Chapter Title : രഞ്ജുവും ഞാനും 2 [Arun]
കൊടുത്തു
അങ്ങനെ ഉള്ള ഞാൻ നിന്നെ കണ്ട് വീഴണം എങ്കിൽ നീ ഏത്ര സുന്ദരനാ എന്താ കള്ള കറുമ്പാ
അവൻ പറഞ്ഞു കറുമ്പാ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല
ഞാൻ പറഞ്ഞു എങ്കിൽ വിളിക്കുന്നില്ല
ചേട്ടൻ വിളിക്കുന്നത് എനിക്ക് ഇഷ്ടമാണ് 😀🫣
അവൻ നാണം കൊണ്ടു ഒന്ന് ചിരിച്ചു
അതെന്താടാ
ചേട്ടൻ എന്നെ എന്ത് വിളിച്ചാലും എനിക്ക് ഇഷ്ടമാണ്
ഓഹോ ഇപ്പൊ അങ്ങനെ ആയോ
ഞാൻ ചോദിച്ചു
അതെന്താ കാര്യം
ചേട്ടൻ ആണ് എന്റെ ആദ്യ പ്രണയം...
ഇങ്ങനെ ഒക്കെ സംഭവിച്ചോ അതെപ്പോ
അതൊക്കെ ഇന്നലയെ സംഭവിച്ചു
എന്നിട്ട് ഞാൻ അറിയുന്നത് ഇപ്പോഴാണല്ലോ
എന്താ ചേട്ടന് എന്നോട് പ്രണയമില്ലേ
ഞാൻ പറഞ്ഞു ഇല്ലാല്ലോ എനിക്ക് നിന്നോട് കാമം മാത്രമേ ഉള്ളു
നാണം കൊണ്ടു ചുവന്നു ഇരുന്ന അവന്റെ മുഖം പെട്ടെന്ന് ഇരുണ്ടു
അവന്റെ കണ്ണുകൾ നിറഞ്ഞു
എനിക്ക് അവന്റെ കണ്ണിൽ നിന്നും എന്നോടുള്ള പ്രണയം മനസിലാക്കാമായിരുന്നു...
എങ്കിലും അവന്റെ കണ്ണുനീരിനായി ഞാൻ കാത്തിരുന്നു
എനിക്കുവേണ്ടി അവൻ പൊഴിക്കുന്ന ഓരോ തുള്ളി കണ്ണുനീറിലും എന്നോടുള്ള പ്രണയത്തിന്റെ കടലിനെ കാണാൻ ഞാൻ അവന്റെ കണ്ണുനീരിന്റെ ആഗ്രഹിച്ചു....
ഞാൻ പറഞ്ഞു
പ്രണയം എന്നൊക്കെ പറഞ്ഞു വെറുതെ നീ മൂഡ് കളയല്ലേ
എനിക്ക് അതിനൊന്നും പറ്റൂല്ല എന്ന്
അവനെ കരയിക്ക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം
അതെന്തായാലും ലക്ഷ്യം കണ്ടു
അവന്റെ കണ്ണുകൾ രണ്ടും നിനറഞ്ഞൊഴുകി
ഞാൻ അവനെ എന്നോട് ചേർത്ത് അവന്റെ മുഖം ഇങ്ങനെ വാരി എന്റെ കൈകളിലേക് എടുത്തിട്ട് പറഞ്ഞു.... എടാ കള്ള കറുമ്പ
നിന്നെ ആദ്യം കണ്ടപ്പോഴേ ഞാൻ പ്രണയത്തിലേക്
💬 Comments
View all comments