0%

Chapter Title : രഞ്ജിത് എന്റെ കുട്ടികളുടെ അച്ഛൻ [കൊച്ചുമോൻ]

Author : kkstories Read All Parts 4.1K

ആണ്.. അമ്മാവൻ രണ്ടു വർഷം മുൻപ് മരിച്ചു...

എടി ഞാൻ നിന്റെ എഞ്ചിനിയറെ പോലെ അല്ല.. അതും പറഞ്ഞു അവൻ മസ്സിൽ പെരുപ്പിച്ചു കാണിച്ചു...

ആ  നിനക്ക് ഈ മസ്സിലെ ഉള്ളു.. ഞാൻ അവനെ പിരികേറ്റാൻ പറഞ്ഞു... എനിക്ക് വയസ് അറിയിച്ച കാലം മുതൽ ഇവന്റെ സാമിപ്യം എനിക്ക് ഇഷ്ടം ആണ്... ഇവനും ഞാനും ഉള്ളപ്പോൾ എടപെടുമ്പോൾ ഇവനോട് സംസാരിക്കുമ്പോൾ എനിക്ക് വല്ലാത്തൊരു ആത്മ നിർവൃതി ആണ്....

നിങ്ങൾ ആണുങ്ങൾ കണക്കണേ ഞാൻ പറഞ്ഞു ചിരിച്ചു..

എന്ന കാണിച്ചു തരാം പെണ്ണെ... അവൻ പറഞ്ഞു... നീ ഇനി ഏത് എഞ്ചിനിയാരുടെ ഭാര്യ ആയാലും വേണ്ടില്ല എന്നു പറഞ്ഞു എന്നെ പിടിക്കാൻ വന്നു....

ഞാൻ ചുമ്മ ചിണുങ്ങി...

പോടാ... എടാ..... വേണ്ട.... ഞാൻ അടുക്കളയിൽ നിന്ന് ഡയനിങ് ഹാളിലേക്ക് കയറി അവൻ എന്റെ പിന്നാലെ....

നിക്കെടി.... പെണ്ണെ....

ഒന്നു പോടാ... പട്ടി... ഞാൻ പറഞ്ഞു.... ഞാൻ ചിരിച്ചു കൊണ്ട് ഡയനിങ് ടേബിളിന് ചുറ്റും കറങ്ങി.. ഞങ്ങൾ പരസ്പരം അപ്പുറവും ഇപ്പുറത്തും നിന്നു...

എടി നിന്നെ ഇന്നു പിടിച്ചിട്ടേ ഉള്ളൂ...

ഞാൻ ചിരിച്ചു... പോടാ... നിനക്ക് പറ്റുമെങ്കിൽ പിടിക്ക്....

എടി... അവൻ ഒരു ചെയർ എടുത്തു ഡയനിങ് ടേബിളിനും ഭീതിക്കും ഇടയിൽ വെച്ചു അതിന് സപ്പോർട്ട് വേറൊരു ചെയർ അതിന് പുറകിൽ വെച്ചു.. എന്നിട്ട് എന്റെ പുറകെ വന്നു..

ഞാൻ ചെയർ മാറ്റുന്ന നേരത്ത് എന്റെ പുറകിൽ നിന്ന് എന്നെ ചുറ്റി പിടിച്ചു..

എന്റെ കഴുത്തിൽ ചുംബിച്ചു.. നിയെന്ന കരുതിയത് ഞാൻ പിടിക്കില്ലെന്നോ... അവൻ പറഞ്ഞു..

എന്നിട്ട് അര വെച്ചു

💬 Comments

View all comments