചു..
എനിക്ക് വല്ലാത്ത ഒരു സുഖം അനുഭവ പെട്ടു...
അവൻ ചുണ്ട് എന്റെ ചുണ്ടിലേക്ക് അടുപ്പിച്ചു... ഞാൻ അവന്റെ കണ്ണിലേക്കു നോക്കി... അവന്റെ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടു..
അവൻ എന്റെ ചുണ്ട് വായിലാക്കി നുണഞ്ഞു...
പെട്ടന്ന് അടുക്കളയിൽ നിന്ന് ആന്റി വിളിച്ചു...
സിന്ധു......
ഞങ്ങൾ വേർപെട്ടു....
സിന്ധു നീ എന്താ ആലോചിക്കുന്നത് കഴിക്ക്... രഞ്ജിത് പറഞ്ഞു... ഞാൻ ചിന്തിച്ചു ഇരിക്കുവായിരുന്നു.... ഞാൻ അവനെ നോക്കി... അവൻ കഴിച്ചു കഴിഞ്ഞു...
എന്നോട് പറഞ്ഞു എടി ഞാൻ കൈ കഴുകിട്ട് വരാം..
മ്മ്മ്മ്... ഞാൻ മൂളി... അവൻ എഴുനേറ്റു പോയി...ഞാൻ പതുക്കെ ഇരുന്നു ഫുഡ് കഴിച്ചു..
ഞങ്ങൾ പുറത്ത് വന്നപ്പോൾ അവൻ എന്നോട് പറഞ്ഞു..
എടി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നീ എന്നോട് പറ പെണ്ണെ....
ഞാൻ ഒരു ചിരി വരുത്തി... ചിരിച്ചു...
എടാ നിനക്ക് നാളെ എന്താ പരുപാടി... ഞാൻ ചോദിച്ചു....
എടി നാളെ... അമ്മയും ആയി ചന്ദ്രൻ മാമന്റെ വീട്ടിൽ പോകാമെന്ന് പറഞ്ഞരുന്നു.. അവിടെ പോയിട്ട് ഒത്തിരി ആയി... അമ്മ പോകുന്ന കാര്യം പറഞ്ഞു.. എന്നോട് കൂടെ വരാൻ അമ്മ പറഞ്ഞു.. ഞാൻ തന്നെ വീട്ടിൽ ഇരിക്കേണ്ടല്ലോ... അതുകൊണ്ട് ഞാനും വരാമെന്നു പറഞ്ഞു... അവൻ പറഞ്ഞു...
എടാ എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട് നാളെ നീ പോകാതിരിക്കുവാണേ ഞാനും അങ്ങോട്ട് വരാമായിരുന്നു... ഞാൻ പറഞ്ഞു...
അവൻ എന്നെ നോക്കി...
ഞാൻ ചിരിക്കാതെ ആണ് പറഞ്ഞത്....
അവൻ പറഞ്ഞു.. എന്നാൽ ഞാൻ രാവിലെ അമ്മയെ ബസ് കേറ്റി വിട്ടിട്ട് നിന്നെ വിളികാം.... എന്നിട്ട് ഞാൻ വന്നു കുട്ടികൊണ്ട് പോരാം...
💬 Comments
View all comments