രഞ്ജിത്ത് സാറിനോപ്പം ഒരു യാത്ര അനുഭവം [കൊച്ചുമോൻ]
📝 Ongoing
👁 599851 views ❤ 680 likes 💬 6 comments
രഞ്ജിത്ത് സാറിനോപ്പം ഒരു യാത്ര അനുഭവം
Renjith Sarinoppam Oru Yaathra Anubhavam | Author : Kochumon
ബസിൽ പുറത്തേക്കു നോക്കി ഇരിക്കുകയാണ് ഞാൻ.
എന്റെ ഒപ്പം കുറെ കുട്ടികളും ഉണ്ട്..
ഞങ്ങൾ ഒരു യാത്രയിൽ ആണ്..
ഞാനും രണ്ടു സാറുമ്മാരും 36 കുട്ടികളും അടങ്ങുന്ന ഒരു യാത്ര..
സയൻസ് ക്ലബ്ബിന്റെ ഭാഗമായി രണ്ടു ദിവസത്തെ പഠനയാത്രയാണ്..
ഒരു ടൂറിസ്റ്റ് ബസിൽ ആണ് ഞങ്ങളുടെ യാത്ര..
ഞാൻ സെൽമ.. എന്റെ ഒപ്പം രഞ്ജിത്ത് സാറും മനോജ് സാറും ഉണ്ട്..
ഇന്ന് വൈകുന്നേരം ഒരു ഹോസ്റ്റലിൽ ആണ് തങ്ങുന്നത്.. പകൽ കുട്ടികൾക്ക് ക്‌ളാസെടുക്കാൻ പുറത്ത് നിന്ന് വിദഗ്നരായ ആളുകൾ വരും..
ഞാൻ ഈ സ്കൂളിൽ പഠിപ്പിക്കാൻ വന്നിട്ട് 6 മാസം കഴിഞ്ഞു..
എല്ലാവരും ആയി നല്ല സൗഹൃതത്തിൽ ആണ് പോകുന്നത്..
ഞാനെന്നും വീട്ടിൽ പോയി വരുകയാണ് ചെയ്യുന്നത്.. എനിക്ക് ആക്ടിവ ഉള്ളത് കൊണ്ട് എന്നും പോയി വരും.
ഞാനും ഭർത്താവും ഭർത്താവിന്റെ ഉമ്മയും അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം..
കുട്ടികൾ ഇല്ല..
എനിക്ക് 20 വയസ്സ് കഴിഞ്ഞപ്പോൾ എന്റെ കല്യാണം കഴിഞ്ഞിരുന്നു.. അപ്പോൾ ഞാൻ ഡിഗ്രി കഴിഞ്ഞതേ ഉള്ളൂ..
കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവ് മരണപ്പെട്ടു. ഒരു ബൈക്ക് ആക്‌സിഡന്റ് ആയിരുന്നു. പുള്ളി വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോൾ മറ്റൊരു വണ്ടി തട്ടി മരണ പെട്ടു..
അത് ഞാൻ ആ കുടുംബത്തിൽ വന്നത് കൊണ്ടാണെന്ന് അവിടുത്തെ ഉമ്മ പറഞ്ഞു. അത് പിന്നീട് വലിയ വഴക്ക
💬 Comments
View all comments